Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major

പ്രമുഖ എഐ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടസപ്പെട്ടു

മും​ബൈ: പ്ര​മു​ഖ എ​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ ത​ട​സ​പ്പെ​ട്ടു. ഓ​പ്പ​ൺ എ​ഐ​യു​ടെ ചാ​റ്റ്ജി​പി​ടി, ആ​ന്ത്രോ​പി​ക്കി​ന്‍റെ ക്ലോ​ഡ്, എ​ക്സ്എ​ഐ​യു​ടെ ഗ്രോ​ക്ക്, ഗൂ​ഗി​ൾ ജ​മി​നി എ​ഐ, ആ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ സ് ​എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ​രേ​സ​മ​യം ത​ട​സ​പ്പെ​ട്ട​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​താ​കു​ക​യും ആ​വ​ശ്യ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കാ​തി​രി​ക്കു​ക​യോ സാ​ങ്കേ​തി​ക പി​ശ​കു​ക​ൾ കാ​ണി​ക്കു​ക​യോ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ ഇ​ന്ത്യ​യി​ൽ മാ​ത്രം 2,800ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ ചാ​റ്റ്ജി​പി​ടി​യു​ടെ ത​ട​സം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു​പു​റ​മെ, ക്ലോ​ഡി​ന്‍റെ സേ​വ​നം ത​ട​സ​പ്പെ​ട്ട​താ​യി 170ഓ​ളം പേ​രും ഗ്രോ​ക്കി​ന്‍റെ ത​ട​സം 70ല​ധി​കം പേ​രും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലാ​ണ് ത​ക​രാ​ർ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്.

അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ പി​ശ​കു​ക​ൾ സം​ഭ​വി​ച്ച​താ​യി ഓ​പ്പ​ൺ എ​ഐ സ്റ്റാ​റ്റ​സ് പേ​ജി​ലൂ​ടെ സ​മ്മ​തി​ക്കു​ക​യും പി​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.

 

Kerala

പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ സി​നി​മാ ഷൂ​ട്ടിം​ഗ് സൗ​ഹൃ​ദ​മാ​ക്കും: മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​ല്ലാം സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​സി. വി​​​ഷ്ണു​​​നാ​​​ഥ്.

സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ​​​യാ​​​ണ് സി​​​നി​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത​​​ത്. സി​​​നി​​​മ മേ​​​ഖ​​​ല​​​യ്ക്ക് മോ​​​ശം വ​​​രു​​​ന്ന ഒ​​​ന്നും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ എ​​​ല്ലാ​​​വ​​​രും ഒ​​​ന്നി​​​ച്ചു നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സി​​​നി​​​മ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച ‘ഇ​​​ര​​​ട്ട നി​​​കു​​​തി’ വി​​​ഷ​​​യം സ​​​ര്‍​ക്കാ​​​ര്‍ ഗൗ​​​ര​​​വ​​​മാ​​​യി ച​​​ര്‍​ച്ച ചെ​​​യ്യു​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ല്‍​കി.​​​ഈ വി​​​ഷ​​​യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി​​​യു​​​മാ​​​യും ച​​​ര്‍​ച്ച ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പ് അ​​​ഡി​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ന്‍ എ​​​ന്‍. ഖോ​​​ബ്ര​​​ഗ​​​ഡെ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഫി​​​ലിം എ​​​ക്‌​​​സി​​​ബി​​​റ്റേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, ഫി​​​യോ​​​ക്ക്, അ​​​മ്മ ഡ​​​ബ്ല്യുസി​​​സി മാ​​​ക്ട, കെഎ​​​സ്എ​​​ഫ്​​​ഡിസി, കേ​​​ര​​​ള സി​​​നി എ​​​ക്‌​​​സി​​​ബി​​​റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ച​​​ല​​​ച്ചി​​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up