Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Management

കുറ്റക്കാരെ സംരക്ഷിക്കുന്നു; പോലീസിനും മാനേജ്‌മെന്‍റിനുമെതിരേ നിതിന്‍റെ കുടുംബം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പോലീസിനും കോളജ് മാനേജ്‌മെന്‍റിനുമെതിരേ ഗുരുതര ആരോപണവുമായി കുടുംബം.

ഇത്രയും ദിവസമായിട്ടും നിതിന്‍റെ മരണത്തിൽ കുറ്റാരോപിതരായ അധ്യാപകരായ റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവർക്ക് പോലീസില്‍ നിന്നോ മാനേജ്‌മെന്‍റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.

അന്വേഷണം ഊര്‍ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്‍റെ സഹോദരി രാഖി ചോദിച്ചു.

നിതിന്‍റെ മരണം സംബന്ധിച്ച് ആദ്യം പറയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. മൂന്നുനില എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് മാറി. മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍ പോലും വന്നിട്ടില്ലെന്നും സഹോദരി പറഞ്ഞു.

ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അധ്യാപികയായ ലത തങ്ങളെ ബന്ധപ്പെടാത്തതെന്നും കുടുംബം ചോദിക്കുന്നു.

Business

കെഎംഎ മാനേജ്‌മെന്‍റ് കൺവൻഷൻ

കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​എംഎ) 43-ാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ 15നും 16​​​നും ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. 50ല​​​ധി​​​കം പ്ര​​​ഭാ​​​ഷ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മിം​​​ഗ് ഫോ​​​ർ ഇം​​​പാ​​​ക്ട് എ​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം. നാ​​​ളെ കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്‌​​​ക​​​രി ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ഖ്യ സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് അ​​​ന​​​ന്ത നാ​​​ഗേ​​​ശ്വ​​​ര​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. യു​​​എ​​​ൻ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ കു​​​മ​​​രേ​​​ഷ് സി. ​​​മി​​​ശ്ര വി​​​ശി​​​ഷ്‌​​​ടാ​​​തി​​​ഥി​​​യാ​​​കും.

ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഹ​​​രി​​​കു​​​മാ​​​ർ, കെ ​​​മാ​​​ക് ചെ​​​യ​​​ർ അ​​​ൾ​​​ജി​​​യേ​​​ഴ്സ് ഖാ​​​ലി​​​ദ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണു ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ജോ​​​ർ​​​ജ് അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റ് (മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ), സി.​​​ജെ. ജോ​​​ർ​​​ജ് (ജി​​​യോ​​​ജി​​​ത്), മ​​​ധു എ​​​സ്. നാ​​​യ​​​ർ (കൊ​​​ച്ചി​​​ൻ ഷി​​​പ്പ്‌​​​യാ​​​ർ​​​ഡ്) , എം.​​​പി. അ​​​ഹ​​​മ്മ​​​ദ് (മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ്) എ​​​ന്നി​​​വ​​​രെ ട്രാ​​​ൻ​​​സ്ഫ​​​ർ​​​മേ​​​ഷ​​​ൻ ഐ​​​ക്ക​​​ൺ​​​സ് ഓ​​​ഫ് കേ​​​ര​​​ള​​​യാ​​​യി ആ​​​ദ​​​രി​​​ക്കും. ഇ​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​ള്ള റൗ​​​ണ്ട് ടേ​​​ബി​​​ൾ വേ​​​ണു​​​ഗോ​​​പാ​​​ൽ സി. ​​​ഗോ​​​വി​​​ന്ദ് മോ​​​ഡ​​​റേ​​​റ്റ് ചെ​​​യ്യും.

രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും​​​നി​​​ന്നു​​​ള്ള ബി​​​സി​​​ന​​​സ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ദ​​​ഗ്‌​​​ധ​​​ർ സ​​​മ്മേ​​​ള​​​ന സെ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ www.kma.org.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 9072775588.

Latest News

Corehub Up