Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maveli

Kottayam

വൈ​ക്കം​കാ​ര​ൻ ബേ​ബി​യു​ടെ മാ​വേ​ലി​വേ​ഷം നാ​ട്ടി​ലും വി​ദേ​ശ​ത്തും വ​ൻ​ഹി​റ്റ്

വൈക്കം: നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും മാ​വേ​ലി വേ​ഷം കെ​ട്ടി വ​ൻ ഹി​റ്റാ​ക്കി​യ ഒ​രു ബേ​ബി​യു​ണ്ട് വൈ​ക്ക​ത്ത്.​ പേ​ര് കെ.​ടി. ബേ​ബി​യെ​ന്നാ​ണെ​ങ്കി​ലും വേ​ഷം കെ​ട്ടി​യാ​ൽ ആ​ൾ തി​ക​ഞ്ഞ മാ​വേ​ലി ത​ന്നെ.

വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ൻ ഡ്രൈ​വ​ർ വൈ​ക്ക പ്ര​യാ​ർ കെ​ച്ചു​ത​റ​യി​ൽ ബേ​ബി​യാ​ണ് ക​ഴി​ഞ്ഞ 22വ​ർ​ഷ​മാ​യി മാ​വേ​ലി വേ​ഷം കെ​ട്ടി ശ്ര​ദ്ധേ​യ​നാ​യ​ത്. കേ​ര​ള​ത്തി​ന​ക​ത്തും വി​ദേ​ശ​ത്ത് യു​കെ​യി​ലും സ​ക​ല​രു​ടെയും കൈ​യ​ടി ഇ​ദ്ദേ​ഹ​ത്തി​ന്‌റെ മാ​വേ​ലി വേ​ഷ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ച​മ​യ​ങ്ങ​ൾ അ​ണി​ഞ്ഞു ക​ഴി​യു​മ്പോ​ൾ മ​ഹാ​ബ​ലി​ത്ത​മ്പു​രാ​ന്‍റെ ഗാം​ഭീ​ര്യം ഒ​ട്ടും ചോ​രാ​തെ ബേ​ബി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണ് ബേ​ബി​യു​ടെ മാ​വേ​ലി വേ​ഷ​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത കി​ട്ടി​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. വൈ​ക്കം ന​ഗ​ര​സ​ഭ​യി​ൽ ജോ​ലി ചെ​യ്ത 22 വ​ർ​ഷ​ത്തി​നി​ട​യി​ൽ 20 വ​ർ​ഷ​വും ബേ​ബി മാ​വേ​ലി വേ​ഷം കെ​ട്ടി. തൃപ്പൂണി​ത്തു​റ അ​ത്ത​ച്ച​മ​യ​ത്തി​ന് മു​ൻ നി​ര​യി​ൽ 18വ​ർ​ഷം നി​ന്ന​ത് ബേ​ബി​യു​ടെ മാ​വേ​ലി വേ​ഷ​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും ക്ഷ​ണ​മു​ണ്ടാ​യെ​ങ്കി​ലും യു​കെ​യി​ലാ​യ​തി​നാ​ൽ പോ​കാ​നാ​യി​ല്ല. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പി​റ​വം, മു​ള​ന്തു​രു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഓ​ണാ​ഘോ​ഷങ്ങ​ളി​ലെ​ല്ലാം ബേ​ബി നി​റ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. മി​ക​ച്ച മാ​വേ​ലി​ക്കായുള്ള മ​ത്സര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി ത​വ​ണ ബേ​ബി വി​ജ​യ കി​രീ​ടം ചൂ​ടി​യി​ട്ടു​ണ്ട്.

മ​റൈ​ൻ​ഡ്രൈ​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന വ​ലി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ബേ​ബി​യു​ടെ മാ​വേ​ലി വേ​ഷ​ത്തെ മ​ഞ്ച​ലി​ൽ ചു​മ​ന്ന് വേ​ദി​യി​ലെ​ത്തി​ച്ച​പ്പോ​ൾ കൈ​പി​ടി​ച്ച് ഇ​റ​ക്കി​യ​ത് ച​ല​ച്ചി​ത്ര ന​ട​ൻ ദി​ലീ​പാ​യി​രു​ന്നു. 2024​ൽ യു​കെ​യി​ലു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻകാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം മാ​വേ​ലി​യാ​യി. മാ​വേ​ലി​യാ​യു​ള്ള പ​ക​ർ​ന്നാ​ട്ടം അ​വ​ർ​ക്ക് ഇ​ഷ്‌​ട​മാ​യ​തോ​ടെ തു​ട​ർ​ന്ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നു.

അ​ടു​ത്ത ദി​വ​സം മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലും മാ​വേ​ലി​വേ​ഷം കെ​ട്ടു​ന്നു​ണ്ട് ഈ 66 ​കാ​ര​ൻ. ഭാ​ര്യ സി​സി​ലി​യും മ​ക്ക​ളാ​യ എ​ഡി​സ​ൺ, എ​ൽ​ണി​മോ​ൾ, മ​രു​മ​ക്ക​ളാ​യ ജീ​വി​ത, മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും കൊ​ച്ചു മ​ക്ക​ളും അ​പ്പ​ച്ച​ന്‍റെ മാ​വേ​ലി​വേ​ഷ​ത്തി​ന് ക​ട്ട സ​പ്പോ​ർ​ട്ടു​മാ​യി ഒ​പ്പ​മു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട് മാ​വേ​ലി സ്‌​റ്റോ​റി​ല്‍ ജീ​വ​ന​ക്കാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: അ​രൂ​രി​ല്‍ മാ​വേ​ലി സ്‌​റ്റോ​റി​ല്‍ ജീ​വ​ന​ക്കാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി വി ​ടി നി​ഷ​യെ ആ​ണ് പാ​മ്പ് ക​ടി​ച്ച​ത്. ഇ​വ​രു​ടെ കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഇ​വ​ര്‍ ഒ​ബ്‌​സ​ര്‍​വേ​ഷ​നി​ലാ​ണെ​ന്നാ​ണ് വി​വ​രം.

കു​റ്റ്യാ​ടി ഫോ​റ​സ്റ്റി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്‌​റ്റോ​റി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ആ​ര്‍​ആ​ര്‍​ടി സം​ഘ​മെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up