Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Award

ഭ​ര​ണ​ക​ക്ഷി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണോ പു​ര​സ്കാ​ര​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡം? വി​മ​ർ​ശ​ന​വു​മാ​യി ച​ന്തു സ​ലിം​കു​മാ​ർ  

ദേ​ശീ​യ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ത​ഴ​യ​പ്പെ​ട്ട​തി​ൽ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ. പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ളേ​ക്കാ​ൾ കാ​ലം നി​ല​നി​ൽ​ക്കേ​ണ്ട​വ​യാ​ണെ​ന്നും അ​വ രാ​ഷ്ട്രീ​യ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​ന​ല്ല ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ തെ​ളി​വാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും ച​ന്തു തു​റ​ന്ന​ടി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ച​ന്തു​വി​ന്‍റെ വി​മ​ർ​ശ​നം.

2050ൽ ​ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്രം പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​യെ സ​ങ്ക​ൽ​പ്പി​ക്കു​ക. അ​വ​ർ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യും പ്ര​ശം​സി​ക്ക​പ്പെ​ട്ട ഓ​രോ സി​നി​മ​യും കാ​ണു​ക​യും ചെ​യ്യും. ആ​രാ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ലെ​ന്നോ അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നെ​ന്നോ അ​വ​ർ​ക്ക​റി​യി​ല്ല. സ്ക്രീ​നി​ൽ കാ​ണു​ന്ന​ത് മാ​ത്രം അ​വ​ർ വി​ല​യി​രു​ത്തും.

മി​ക​ച്ച ചി​ത്ര​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും സാ​ധാ​ര​ണ നി​ല​വാ​ര​മു​ള്ള പ​ല ചി​ത്ര​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ, അ​വ​ർ സ്വാ​ഭാ​വി​ക​മാ​യും എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദി​ക്കും.

പ്ര​തി​ഭ​യേ​ക്കാ​ൾ ഭ​ര​ണ​ക​ക്ഷി​യു​മാ​യു​ള്ള അ​ടു​പ്പം അ​വാ​ർ​ഡു​ക​ളെ സ്വാ​ധീ​നി​ച്ചു എ​ന്ന​താ​ണ് ആ​ളു​ക​ൾ ന​ൽ​കു​ന്ന ഉ​ത്ത​ര​മെ​ങ്കി​ൽ, ച​രി​ത്രം അ​താ​വും ഓ​ർ​മി​ക്കു​ക. ട്രോ​ഫി എ​ന്നെ​ന്നേ​ക്കു​മാ​യി നി​ല​നി​ൽ​ക്കാം, പ​ക്ഷേ അ​ത് എ​ങ്ങ​നെ നേ​ടി എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും നി​ല​നി​ൽ​ക്കും.

പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ളേ​ക്കാ​ൾ കാ​ലം നി​ല​നി​ൽ​ക്കേ​ണ്ട​വ​യാ​ണ്. അ​വ രാ​ഷ്ട്രീ​യ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​ന​ല്ല, ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ തെ​ളി​വാ​യി നി​ല​കൊ​ള്ള​ണം.

അ​തി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ, ച​രി​ത്രം ഇ​വ​യെ അ​ക്കാ​ല​ത്തെ മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​യി ഓ​ർ​ക്കി​ല്ല. പ്ര​തി​ഭ​യേ​ക്കാ​ൾ അ​ധി​കാ​ര​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ​പ്പോ​ൾ വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും അ​വ​യെ ഓ​ർ​മ്മി​ക്കു​ക.

‘നാ​ഷ​ന​ൽ സി​നി​മാ​റ്റി​ക് അ​വാ​ർ​ഡ്സ്’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് ച​ന്തു സ​ലിം​കു​മാ​റി​ന്‍റെ പോ​സ്റ്റ്. നി​ര​വ​ധി പേ​ർ ച​ന്തു​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് ദേ​ശീ​യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’, ‘കി​ഷ്കി​ന്ധാ കാ​ണ്ഡം’ പോ​ലെ നി​രൂ​പ​ക​പ്ര​ശം​സ നേ​ടി​യ സി​നി​മ​ക​ൾ​ക്ക് ഒ​രു പു​ര​സ്കാ​രം പോ​ലും ല​ഭി​ച്ചി​ല്ല എ​ന്ന​താ​ണ് സി​നി​മാ​പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി​യ​ത്.

District News

ഡോ. ​ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ മി​ക​ച്ച ഐ​എം​എ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റി​നു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​രം ഡോ. ​ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ദി​ലീ​പ് പി. ​ഭാ​നു​ഷാ​ലി സ​മ്മാ​നി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ക്ല​ബ് 07ല്‍ ​ന​ട​ന്ന ഐ​എം​എ​യു​ടെ നൂ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ചാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഐ​എം​എ കോ​ഴി​ക്കോ​ട് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഡോ. ​ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍. പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

Kerala

ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജൂ​റി​യി​ല്‍ തി​രി​മ​റി ന​ട​ന്ന​താ​യി ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ സി​​​നി​​​മ​​​യാ​​​യ "സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍​'ക്ക് 1997-ലെ ​​​ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ജൂ​​​റി​​​യി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍.

സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍​ക്ക് മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍, മി​​​ക​​​ച്ച ന​​​ട​​​ന്‍ എ​​​ന്നീ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ജൂ​​​റി തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍ അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​ന്‍​പ് മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ട്ട ജൂ​​​റി​​​യി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് പ​​​ങ്കി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം സു​​​രേ​​​ഷ്‌ ഗോ​​​പി​​​യു​​​മാ​​​യാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​ങ്കി​​​ട്ട​​​ത്. മി​​​ക​​​ച്ച കു​​​ടും​​​ബ​​​ക്ഷേ​​​മ ചി​​​ത്രം എ​​​ന്ന നി​​​ല​​​യ്ക്കാ​​​യി​​​രു​​​ന്നു മ​​​റ്റൊ​​​രു പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​രം വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഡ​​​ല്‍​ഹി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ജൂ​​​റി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബോ​​​ളി​​​വു​​​ഡ് ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല​​​യാ​​​ണ് ത​​​ന്നോ​​​ട് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ മ​​​ന​​​സി​​​ല്‍ ഒ​​​രു ഭാ​​​ര​​​മു​​​ണ്ടെ​​​ന്നും അ​​​ത് തു​​​റ​​​ന്നു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച​​​ന​​​ട​​​ന്‍, മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ എ​​​ന്നീ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​സാ​​​ന നി​​​മി​​​ഷം അ​​​ത് മാ​​​റ്റാ​​​ന്‍ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യി എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. അ​​​തി​​​നു​​​ പി​​​ന്നി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു.

ത​​​ന്‍റെ സി​​​നി​​​മാജീ​​​വി​​​ത​​​ത്തി​​​ന്‍റെ 50-ാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട​​​ത്. അ​​​ര നൂ​​​റ്റാ​​​ണ്ടു​​​കാ​​​ല​​​ത്തെ ത​​​ന്‍റെ സി​​​നി​​​മാജീ​​​വി​​​തം മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ കൂ​​​ടി ചേ​​​ര്‍​ന്ന​​​താ​​​ണ്. മ​​​ധു​​​ര​​​ത്തേ​​​ക്കാ​​​ള്‍ ക​​​യ്പു നി​​​റ​​​ഞ്ഞ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ത​​​നി​​​ക്കു​​​ള്ള​​​ത്. ഇ​​​പ്പോ​​​ഴും പ​​​ല​​​രും ത​​​ന്നെ ദ്രോ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ല്‍ താ​​​ന്‍ ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് അ​​​വ നേ​​​രി​​​ടു​​​ന്നു. ലീ​​​ഡ​​​ര്‍ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍ ത​​​ന്നെ പാ​​​ര്‍​ട്ടി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു. പി​​​ന്നീ​​​ടും പ​​​ല​​​രും സ​​​മീ​​​പി​​​ച്ചു. പ​​​ക്ഷേ രാ​​​ഷ്‌ട്രീയം വേ​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ത​​​നി​​​ക്കു​​​നേരേയു​​​ണ്ടാ​​​യ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​നും അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. താ​​​ന്‍ അ​​​ത്ത​​​രം മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്ന് നി​​​ങ്ങ​​​ള്‍​ക്ക് തോ​​​ന്നു​​​ന്നു​​​ണ്ടോ എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​റു​​​ചോ ദ്യം. പ​​​ബ്ലി​​​ക് ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ ഭി​​​ത്തി​​​യി​​​ലെ അ​​​ശ്ലീ​​​ല​​​ങ്ങ​​​ള്‍​ക്ക് ശ്ര​​​ദ്ധ കൊ​​​ടു​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Business

നി​റ്റാ ജ​ലാ​റ്റി​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം

കൊ​​​ച്ചി: നി​​​റ്റാ ജ​​​ലാ​​​റ്റി​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന് (എ​​​ന്‍​ജി​​​ഐ​​​എ​​​ല്‍) റോ​​​ട്ട​​​റി ഇ​​​ന്ത്യ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ ദേ​​​ശീ​​​യ സി​​​എ​​​സ്ആ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം.

വാ​​​ട്ട​​​ര്‍, സാ​​​നി​​​റ്റേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഹൈ​​​ജീ​​​ന്‍- ലാ​​​ര്‍​ജ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അം​​​ഗീ​​​കാ​​​രം. രാ​​​ജ്യ​​​ത്തെ 563 ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് നി​​​റ്റാ ജ​​​ലാ​​​റ്റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ക​​​മ്പ​​​നി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​വി​​​ധ കു​​​ടി​​​വെ​​​ള്ള, കാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ, മെ​​​ന്‍​സ്ട്രല്‍ ക​​​പ്പു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, ഹ​​​രി​​​ത പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ സി​​​എ​​​സ്ആ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ എ​​​ബി നെ​​​ല്‍​സ​​​ണ്‍ അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

District News

ട​ര്‍​ബോ​സ്' ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ രം​ഗ​ത്ത് ദേ​ശീ​യ അ​വാ​ര്‍​ഡ്


പാ​രി​പ്പ​ള്ളി: യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ (ഓ​ട്ടോ​ണ​മ​സ്) മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗം ഗാ​രേ​ജ് ടീം ​ട​ര്‍​ബോ​സി​നു ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ഭി​മാ​ന​നേ​ട്ടം. നാ​ഷ​ണ​ല്‍ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഡി​സൈ​ന്‍ ച​ല​ഞ്ചി​ല്‍ ഇ​ല​ക്‌ട്രിക് വാ​ഹ​ന നി​ര്‍​മാ​ണ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ബെ​സ്റ്റ് എ​ര്‍​ഗ​ണോ​മി​ക്സ്, എ​സ്ഥെ​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.​


കോ​യ​മ്പ​ത്തൂ​രി​ലെ ശ്രീ ​രാ​മ​കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍ മെ​ക്ക​ട്രോ​ണ്‍ മോ​ട്ടോ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ല്‍ 19 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.


യു​കെ​എ​ഫ് ടീം ​ട​ര്‍​ബോ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത ഇ​ല​ക്‌ട്രിക് ബൈ​ക്ക് 'മാ​ര്‍​ക്ക് വ​ണ്‍' മി​ക​ച്ച രൂ​പ​ക​ല്പ​ന​യും സാ​ങ്കേ​തി​ക മി​ക​വും മൂ​ലം വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ശം​സ നേ​ടി.​അ​തോ​ടൊ​പ്പം, ഭോ​പ്പാ​ലി​ലെ ആ​ര്‍​പി​എം അ​ന്താ​രാ​ഷ്ട്ര റേ​സിം​ഗ് സ​ര്‍​ക്യൂ​ട്ടി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ഇ​ല​ക്‌ട്രിക് ബൈ​ക്ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍, 22 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ യു​കെ​എ​ഫ് കോ​ള​ജ് ടീം ​മൂ​ന്നാം സ്ഥാ​ന​വും പ്ര​ത്യേ​ക​മാ​യി ന​ട​ന്ന കി​ല്‍ ദ ​ഹി​ല്‍ ഇ​വ​ന്‍റി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


ഇ​രു മ​ത്സ​ര​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത ഏ​ക ടീം ​എ​ന്ന നി​ല​യി​ലും യു​കെ​എ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ഈ ​നേ​ട്ടം ശ്ര​ദ്ധേ​യ​മാ​യി. ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് യു​കെ​എ​ഫ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റ​റിം​ഗ് വി​ഭാ​ഗം അ​സി​. പ്ര​ഫ​സ​ര്‍​മാ​രാ​യ സി.​ആ​ര്‍. ശ്രീ​ഹ​രി, പി. ​അ​നു​രാ​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രു​ന്നു.


അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ദ്യാ​ർ​ഥി എ​സ്. നി​ര്‍​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​ക്, അ​ന​ന്തു ഗി​രീ​ഷ​ൻ, അ​ബാ​ബി​ൻ, അ​മ​ൽ, ദ​ർ​ശ്, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

Movies

അ​ന്ന് പ്ര​ശം​സി​ച്ചു, ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല: ബ്ല​സി

ആ​ടു​ജീ​വി​തം സി​നി​മ ദേ​ശീ​യ അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ നി​ന്നു തി​ര​സ്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​തി​നെ​തി​രേ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് ഒ​രു ഫി​ലിം മേ​ക്ക​ർ അ​ല്ല മ​റി​ച്ച് സ​മൂ​ഹ​മാ​ണെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ബ്ല​സി.

ഇ​തി​നെ​തി​രേ താ​ൻ വീ​ണ്ടും വീ​ണ്ടും അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ൾ അ​ത് ചെ​റു​താ​കു​ന്ന​തു​പോ​ലെ​യാ​ണ്. ല​ഭി​ക്കാ​തെ പോ​യ ഒ​രു കാ​ര്യ​ത്തി​നു വേ​ണ്ടി അ​പ​ല​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ പ​ര​മാ​ർ​ശി​ച്ച​ത് ഈ ​സി​നി​മ​യി​ൽ ചി​ല സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മൂ​ല​മാ​ണ് പ​രി​ഗ​ണി​ക്കാ​തെ പോ​യ​തെ​ന്നാ​ണ്.

ജൂ​റി ചെ​യ​ർ​മാ​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ ഈ ​സി​നി​മ ക​ണ്ട​തി​നു ശേ​ഷം ത​ന്നെ നേ​രി​ട്ട് ക​ണ്ട് സി​നി​മ​യെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം താ​ത്പ​ര്യ​പൂ​ർ​വം സം​സാ​രി​ക്കു​ക​യും ലോ​റ​ൻ​സ് ഓ​ഫ് അ​റേ​ബ്യ യ്ക്ക് ​ശേ​ഷം ഇ​ത്ര​യും ന​ല്ലൊ​രു സി​നി​മ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല.

ഇ​ത് എ​ന്‍റെ മാ​ത്രം വി​ഷ​യ​മ​ല്ല, സ​മൂ​ഹം ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണെ​ന്നും ചി​ല​ർ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന​ത് നാ​ളെ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ആ​ടു​ജീ​വി​തം സി​നി​മ ക​ണ്ടി​ട്ടു​ണ്ട് സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെ എ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും ബ്ല​സി പ​റ​ഞ്ഞു.

Latest News

Corehub Up