Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Bridge

Idukki

മൂ​ന്നു​ങ്ക​വ​യ​ലി​ല്‍ പു​തി​യ പാ​ലം: എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

മൂ​ല​മ​റ്റം: കു​ട​യ​ത്തൂ​ര്‍, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ മൂ​ന്നു​ങ്ക​വ​യ​ല്‍ ഭാ​ഗ​ത്ത് പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ലം സ​ന്ദ​ര്‍​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ​ജി പി.​ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ സൂ​സ​ന്‍ സാ​റ സാ​മു​വ​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

തി​രു​വേ​ഗ​പ്പു​റം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം വ​രു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്- മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​വേ​ഗ​പ്പു​റം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം വ​രു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​തി​നാ​യി ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഗ​താ​ഗ​ത സാ​ന്ദ്ര​ത​യേ​റി​യ തി​രു​വേ​ഗ​പ്പു​റം പാ​ല​ത്തി​ലെ വി​ള്ള​ൽ പ​രി​ഹ​രി​ക്കാ​ൻ 25ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് മു​ഹ​സി​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Latest News

Corehub Up