Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opportunity

പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ത​ത്സ​മ​യ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 24 ന് ​രാ​വി​ലെ 10.30 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര പ​ഠ​ന വ​കു​പ്പ് മേ​ധാ​വി​യു​ടെ മു​ൻ​പി​ൽ ഹാ​ജ​രാ​ക​ണം ഫോ​ൺ: 9400337417.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി ൽ ​അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ് ഇ​ക്ക​ണോ​മി​ക്സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ലേ​ക്കു​ള്ള ത​ത്സ​മ​യ പ്ര​വേ​ശ​നം 24ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 24 ന് ​രാ​വി​ലെ 10.30 ന് ​എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​ടെ മു​ൻ​പി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9400337417

പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ത​ത്സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ 24 ന് ​രാ​വി​ലെ 11 ന് ​പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 04972806401, 9497720572.

പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം

പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ്, കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദ പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് ത​ത്സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. പ്ല​സ്ടു സ​യ​ൻ​സ് (കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക്) യോ​ഗ്യ​ത​യു​ള്ള​വ​ർ 24 ന് ​രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ൽ എ​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 04972806401, 9497720572.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫി​സി​ക്സ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ. ​ഗ്രീ​ഷ്മ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സ് സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

 

Kerala

അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ചെ​ന്ന് എ​ന്‍​സി​പി; തി​രി​ച്ച​ടി​യാ​യ​ത് ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​മെ​ന്നു വി​ല​യി​രു​ത്ത​ല്‍

കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്‍​സി​​​പി​​​യു​​​ടെ എ​​​ല​​​ത്തൂ​​​ര്‍ സീ​​​റ്റി​​​ലെ തോ​​​ല്‍​വി​​​യി​​​ല്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ ക​​​ലാ​​​പം. ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തെ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും ഉ​​​ള്‍​പ്പെ​​​ടെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ല്‍ നി​​​ര്‍​ത്തി​​​യാ​​​ണ് മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തോ​​​ല്‍​വി വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ച​​​ര്‍​ച്ച​​​യാ​​​ക്കു​​​ന്ന​​​ത്.​

തോ​​​ല്‍​വി​​​യോ​​​ടെ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ പാ​​​ര്‍​ല​​​മെ​​​ന്‍റ് രാ​​ഷ്‌​​ട്രീ​​​യം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നും ഇ​​​നി​​​യൊ​​​രു തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഇ​​​ല്ലെ​​​ന്നു​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ വ​​​രെ പ​​​റ​​​യു​​​ന്ന​​​ത്. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ കാ​​​റ്റ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യ​​​പ്പോ​​​ള്‍ എ​​​ല​​​ത്തൂ​​​രി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​നി​​​ര്‍​ണ​​​യ​​​മാ​​​ണ് പാ​​​ളി​​​യ​​​തെ​​​ന്നാ​​​ണു നേ​​​താ​​​ക്ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും പ​​​റ​​​യു​​​ന്ന​​​ത്.

തോ​​​ല്‍​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് ശ​​​ശീ​​​ന്ദ്ര​​​ന്‍ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.​ എ​​​ല​​​ത്തൂ​​​ർ കൈ​​​വി​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​സി​​​പി​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ലേ​​​ക്കാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​കു​​​ന്ന​​​ത്. അ​​​ര​​​നൂ​​​റ്റാ​​​ണ്ടാ​​​യി എം​​​എ​​​ൽ​​​എ​​​യും കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടാ​​​യി മ​​​ന്ത്രി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ൻ​​​സി​​​പി, എ​​​ല​​​ത്തൂ​​​രി​​​ലെ തോ​​​ൽ​​​വി​​​യോ​​​ടെ സം​​​പൂ​​​ജ്യ​​​രാ​​​യി.

മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​ൻ കാ​​​ണി​​​ച്ച അ​​​മി​​​ത താ​​​ത്പ​​​ര്യം വി​​​ന​​​യാ​​​യെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യി​​​ലെ പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ശ​​​ശീ​​​ന്ദ്ര​​​ന​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ബേ​​​പ്പൂ​​​ർ പോ​​​ലെ എ​​​ല​​​ത്തൂ​​​രും എ​​​ൽ​​​ഡി​​​എ​​​ഫി​​​നു നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് എ​​​ൻ​​​സി​​​പി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. ജി​​​ല്ലാ നേ​​​തൃ​​​ത്വം ഉ​​​യ​​​ര്‍​ത്തി​​​യ ക​​​ലാ​​​പ​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍ എ​​​ല​​​ത്തൂ​​​രി​​​ല്‍ നാ​​​ലാം ത​​​വ​​​ണ​​​യും സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ​​​ത്. എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ ജി​​​ല്ല​​​യി​​​ലെ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത സീ​​​റ്റി​​​ല്‍ അ​​​ത് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി മാ​​​റി​​​യെ​​​ന്നു​​​മാ​​​ത്ര​​​മ​​​ല്ല എ​​​ന്‍​സി​​​പി​​​ക്ക് ആ​​​ദ്യ​​​മാ​​​യി ജി​​​ല്ല​​​യി​​​ല്‍ ഒ​​​രു എം​​​എ​​​ല്‍​എ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു.

എ​​​ന്‍​സി​​​പി​​​ക്കും അ​​​തി​​​ന്‍റെ പ​​​ഴ​​​യ രൂ​​​പ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​സി​​നും ​ജി​​​ല്ല​​​യി​​​ല്‍ വ​​​ലി​​​യ രാ​​ഷ്‌​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​മി​​​ല്ലെ​​​ങ്കി​​​ലും സി​​​പി​​​എം ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ച്ചു​​​പോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്‍​സി​​​പി ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ക്കം മു​​​ഹ​​​മ്മ​​​ദി​​​നെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജി​​​ല്ലാ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.​​​ എ​​​ന്നാ​​​ല്‍, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പം എ​​​ല്ലാ​​​കാ​​​ല​​​ത്തും ശ​​​ശീ​​​ന്ദ്ര​​​ന് തു​​​ണ​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Education

കീം 2026: ​അ​പേ​ക്ഷ​ക​ന്‍റെ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​വ​സ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ര​​​​ള എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ/ ഫാ​​​​ർ​​​​മ​​​​സി/ മെ​​​​ഡി​​​​ക്ക​​​​ൽ/ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് (NRI ഒ​​​​ഴി​​​​കെ) അ​​​​വ​​​​രു​​​​ടെ പ്രൊ​​​​ഫൈ​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ന്യൂ​​​​ന​​​​ത​​​​ക​​​​ൾ ഉ​​​​ള്ള പ​​​​ക്ഷം അ​​​​വ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​രം മേ​​​​യ് പ​​​ത്തി​​​ന് വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ www. cee.kerala.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക. ഫോ​​​​ൺ: 0471 2332120.

Viral

മണ്ണിൽ മറയുന്ന മാണിക്യങ്ങൾ: അർഹമായ കൈത്താങ്ങ് കാത്ത് ഒരു തലമുറ

സ​മൂ​ഹ​ത്തി​ന്‍റെ മി​ക്ക​ഭാ​ഗ​ത്തും അ​സാ​മാ​ന്യ​മാ​യ ക​ഴി​വു​ള്ള മ​നു​ഷ്യ​ർ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കെ​ല്ലാം അ​ർ​ഹ​മാ​യ വേ​ദി ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് സ​മ​കാ​ലി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്.

ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലെ കു​ടി​ലു​ക​ൾ മു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലെ ചേ​രി​ക​ളി​ൽ വ​രെ ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്താ​ൻ ശേ​ഷി​യു​ള്ള പ്ര​തി​ഭ​ക​ൾ മ​റ​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ സാ​മ്പ​ത്തി​ക​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ​യും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ അ​ഭാ​വ​വും കാ​ര​ണം പ​ല​പ്പോ​ഴും ഇ​വ​രു​ടെ ക​ഴി​വു​ക​ൾ പാ​തി​വ​ഴി​യി​ൽ പൊ​ലി​ഞ്ഞു​പോ​കു​ന്നു.

ഒ​രു രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ സ​മ്പ​ത്ത് അ​വി​ടു​ത്തെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യാ​ണെ​ന്നി​രി​ക്കെ, ഇ​ത്ത​രം പ്ര​തി​ഭ​ക​ളെ തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന​ത് സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വ​ലി​യ ന​ഷ്ട​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ക്കു​ന്ന​ത്.

അ​റി​വും നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും ഒ​രു​പോ​ലെ എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

കേ​വ​ലം ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം ചി​ല​ർ മു​ൻ​നി​ര​യി​ലേ​ക്ക് വ​രു​മ്പോ​ൾ, ശ​രി​യാ​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ട് മാ​ത്രം വ​ലി​യൊ​രു വി​ഭാ​ഗം പി​ന്നി​ലാ​യി​പ്പോ​കു​ന്നു.

ഈ​യൊ​രു വി​ട​വ് നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ, ക​ഴി​വു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ വ്യ​ക്തി​ക​ൾ മു​ന്നോ​ട്ടു​വ​രു​ന്ന മെ​ന്‍റ​ർ​ഷി​പ്പ് രീ​തി​ക​ളും സ​ജീ​വ​മാ​ക​ണം.

ജാ​തി, മ​ത, പ്ര​വി​ശ്യാ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന ന​യ​രൂ​പീ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. പ്ര​തി​സ​ന്ധി​ക​ളെ​യും ദാ​രി​ദ്ര്യ​ത്തെ​യും പോ​രാ​ടി തോ​ൽ​പ്പി​ച്ച് ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​യ​വ​രു​ടെ ജീ​വി​ത​ക​ഥ​ക​ൾ ന​മു​ക്ക് മു​ന്നി​ലു​ണ്ട്.

അ​ത്ത​രം വി​ജ​യ​ഗാ​ഥ​ക​ൾ കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ മാ​ത്ര​മ​ല്ല, മ​റി​ച്ച് പ്ര​തി​ഭ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ ആ​ർ​ക്കും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ കൂ​ടി​യാ​ണ്.

ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​പ്പെ​ടു​ക​യും അ​വ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ത​ളി​ർ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ് വ​രും​കാ​ല​ത്ത് നാം ​നേ​രി​ടേ​ണ്ട പ്ര​ധാ​ന ദൗ​ത്യം. എ​ങ്കി​ൽ മാ​ത്ര​മേ ഓ​രോ വ്യ​ക്തി​യു​ടെ​യും വ​ള​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ കൂ​ടി വി​ക​സ​ന​മാ​യി മാ​റു​ക​യു​ള്ളൂ.

 

Kerala

ചോ​ദ്യം ഒ​രു അ​വ​സ​ര​മാ​ണ്!

ദൈ​വം ഹ​വ്വ​യോ​ടു "നീ ​എ​ന്താ​ണ് ചെ​യ്ത​ത്'? എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന​ത് അ​വ​ൾ അ​നു​ത​പി​ക്കും എ​ന്ന വി​വ​ക്ഷ​യി​ലാ​ണ്. പ​ക്ഷേ, അ​വ​ൾ​ക്ക​തു മ​ന​സി​ലാ​യി​ല്ല. അ​നു​ത​പി​ക്കാ​ൻ ന​മു​ക്ക് എ​ങ്ങ​നെ​യൊ​ക്കെ അ​വ​സ​രം കി​ട്ടു​മെ​ന്ന് അ​റി​യി​ല്ല. ഹെ​ബ്രാ​യ ലേ​ഖ​നം ഇ​ങ്ങ​നെ പ​റ​യു​ന്നു: പി​ന്നീ​ട് അ​വ​കാ​ശം പ്രാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ അ​വ​ൻ തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ക​ണ്ണീ​രോ​ടെ അ​വ​ൻ അ​ത് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും അ​നു​ത​പി​ക്കാ​ൻ അ​വ​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല (ഹെ​ബ്രാ​യ​ർ 12:17-18). പ​ക്ഷേ, ചി​ല​ർ​ക്ക് അ​തു മ​ന​സി​ലാ​വി​ല്ല.

» ദാ​വീ​ദി​ന്‍റെ വ​ഴി

ന​മ്മ​ൾ വീ​ട്ടി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തു എ​ന്നു ക​രു​തു​ക. അ​പ്പോ​ൾ അ​പ്പ​ൻ ചോ​ദി​ക്കും, അ​മ്മ ചോ​ദി​ക്കും അ​ല്ലെ​ങ്കി​ൽ ഭാ​ര്യ ചോ​ദി​ക്കും നി​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്ത​ത്? ദൈ​വ​ത്തി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് ആ ​ചോ​ദ്യം. ന​മു​ക്ക് അ​നു​ത​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​തി​ലൂ​ടെ ദൈ​വം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, അ​നു​ത​പി​ക്കു​ന്ന​തി​നു പ​ക​രം തെ​റ്റു​ക​ളെ ന്യാ​യീ​ക​രി​ച്ച് ന​മ്മ​ൾ അ​വ​രെ പ്ര​തി​രോ​ധി​ക്കും. കാ​യേ​ൻ ചെ​യ്ത​തും അ​തു​ത​ന്നെ. ദാ​വീ​ദ് പ​ട​നാ​യ​ക​നാ​യ ഉ​റി​യ​യെ ച​തി​ച്ചു​കൊ​ന്ന് അ​യാ​ളു​ടെ ഭാ​ര്യ​യെ സ്വ​ന്ത​മാ​ക്കി.
ഹ​വ്വ​യോ​ടും കാ​യേ​നോ​ടും ചോ​ദി​ച്ച​തു​പോ​ലെ​ത​ന്നെ​യാ​ണ് ദാ​വീ​ദി​നോ​ടും ചോ​ദ്യം, അ​തു നാ​ഥാ​ൻ പ്ര​വാ​ച​ക​ൻ വ​ഴി. എ​ന്തു​കൊ​ണ്ട് നീ ​എ​ന്‍റെ വ​ച​നം അ​നു​സ​രി​ക്കാ​തെ ഈ ​തി​ന്മ ചെ​യ്തു (2 സാ​മു12:9). എ​ന്നാ​ൽ, കാ​യേ​ന്‍റെ ഉ​ത്ത​ര​മ​ല്ല ദാ​വീ​ദ് പ​റ​യു​ന്ന​ത്. "അ​താ​ണ് ദാ​വീ​ദ്''. ദൈ​വ​ത്തി​ന്‍റെ ആ ​ചോ​ദ്യം ത​നി​ക്ക് അ​നു​ത​പി​ക്കാ​ൻ ഉ​ള്ള അ​വ​സ​ര​മാ​ണെ​ന്ന് അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞു. അ​നു​ത​പി​ക്കാ​ൻ ദൈ​വം ന​ൽ​കി​യ അ​വ​സ​ര​മാ​ണ് ആ ​ചോ​ദ്യ​മെ​ന്നു ദാ​വീ​ദി​നു ബോ​ധ്യ​മാ​യി. അ​താ​ണ് ഹ​വ്വ​യും ദാ​വീ​ദും ത​മ്മി​ലു​ള്ള ഒ​രു വ്യ​ത്യാ​സം.

» അ​നു​താ​പ​ത്തി​ന്‍റെ സ​മ്മാ​നം

ദാ​വീ​ദ് തെ​റ്റ് ചെ​യ്തെ​ങ്കി​ലും പ​രി​ശു​ദ്ധാ​ത്മാ​വ് അ​വ​നെ കൈ​വി​ട്ടു​ക​ള​യു​ന്നി​ല്ല. കാ​ര​ണം ന​മു​ക്കു ബൈ​ബി​ളി​ൽ എ​ണ്ണാ​യി​ര​ത്തി എ​ണ്ണൂ​റ്റി അ​ന്പ​ത്തി​യ​ഞ്ചോ​ളം വാ​ഗ്ദാ​ന​ങ്ങ​ൾ ത​ന്നി​ട്ടു​ള്ള​തി​ൽ ഒ​രു വാ​ഗ്ദാ​നം ഒ​രു കാ​ര​ണ​വ​ശാ​ലും ഞാ​ൻ നി​ന്നെ ഉ​പേ​ക്ഷി​ക്കി​ല്ല എ​ന്നു​ള്ള​താ​ണ്. പ​ക​രം ദൈ​വം ഇ​ങ്ങ​നെ അ​വ​നോ​ടു ചോ​ദി​ച്ചു: എ​ന്താ​ണ് നീ ​എ​ന്നെ അ​നു​സ​രി​ക്കാ​ത്ത​ത്. ലോ​ക​ത്ത് എ​ല്ലാ​വ​രും എ​ന്നെ നി​രാ​ക​രി​ച്ചാ​ലും നീ ​എ​ന്നെ നി​രാ​ക​രി​ക്കി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​തെ​ന്നൊ​രു വ്യം​ഗ്യം, നി​ന​ക്കെ​ന്തു​പ​റ്റി എ​ന്നു ചോ​ദി​ക്കും​പോ​ലെ. ദാ​വീ​ദ് യാ​തൊ​രു ഉ​രു​ണ്ടു​ക​ളി​ക്കും പോ​യി​ല്ല. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞു: ഞാ​ൻ ക​ർ​ത്താ​വി​നെ​തി​രാ​യി പാ​പം ചെ​യ്തു​പോ​യി. അ​പ്പോ​ൾ നാ​ഥാ​ൻ പ​റ​ഞ്ഞു: "ക​ർ​ത്താ​വ് നി​ന്‍റെ പാ​പം ക്ഷ​മി​ച്ചി​രി​ക്കു​ന്നു; നീ ​മ​രി​ക്കു​ക​യി​ല്ല.'' അ​താ​ണ് ദാ​വീ​ദി​ന്‍റെ അ​നു​താ​പ​ത്തി​നു കി​ട്ടി​യ സ​മ്മാ​നം.

ഇ​ത്ത​രം മ​റു​പ​ടി ക​ർ​ത്താ​വി​നു കാ​യേ​നോ​ടും ഹ​വ്വാ​യോ​ടും പ​റ​യാ​മാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ അ​നു​താ​പ​മി​ല്ലാ​തെ സ്വ​യം നീ​തീ​ക​രി​ച്ചു. അ​നു​താ​പം എ​ന്നു പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ ആ​ദ്യ​ത്തെ ഭാ​ഗം ചെ​യ്ത കു​റ്റം അം​ഗീ​ക​രി​ക്ക​ലാ​ണ്. അ​നു​താ​പ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം അം​ഗീ​ക​രി​ച്ച പാ​പം ഏ​റ്റു​പ​റ​യു​ക​യാ​ണ്. മൂ​ന്നാം ഭാ​ഗം ഏ​റ്റു​പ​റ​ഞ്ഞ തി​ന്മ പി​ന്നീ​ട് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ലാ​ണ്. പ​ക​രം സ​ത്പ്ര​വൃ​ത്തി​ക​ൾ പ്രാ​യ​ശ്ചി​ത്ത​മാ​യും നി​റ​വേ​റ്റി​യാ​ൽ ഈ ​നോ​ന്പു​കാ​ലം ന​മ്മി​ൽ ആ​ത്മീ​യ വ​സ​ന്ത​മാ​യി വി​ട​രും.

National

ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​സാ​​​ധ്യ​​​ത​​​യില്ല: കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​ത്തി​​​ന് യാ​​​തൊ​​​രു സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി.

നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും നി​​​ർ​​​മ​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തെ നി​​​ർ​​​മ​​​ല രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്ന നി​​​ർ​​​മ​​​ല​​​യു​​​ടെ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം.

നാ​​​ളി​​​കേ​​​ര​​​ത്തി​​​നും ക​​​ശു​​​വ​​​ണ്ടി​​​ക്കും ച​​​ന്ദ​​​ന​​​മ​​​ര​​​ത്തി​​​നു​​​മു​​​ള്ള ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ​​​ക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു നാ​​​ളി​​​കേ​​​ര സ​​​ന്പ​​​ത്ത് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ശു​​​വ​​​ണ്ടി​​​ക്കാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം ഗു​​​ണ​​​ഭോ​​​ക്താ​​​താ​​​വ് കേ​​​ര​​​ള​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ന്ദ​​​ന മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണെ​​​ന്നും അ​​​തു വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​നും​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​യിം​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ർ​​​മ​​​ല മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​താ​​​ണ് മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​കെ ബ​​​ജ​​​റ്റ് വി​​​ഹി​​​തം ഇ​​​ക്കു​​​റി 25.44 ല​​​ക്ഷം കോ​​​ടി ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 2.7 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വാ​​​ണി​​​തെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ഷ്‌‌​​​ട്രീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ നി​​​ർ​​​മ​​​ല വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഒ​​​രു ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ എ​​​ടു​​​ത്താ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​നം ഭ​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ൽ 399 സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ 125 രാ​​​ഷ്‌​​​ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യും നി​​​ർ​​​മ​​​ല ആ​​​രോ​​​പി​​​ച്ചു.

Education

സി​എം റി​സ​ർ​ച്ച​ർ സ്കോ​ള​ർ​ഷി​പ്പ്: അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 സി​​​എം റി​​​സ​​​ർ​​​ച്ച​​​ർ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ 2025 ജൂ​​​ലൈ ബാ​​​ച്ചി​​​ലെ 119 ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​ശ്ചി​​​ത സ​​​മ​​​യപ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ കോ​​​ള​​​ജ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ഐ​​​എ​​​ഫ്എ​​​സ്‌​​​ കോ​​​ഡ്, സെ​​​ന്‍റ​​​ർ പേ​​​ര്, പി​​​ജി മാ​​​ർ​​​ക്ക്, ആ​​​ധാ​​​ർ ന​​​മ്പ​​​ർ എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​ണെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

പ​​​രാ​​​തി, തെ​​​റ്റ് തി​​​രു​​​ത്ത​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് cmresearchersc [email protected], 9447096580, 9188900228 എ​​​ന്നി​​​വ മു​​​ഖേ​​​ന 13ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Sports

കാ​യി​ക സ്‌​കൂ​ളു​ക​ളി​ല്‍ കേ​ന്ദ്ര സി​ല​ബ​സു​കാ​ര്‍​ക്കും​ അ​വ​സ​രം

കൊ​ച്ചി: കാ​യി​ക​വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കീ​ഴി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ള്‍, അ​ക്കാ​ഡ​മി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 2026-27 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് കേ​ന്ദ്ര സി​ല​ബ​സ് സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​സ​രം.

ഈ ​മാ​സം എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക സെ​ല​ക്‌​ഷ​നു​ക​ള്‍ വ​ഴി​യാ​ണു പ്ര​വേ​ശ​നം . ആ​റ്, ഏ​ഴ്, എ​ട്ട്, 11 ക്ലാ​സു​ക​ളി​ലേ​ക്ക് പൊ​തു​സെ​ല​ക്‌​ഷ​നാ​ണ്. ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ആ​ര്‍​ച്ച​റി, അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, ബോ​ക്‌​സിം​ഗ്, ക്രി​ക്ക​റ്റ്, സൈ​ക്ലിം​ഗ്, ഫെ​ന്‍​സിം​ഗ്, ഫു​ട്‌​ബോ​ള്‍, ഹാ​ന്‍​ഡ്‌​ബോ​ള്‍, ഹോ​ക്കി, ജൂ​ഡോ, ക​ബ​ഡി, ഖോ ​ഖോ, നെ​റ്റ്‌​ബോ​ള്‍, സ്വ​മ്മിം​ഗ്, താ​യ്‌​ക്കോ​ണ്ട, വോ​ളി​ബോ​ള്‍, റെ​സ്‌​ലിം​ഗ്, കാ​നോ​യിം​ഗ്, ക​യാ​ക്കിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സെ​ല​ക്‌​ഷ​ന്‍. www.sports council.kerala.gov.in, www.dvsa.kerala.gov.in.

Latest News

Corehub Up