Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Parties

22 സീ​റ്റു​ക​ളി​ലേ​ക്ക് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യും ജോ​ർ​ജ് കു​ര്യ​നും ജൂ​ണി​ൽ വി​ര​മി​ക്കും

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് പി​ന്നാ​ലെ രാ​ജ്യം വീ​ണ്ടു​മൊ​രു രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്. ജൂ​ണി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 22 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലാ​ണ് ഒ​ഴി​വ് വ​രു​ന്ന​ത്. ഇ​തോ​ടെ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ല്ലാം സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്, കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ കാ​ലാ​വ​ധി​യാ​ണ് ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്.

മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ തു​ട​ർ​ന്നു കൗ​ൺ​സി​ലി​നെ ന​യി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​വാ​യ ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ വീ​ണ്ടും പ​രി​ഗ​ണി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്, പ​വ​ൻ ഖേ​ര തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്താ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ജാ​ർ​ഖ​ണ്ഡി​ൽ ഒ​ഴി​വ് വ​രു​ന്ന ര​ണ്ട് സീ​റ്റു​ക​ളി​ൽ ഒ​ന്നി​നാ​യി സ​ഖ്യ​ക​ക്ഷി​യാ​യ ജെ​എം​എ​മ്മി​ന് മേ​ൽ കോ​ൺ​ഗ്ര​സ് സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​നാ​യു​ള്ള ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ദി​ല്ലി​യി​ൽ ആ​രം​ഭി​ക്കും. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

 

National

തെ​ര​ഞ്ഞെ​ടു​പ്പ് സൗ​ജ​ന്യ​ങ്ങ​ൾ: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് മാ​ർ​ച്ച് മാ​സ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​റ്റി.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ അ​ഴി​മ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്ന് കോ​ട​തി പ​രി​ശോ​ധി​ക്കും. "സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും ഒ​ഴി​കെ ബാ​ക്കി എ​ല്ലാം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു" എ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം കോ​ട​തി ശ്ര​ദ്ധി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്നം ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും അ​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.​പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കു​മെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ ബാ​ധി​ക്കു​മെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണം, ആ​രോ​ഗ്യം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വോ​ട്ട് ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ജ​ന്യ​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Kerala

സി​ഇ​ഒ ത​ല​ത്തി​ലെ തീ​രു​മാ​നം ബി​എ​ൽ​ഒ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​സ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത് എ​​​​ടു​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു വ്യാ​​​​പ​​​​ക പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫോം ​​​​ആ​​​​റ് ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് ദി​​​​വ​​​​സം 10 എ​​​​ണ്ണം വീ​​​​തം ന​​​​ൽ​​​​കു​​​​മെ​​​​ന്ന സി​​​​ഇ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ 100 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്ന് ​മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ വി​​​​ളി​​​​ച്ച രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നു.

ഫോം 6 ​​​​വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ ചോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​ന്നും ​ഇ​​​​തു ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഇ ​​​​സൈ​​​​ൻ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ എം.​​​​കെ. റ​​​​ഹ്മാ​​​​ൻ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് മു​​​​സ്‌ലിം ​​​​ലീ​​​​ഗ് പ്ര​​​​തി​​​​നി​​​​ധി മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഫോം 6​​​​എ അ​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ജ​​​​ന​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക കു​​​​രു​​​​ക്കി​​​​ൽ പെ​​​​ട്ട് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്.

ഇ​​​​തി​​​​ൽ വൈ​​​​കാ​​​​തെ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് സി​​​​ഇ​​​​ഒ ഡോ. ​​​​ര​​​​ത്ത​​​​ൻ കേ​​​​ൽ​​​​ക്ക​​​​ർ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഹി​​​​യ​​​​റിം​​​​ഗി​​​​ൽ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രും ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജാ​​​​രാ​​​​ക്കു​​​​ന്ന​​​​വ​​​​രെ വീ​​​​ണ്ടും ഹി​​​​യ​​​​റിം​​​​ഗി​​​​ന് വി​​​​ളി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ക​​​​ൾത്ത​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ ഡി.​​​​കെ. മു​​​​ര​​​​ളി എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച 5003 ബൂ​​​​ത്തു​​​​ക​​​​ളി​​​​ലെ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ സി. ​​​​ലെ​​​​നി​​​​ൻ ആ​​​​വ​​​​ശ്യമുന്ന​​​​യി​​​​ച്ചു. ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 ഫോ​​​​മു​​​​ക​​​​ൾ വീ​​​​തം ന​​​​ൽ​​​​കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി പ്ര​​​​തി​​​​നി​​​​ധി ജെ.​​​​ആ​​​​ർ. പ​​​​ത്മ​​​​കു​​​​മാ​​​​റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

കേരള എസ്ഐആറിൽ പുറത്തായവർ; പ്രതികരിച്ച് കോൺഗ്രസ്, സിപിഎം, ബിജെപി നേതൃത്വം

തിരുവനന്തപുരം: എസ്ഐആർ പദ്ധതിയുടെ ഭാഗമായി വോട്ടർമാർ പുറത്താകാതിരിക്കാൻ എടുത്തിരിക്കുന്ന മുൻകരുതലും നടപടികളും ദീപിക ഒാൺലൈനിനോടു വ്യക്തമാക്കി രാഷ്‌ട്രീയ പാർട്ടികൾ.

അർഹരെ പുറത്താക്കരുത്: കോൺഗ്രസ്

എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​ർ പു​റ​ത്താ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് കെ​പി​സി​സി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​കെ. റ​ഹ്‌മാൻ. ബൂ​ത്ത് ത​ല​ത്തി​ൽ ബി​എ​ൽ​എ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രെ ക​ണ്ടെ​ത്തി ചു​മ​ത​ല​യേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പാ​ർ​ട്ടി ചെ​യ്യു​ന്ന​ത്. പു​തി​യ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളും ബി​എ​ൽ​എ മാ​രും ന​ട​ത്തു​ന്ന​ത്.
ക​ര​ട് പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ഓ​രോ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടിക്കാ​ത്ത​വ​രെ ക്യാ​ന്പു​ക​ളി​ലെ​ത്തി​ച്ച് അ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ എ​ടു​ക്കാ​നാ​ണ് പാ​ർ​ട്ടി ശ്ര​മി​ക്കു​ന്ന​ത്.
ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെന്നു ബി​എ​ൽ​ഒ മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രെ​യും തെ​റ്റാ​യ പേ​രു​ള്ള​വ​ർ, ഇ​വ​രി​ൽ 35 ശ​ത​മാ​നം പേ​രെ​യെ​ങ്കി​ലും ഓ​രോ ബൂ​ത്തു​ക​ളി​ൽനി​ന്നു ക​ണ്ടെ​ത്താ​നും അ​വ​രെ പു​തു​താ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റ​ഹ്‌മാൻ പ​റ​ഞ്ഞു. ഓ​രോ നി​യോ​ജ​ക​ മ​ണ്ഡ​ല​ങ്ങ​ളി​ലും 1500ന് ​മു​ക​ളി​ൽ പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ൽ മു​ൻ​പ് പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​ട്ട് ക​ര​ട് പ​ട്ടി​ക​യി​ൽ വ​രാ​ത്ത​വ​രും ക​ന്നി വോ​ട്ട​ർ​മാ​രും ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

25 ലക്ഷം പേരെ കണ്ടെത്തും: എം.​വി. ജ​യ​രാ​ജ​ൻ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്നു നീ​ക്കം ചെ​യ്യ​പ്പെ​ട്ട 25 ല​ക്ഷ​ത്തി​ൽപ​രം വ​രു​ന്ന വോ​ട്ട​ർ​മാ​രി​ൽ അ​ർ​ഹ​രാ​യ​വ​രെ തി​രി​കെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സി​പി​എം മു​ന്നോ​ട്ടു പോ​കു​ന്ന​തെന്നു സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ. വ​ർ​ഷ​ങ്ങ​ളാ​യി വോ​ട്ട് ചെ​യ്യു​ന്ന​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ പോ​ലും പ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യി​ട്ടു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി​ ദു​രൂ​ഹ​മാ​ണ്. ബി​ഹാ​ർ, ഹ​രി​യാ​ന, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലും ഉ​ൾ​പ്പെ​ടെ അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​ർ പു​റ​ത്താ​കു​ന്ന അ​വ​സ്ഥ​യാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ അ​ർ​ഹ​രാ​യ​വ​ർ പ​ട്ടി​കയ്ക്കു പു​റ​ത്തു പോ​ക​രു​തെ​ന്നും യ​ഥാ​ർ​ഥ വ​സ്തു​ത​ക​ളും ചീ​ഫ് ഇ​ല​ക്‌ട​റ​ൽ ഓ​ഫീ​സ​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ക​രി​വ​ള്ളൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വോ​ട്ട​റാ​യ ശ്രീ​ഷ്മ തൃ​ക്ക​രി​പ്പൂ​രി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്ക് പോ​യ ശേ​ഷം വൈ​കു​ന്നേ​രം മ​ട​ങ്ങി വീ​ട്ടി​ലെ​ത്തും. ശ്രീ​ഷ്മ​യും പ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യി. ന​ല്ല​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ണ്‍​പ​ത് വ​യ​സുള്ള ​ത​ന്പാ​യി​യും വ​ർ​ഷ​ങ്ങ​ളാ​യി വോ​ട്ട് ചെ​യ്യു​ന്ന​യാ​ളാ​ണ്. ജീ​വി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​പോ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
പാ​ർ​ട്ടി വി​ശ​ദ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി പ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യ ധാ​രാ​ളം പേ​രെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ബി​എ​ൽ​ഒമാ​ർ​ക്കു ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്ത വോ​ട്ട​ർ​മാ​രെ പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ബി​എ​ൽ​എ​മാ​ർ ക​ണ്ടെ​ത്തു​ക​യും ബി​എ​ൽ​ഒമാ​ർ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​സ്ഐ​റി​ലെ പാ​ക​പ്പി​ഴ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് ഇ​ലക്‌ടറ​ൽ ഓ​ഫീ​സ​ർ വി​ളി​ച്ച് ചേ​ർ​ത്ത മീ​റ്റിം​ഗി​ൽ മു​ന്നോ​ട്ടുവ​ച്ച​ത് സി​പി​എ​മ്മാ​ണ്. ഇ​ക്കാ​ര്യം ചീ​ഫ് ഇ​ലക്‌ട​റ​ൽ ഓ​ഫീ​സ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ഹ​രാ​യ എ​ല്ലാ വോ​ട്ട​ർ​മാ​രു​ടെ​യും വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പാ​ർ​ട്ടി കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ വി​ശ​ദീ​ക​രി​ച്ചു.

അനർഹർ കടന്നുകയറരുത്: ബിജെപി

എ​സ്ഐ​ആ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി അ​ർ​ഹ​രാ​യ ആ​രു​ടെ​യും വോ​ട്ട് ന​ഷ്ട​പ്പെ​ട​രു​തെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെന്ന് ജെ.​ആ​ർ. പ​ത്മ​കു​മാ​ർ. എ​ന്നാ​ൽ, അ​ന​ർ​ഹ​രാ​യ​വ​ർ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക​ട​ന്നുവ​രാ​നും പാ​ടി​ല്ല. ബി​എ​ൽ​ഒമാ​ർ ഓ​രോ ഭ​വ​ന​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി ഫോം ​പൂ​രി​പ്പി​ച്ചു വാ​ങ്ങു​ന്ന പ്ര​ക്രി​യ​യാ​ണ് ആ​ദ്യ പ​ടി​യാ​യി ന​ട​ന്ന​ത്. ക​ണ്ടെ​ത്താ​നാ​കാ​ത്ത വോ​ട്ട​ർ​മാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ബൂ​ത്ത്ത​ല​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​മ​സം മാ​റി​പ്പോ​യ​വ​ർ, പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​ട്ടും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തുനി​ന്നു ബി​എ​ൽ​ഒമാ​ർ​ക്കു ന​ല്ല പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.
വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെന്നു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ കു​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി പ​ര​മാ​വ​ധി പേ​രെ ക​ണ്ടെ​ത്താ​നും രേ​ഖ​ക​ൾ ബി​എ​ൽ​ഒ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കൂടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യ​വ​ർ​ക്കും പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കും ഫോം 6 ​പൂ​രി​പ്പി​ച്ച് ന​ൽ​കി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. അ​ന​ർ​ഹ​രാ​യ​വ​ർ പ​ട്ടി​ക​യി​ൽ ക​ട​ന്നുകൂ​ടി​യാ​ൽ ഫോം ​ഏ​ഴ് പൂ​രി​പ്പി​ച്ച് ന​ൽ​കി അ​വ​രെ പ​ട്ടി​ക​യി​ൽനി​ന്നു ഡി​ലീ​റ്റ് ചെ​യ്യി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും ജെ.​ആ​ർ. പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

National

രാഷ്‌ട്രീയ പാർട്ടികൾക്കുള്ള അജ്ഞാത സംഭാവനയ്ക്കെതിരേ ഹർജി

ന്യൂ​​​ഡ​​​ൽ​​​ഹി: 2000 രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള "അ​​​ജ്ഞാ​​​ത’സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​യു​​​ടെ സാ​​​ധു​​​ത ചോ​​​ദ്യം ചെ​​​യ്തു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി.


രാ​​​ഷ്‌​​​ട്രീ​​​യ​​​ഫ​​​ണ്ടിം​​​ഗി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​രം വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ​​​നി​​​ന്നു മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വിശ്വാസ്യതയെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി കേ​​​ന്ദ്ര​​​ത്തി​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് 2000 രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള അ​​​ജ്ഞാ​​​ത സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​റ​​​ൻ​​​സി രൂ​​​പ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 13എ (​​​ഡി) എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യെ​​​യാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്.


സ​​​ന്പ​​​ന്ന​​​നാ​​​യ ഒ​​​രാ​​​ൾ​​​ക്ക് വ​​​ലി​​​യ തുക 2000 രൂ​​​പയായി വി​​​ഭ​​​ജി​​​ച്ച് വി​​​വി​​​ധ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഒ​​​രേ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക്കാ​​​യി ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ​​​യു​​​ടെ പ​​​ഴു​​​താ​​​യി ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്ന​​​വ​​​രു​​​ടെ​​​യും അ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, വോ​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ൾ യു​​​ക്തി​​​പ​​​ര​​​വും ബു​​​ദ്ധി​​​പ​​​ര​​​വും പൂ​​​ർ​​​ണ​​​മാ​​​യി അ​​​റി​​​വു​​​ള്ള​​​തു​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് വോ​​​ട്ട​​​ർ​​​മാ​​​രെ ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.


ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രംനാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്പോ​​​ഴും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്പോ​​​ഴും ഒ​​​രു രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യും പ​​​ണ​​​മാ​​​യി തു​​​ക സ്വീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന വ്യ​​​വ​​​സ്ഥ മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്ക​​​ണ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


കേ​​​സ് മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ലി​​​സ്റ്റ് ചെ​​​യ്യാ​​​മെ​​​ന്നും കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നും ക​​​മ്മീ​​​ഷ​​​നും പു​​​റ​​​മെ ബി​​​ജെ​​​പി, കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

തെ​ര​. ക​മ്മീ​ഷ​നെ​തി​രേ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​നി​​​യാ​​​ഴ്ച കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ലും ബി​​​എ​​​ൽ​​​ഒ​​​മാ​​​രെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ഇ​​​ക്കാ​​​ര്യം ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ട്.


യോ​​​ഗ​​​ത്തി​​​ലെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ക​​​ണ്ണൂ​​​രി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ബി​​​എ​​​ൽ​​​ഒ​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 100 ശ​​​ത​​​മാ​​​നം ഫോ​​​റം വി​​​ത​​​ര​​​ണ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​മ്മ​​​ർ​​​ദം. ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്ന് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കു മേ​​​ൽ ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​രോ​​​പി​​​ക്കു​​​ന്നു.

ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ഒ​​​രു ദി​​​വ​​​സം 20 വീ​​​ടു​​​ക​​​ൾ മാ​​​ത്ര​​​മേ ക​​​യ​​​റാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂവെ​​​ന്നും നി​​​ശ്ച​​​യി​​​ച്ച ഡി​​​സം​​​ബ​​​റി​​​ന​​​കം എ​​​സ്ഐ​​​ആ​​​ർ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മ​​​ർ​​​ദം പാ​​​ടി​​​ല്ലെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ച് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം. ഇ​​​തോ​​​ടൊ​​​പ്പം സ്ഥ​​​ല​​​ത്ത് ഇ​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും മ​​​രി​​​ച്ച​​​വ​​​രെ​​​യും പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു വെ​​​ട്ടി​​​മാ​​​റ്റാ​​​ൻ ചി​​​ല രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക ശു​​​ദ്ധീ​​​ക​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​വും ശ​​​ക്ത​​​മാ​​​ണ്. ഇ​​​ത്ത​​​രം സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് പ​​​ല ബി​​​എ​​​ൽ​​​ഒ​​​മാ​​​രും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​വും സി​​​പി​​​എ​​​മ്മും കോ​​​ണ്‍​ഗ്ര​​​സും യോ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഷെ​​​ഡ്യൂ​​​ൾ നി​​​ശ്ച​​​യി​​​ച്ച​​​തു പോ​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.


രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം നി​​​ര​​​ന്ത​​​രം അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​പാ​​​ടി​​​ലെ പ്ര​​​തി​​​ഷേ​​​ധം എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്

Kerala

ക​ര​ട് പ​ട്ടി​ക നീ​ട്ട​ണ​മെ​ന്ന് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ; ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചു മു​ന്നോ​ട്ടെ​ന്ന് സി​ഇ​ഒ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തു നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വി​​​ളി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​കും തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. 84 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​പ്പേ​​​ർ​​​ക്ക് എ​​​സ്ആ​​​ആ​​​ർ ഫോ​​​റം വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന അ​​​വ​​​കാ​​​ശ വാ​​​ദം ക​​​ള്ള​​​ക്ക​​​ണ​​​ക്കാ​​​ണ്.

എ​​​ത്ര ശ​​​ത​​​മാ​​​നം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു കി​​​ട്ടി​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ല. ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന​​​കം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​മ​​​ല്ല. 19 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​ത്ര​​​യ​​​ധി​​​കം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു മേ​​​ടി​​​ക്കു​​​ന്ന​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണ്. 30,000 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് എ​​​സ്ഐ​​​ആ​​​റി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്ക് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​ര​​​ട്ട ജോ​​​ലി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് വി​​​വി​​​ധ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും ഫോ​​​റം വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന് ആ​​​പ്പി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ര​​​ഹ​​​സ്യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും യ​​​ഥാ​​​ർ​​​ഥ വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ത്ത​​​രം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്‌​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ഫോ​​​റം പൂ​​​രി​​​പ്പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ഇ​​​നി​​​യും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു എ​​​സ്ഐ​​​ആ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ ആ​​​രോ​​​പി​​​ച്ചു. യോ​​​ഗ​​​ത്തി​​​ൽ സ​​​ത്യ​​​ൻ മൊ​​​കേ​​​രി (സി​​​പി​​​ഐ), ജോ​​​യ് ഏ​​​ബ്രാ​​​ഹാം (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്), സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ് (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം), ​​​കെ. ജ​​​യ​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

കുളത്തൂപ്പുഴയിൽ വഴിമുട്ടി രാഷ്ട്രീയ കക്ഷികൾ; എങ്ങുമെത്താതെസ്ഥാനാർഥി ചർച്ചകൾ

കു​ള​ത്തൂ​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നി​ട്ടും കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്താ​തെ വ​ഴി​മു​ട്ടി​യ നി​ല​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തും ത​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​ക്കൊ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.


ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രു​ക​യാ​ണെ​ങ്കി​ലും ഇ​നി​യും സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.


വി​ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ആ​വ​ശ്യ​മു​യ​ർ​ന്നുവെ​ങ്കി​ലും നി​ല​വി​ലെ സീ​റ്റ് മാ​റി​ക്കൊ​ടു​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ൾ ത​യാ​റാ​കാ​ത്ത​തും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ വാ​ർ​ഡു​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന് പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​വ​രു​ടെ പി​ടി​വാ​ശി​യും സീ​റ്റു ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.


ഇ​തി​നി​ടെ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് ചി​ല​ർ വാ​ർ​ഡു​ക​ളി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ളും സ​മ​വാ​യ ശ്ര​മ​ങ്ങ​ളും സ​ജീ​വ​മാ​യി അ​ര​ങ്ങേ​റു​ക​യാ​ണ്.


അ​തേ​സ​മ​യം ഇ​ക്കു​റി ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഏ​റു​മെ​ന്ന സൂ​ച​ന​യാ​ണ് മി​ക്ക​യി​ട​ത്ത് നി​ന്നും ല​ഭ്യ​മാ​കു​ന്ന​ത്.

 

Kerala

ദളിത് ക്രൈസ്തവരെ മത്സരിപ്പിക്കാൻ പാർട്ടികൾ താത്പര്യപ്പെടണം: കെസിബിസി

കോ​​​ട്ട​​​യം: ത​​ദ്ദേ​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ത​​യാ​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി എ​​​സ്‌​​സി-​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ഏ​​​ഴ​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക​​​ഭ​​​ര​​​ണ ത​​​ല​​​ങ്ങ​​​ളി​​​ൽ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

മ​​​തേ​​​ത​​​ര​​​ത്വ ഭാ​​​ര​​​ത​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന ഒ​​​റ്റ കാ​​​ര​​​ണ​​​ത്താ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി സം​​​വ​​​ര​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​പ്പെ​​​ടു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ സ​​​മി​​​തി​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കെ​​സി​​ബി​​​സി എ​​​സ്‌​​സി -എ​​​സ്ടി ​ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സു​​​കു​​​ട്ടി ഇ​​​ട​​​ത്തി​​​ന​​​കം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത ഡി​​സി​​എം​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡി​​സി​​എം​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ഡ്വ ബെ​​​ന്നി കു​​​ഴി​​​യ​​​ടി, വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത ഡി​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ഇ​രു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു​ക​ളും വി​ളി​ച്ച രാ​ഷ്്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് കേ​​​​ന്ദ്ര- സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ൾ വി​​​​ളി​​​​ച്ച രാ​​​​ഷ്്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗം ഇ​​​​ന്നു ചേ​​​​രും.

സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന (എ​​​​സ്ഐ​​​​ആ​​​​ർ) സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ൾ രാ​​​​ഷ്്ട്രീ​​​​യ ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​തി​​​​നി​​​​ധി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഇ​​​​ന്ന് 12ന് ​​​​ഹോ​​​​ട്ട​​​​ൽ ഹ​​​​യാ​​​​ത്തി​​​​ൽ യോ​​​​ഗം വി​​​​ളി​​​​ച്ച​​​​ത്.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു മു​​​​ൻ​​​​പ് അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ. ​​​​ഷാ​​​​ജ​​​​ഹാ​​​​ൻ ഇ​​​​ന്നു രാ​​​​ഷ്്ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.മ​​​​സ്ക​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ 11നാ​​​​ണ് യോ​​​​ഗം.

Latest News

Corehub Up