x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ടൈം ​വൗ​ച്ച​ർ അ​നു​വ​ദി​ച്ചു


Published: March 25, 2026 01:30 AM IST | Updated: March 25, 2026 01:30 AM IST

തൃ​​​ശൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​കൃ​​​ത​​​മാ​​​യ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ, ആ​​​കാ​​​ശ​​​വാ​​​ണി എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​ക്ഷേ​​​പ​​​ണ-​​​സം​​​പ്രേ​​​ഷ​​​ണ​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ൻ.

കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ഐ​​​ടി പ്ലാ​​​റ്റ്ഫോം വ​​​ഴി ഡി​​​ജി​​​റ്റ​​​ൽ ടൈം ​​​വൗ​​​ച്ച​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യോ​​​ഗ്യ​​​രാ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ലും ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലും 45 മി​​​നി​​​റ്റ് സൗ​​​ജ​​​ന്യ പ്ര​​​ക്ഷേ​​​പ​​​ണം-​​​സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്താം. മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Digital time vouchers political parties allowed Kerala Assembly Election Niyama Sabha Election

Recent News

Corehub Up