Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refinery

വി​ശാ​ഖ​പ​ട്ട​ണം ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ റി​ഫൈ​ന​റി​യി​ൽ തീ​പി​ടി​ത്തം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​ള്ള ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ മ​ല​കാ​പു​രം റി​ഫൈ​ന​റി​യി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 -നാ​ണ് റി​ഫൈ​ന​റി​യി​ലെ സ​ൾ​ഫ​ർ യൂ​ണി​റ്റി​ലെ പി​ച്ച് ടാ​ങ്കി​ന് സ​മീ​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തീ​പി​ടി​ത്തം ഉ​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ ക​മ്പ​നി​യു​ടെ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ടീം ​സ​ജീ​വ​മാ​വു​ക​യും അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. തീ ​പി​ച്ച് ടാ​ങ്ക് ഏ​രി​യ​യി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന​താ​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​ഫൈ​ന​റി​യി​ലെ മ​റ്റ് യൂ​ണി​റ്റു​ക​ളെ​ല്ലാം സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

റി​ഫൈ​ന​റി​യി​ലെ സ​ൾ​ഫ​ർ യൂ​ണി​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 'സ​ൾ​ഫ​ർ പി​ച്ച്' എ​ന്ന വ​സ്തു​വാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന് തൊ​ട്ടു​മു​മ്പ് ചെ​റി​യൊ​രു സ്ഫോ​ട​നം ഉ​ണ്ടാ​യി​രു​ന്നു. റി​ഫൈ​ന​റി​യി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ആ​ന്ധ്രാ​പ്ര​ദേ​ശ് ഫ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ക​രി​ഓ​യി​ൽ ശു​ദ്ധീ​ക​ര​ണകേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടിത്തം: ഒ​രാ​ൾ മ​രി​ച്ചു

ആ​​​​ലു​​​​വ: എ​​​​ട​​​​യാ​​​​ർ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​രി​​​​ഓ​​​​യി​​​​ൽ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വ​​​​ൻ തീ​​​​പി​​​​ടി​​​​ത്തം. ബോ​​​​യി​​​​ല​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു. ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി ശ​​​​ത്രു മു​​​​ക്താ​​​​ർ (45) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ് ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.40 ഓ​​​​ടെ​​​​യാ​​​​ണ് സി.​​​​ജി. ലൂ​​​​ബ്രി​​​​ക്ക​​​ന്‍റസ് എ​​​​ന്ന ഓ​​​​യി​​​​ൽ ക​​​​മ്പ​​​​നി​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​വും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യു​​​മു​​​​ണ്ടാ​​​​യ​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ശ​​​​ത്രു മു​​​​ക്താ​​​​ർ ബോ​​​​യി​​​​ല​​​​ർ ഓ​​​​ഫ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ഴാ​​​​കാം അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തീ​​​​പ​​​​ട​​​​രു​​​​ന്ന​​​​തു ക​​​​ണ്ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 30 ഓ​​​​ളം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പു​​​​റ​​​​ത്തേ​​​​ക്കോ​​​​ടി.

പി​​​​ന്നീ​​​​ട് അ​​​ഗ്‌​​​നി​​​​ര​​​​ക്ഷാ​​​സേ​​​​ന​​​​യെ​​​​ത്തി തീ​​​​യ​​​​ണ​​​​യ്ക്കു​​​​മ്പോ​​​​ഴാ​​​​ണ് ഒ​​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന കാ​​​​ര്യം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ മൃ​​​​ത​​​​ദേ​​​​ഹം ബോ​​​​യി​​​​ല​​​​റി​​​​ന​​​​ടു​​​​ത്തു​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത്. മ​​​രി​​​ച്ച ശ​​​​ത്രു മു​​​​ക്താ​​​​ർ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം ക​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ മു​​​​പ്പ​​​​ത്ത​​​​ട​​​​ത്താ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഭാ​​​​ര്യ​​​​യും ര​​​​ണ്ടു മ​​​​ക്ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.

എ​​​​ട​​​​യാ​​​​ർ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ദ്യ ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ സി.​​​​ജി. ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റസ്. ഓ​​​​യി​​​​ൽ നി​​​​റ​​​​ച്ച നി​​​​ര​​​​വ​​​​ധി പ്ലാ​​​​സ്റ്റി​​​​ക് ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത് തീ ​​​​നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യി. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ട പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് തീ ​​​​കെ​​​​ടു​​​​ത്താ​​​​നാ​​​​യ​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നെ​​​​ത്തി​​​​യ 12 ഓ​​​​ളം അ​​​ഗ്‌​​​നി​​​ര​​​ക്ഷാ യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് തീ ​​​​കെ​​​​ടു​​​​ത്താ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ച്ച​​​​ത്.

ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട​​​​ല്ല തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലേ മ​​​​റ്റു കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​കൂ​​​​വെ​​​​ന്നും അ​​​​ഗ്‌​​​നി​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up