ക്വാലാലംപുർ: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾക്കു സംരക്ഷണം ഉറപ്പാക്കുന്ന നിയമം ജൂൺ ഒന്നിനു മലേഷ്യയിൽ നിലവിൽ വരും.
16 വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ പൂർണനിരോധനം വരും. സോഷ്യൽ മീഡിയ കന്പനികൾ ഉപയോക്താവിന്റെ
പ്രായത്തിന് അനുസരിച്ചുള്ള കണ്ടന്റും പരസ്യങ്ങളും നല്‍കേണ്ടിവരും.