x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലേഷ്യയിൽ സോഷ്യൽ മീഡിയ നിയന്ത്രണം


Published: May 22, 2026 11:11 PM IST | Updated: May 22, 2026 11:11 PM IST

ക്വാ​​​ലാ​​​ലം​​​പു​​​ർ: സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന നി​​​യ​​​മം ജൂ​​​ൺ ഒ​​​ന്നി​​നു മ​​​ലേ​​​ഷ്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ വ​​​രും.

16 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പൂ​​​ർ​​​ണ​​​നി​​​രോ​​​ധ​​​നം വ​​​രും. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ
പ്രാ​​​യ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ക​​​ണ്ട​​​ന്‍റും പ​​​ര​​​സ്യ​​​ങ്ങ​​​ളും ന​​​ല്കേ​​​ണ്ടി​​​വ​​​രും.

Tags : Social media Malaysia regulation

Recent News

Corehub Up