Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Prices

അ​രി വി​ല​ക്ക​യ​റ്റം; പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മെ​ന്ന് ഭ​ക്ഷ്യ വ​കു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​പ​​​ണി​​​യി​​​ല്‍ അ​​​രി വി​​​ല​​​ക്ക​​​യ​​​റ്റ​​​മു​​​ണ്ടെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ഭ​​​ക്ഷ്യ സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. വ്യാ​​​ജ​​​പ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്തി കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റം സ​​​ഷ്ടി​​​ച്ച് അ​​​രി​​​വി​​​ല​​​യും ഭ​​​ക്ഷ​​​ണ വി​​​ല​​​യും വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണി​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

ഓ​​​ണ​​​ക്കാ​​​ല​​​ത്തി​​​നു ശേ​​​ഷം ഇ​​​തു​​​വ​​​രെ അ​​​രി​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ ഉ​​​യ​​​ര്‍​ച​​​താ​​​ഴ്ച കാ​​​ണു​​​ന്നു​​​ണ്ട്. എ​​​ങ്കി​​​ലും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തോ​​​ത് വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍, ജാ​​​ഗ്ര​​​ത​​​യോ​​​ടെ വി​​​പ​​​ണി നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​രാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേശ​​​പ്ര​​​കാ​​​രം കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൊ​​​ത്ത​​​വ്യാ​​​പാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ന​​​ഗ​​​ര​-​​ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ചി​​​ല്ല​​​റ വി​​​ല്‍​പ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വി​​​ല​​​നി​​​ല​​​വാ​​​രം നി​​​രീ​​​ക്ഷി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ അ​​​രി വി​​​ല​​​യി​​​ല്‍ ക്ര​​​മാ​​​തീത വ​​​ര്‍​ധ​​​ന ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. കു​​​ത്ത​​​രി ഉ​​​ണ്ട: 4550, വ​​​ടി: 4856.85, പ​​​ച്ച​​​രി: 50, ജ​​​യ: 4553.50, കു​​​റു​​​വ: 4350, പൊ​​​ന്നി: 7075 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ചി​​​ല്ല​​​റ​​​വി​​​ല.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മി​​​നി​​​സ്ട്രി ഓ​​​ഫ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് പ്രോ​​​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻവ​​​കു​​​പ്പ് ഈ​​​മാ​​​സം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ണ്‍​സ്യൂ​​​മ​​​ര്‍ പ്രൈ​​​സ് ഇ​​​ന്‍​ഡ​​​ക്‌​​​സ് ചാ​​​ര്‍​ട്ട് പ്ര​​​കാ​​​രം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ ദേ​​​ശീ​​​യ ചി​​​ല്ല​​​റ അ​​​രി​​​വി​​​ല വ​​​ര്‍​ധ​​​ന​​​സൂ​​​ചി​​​കയിൽ കേ​​​ര​​​ളം 17-ാമ​​​താ​​​ണ്. അ​​​രി വി​​​ല​​​വർധന സൂ​​​ചി​​​ക​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​ത്തെ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 12.51 ശ​​​ത​​​മാ​​​നം ആ​​​ണെ​​​ങ്കി​​​ല്‍, കേ​​​ര​​​ള​​​ത്തി​​​ല്‍ 8.54 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്.

അ​​​രി​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ല്‍ പു​​​തു​​​ച്ചേ​​​രി (28.54 ശ​​​ത​​​മാ​​​നം), ആ​​​ന്ധ്ര പ്ര​​​ദേ​​​ശ് (26.69 ശ​​​ത​​​മാ​​​നം), തെ​​​ല​​​ങ്കാ​​​ന (24.47 ശ​​​ത​​​മാ​​​നം), ക​​​ര്‍​ണാ​​​ട​​​ക (22.43 ശ​​​ത​​​മാ​​​നം), ദാ​​​ദ്ര നാ​​​ഗ​​​ര്‍ ഹ​​​വേ​​​ലി (21.11 ശ​​​ത​​​മാ​​​നം) സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണു മു​​​ന്നി​​​ലു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യ വി​​​ല​​​ക്ക​​​യ​​​റ്റ​​​തോ​​​തി​​​ല്‍ (ഫു​​​ഡ് ഇ​​​ന്‍​ഫ്‌​​​ളേ​​​ഷ​​​ന്‍ പ​​​ട്ടി​​​ക) കേ​​​ര​​​ളം അ​​​ഞ്ചാ​​​മ​​​താ​​​ണ് (10.92 ശ​​​ത​​​മാ​​​നം). പൊ​​​തു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ല്‍ കേ​​​ര​​​ളം പ​​​തി​​​ന​​​ഞ്ചാ​​​മ​​​തും (4.37 ശ​​​ത​​​മാ​​​നം).

അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​ന ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് ആ​​​ന്‍​ഡ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്രൈ​​​സ് മോ​​​ണി​​​ട്ട​​​റിം​​​ഗ് സെ​​​ല്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന പ്ര​​​തി​​​ദി​​​ന വി​​​ല​​​പ​​​രി​​​ശോ​​​ധ​​​നാ പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ മു​​​ത​​​ല്‍ ഈ ​​​മാ​​​സം 13 വ​​​രെ മ​​​ട്ട അ​​​രി​​​ക്കു ശ​​​രാ​​​ശ​​​രി 1.50-1.90 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന മാ​​​ത്ര​​​മാ​​​ണു കാ​​​ണു​​​ന്ന​​​ത്. പൊ​​​ന്നി അ​​​രി വി​​​ല വ​​​ര്‍​ധി​​​ച്ചെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ല്‍ ഉ​​​പ​​​ഭോ​​​ഗം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. പൊ​​​ന്നി​​​യു​​​ടെ വി​​​ല മ​​​റ​​​യാ​​​ക്കി​​​യാ​​​ണു അ​​​രി​​​വി​​​ല വ​​​ര്‍​ധി​​​ച്ചെ​​​ന്നു വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

യാ​​​ഥാ​​​ര്‍​ഥ്യം ഇ​​​താ​​​യി​​​രി​​​ക്കേ അ​​​രി വി​​​ല വ​​​ര്‍​ധി​​​ച്ചെ​​​ന്നു കാ​​​ണി​​​ച്ച് വ​​​രും​​​മാ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​രി​​​വി​​​ല​​​യും ഭ​​​ക്ഷ​​​ണ​​​വി​​​ല​​​യും കൃ​​​ത്രി​​​മ​​​മാ​​​യി ഉ​​​യ​​​ര്‍​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് കാ​​​ണു​​​ന്ന​​​ത്. കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​തി​​​നാ​​​യി ഓ​​​ണ​​​ക്കാ​​​ല​​​ത്തെ​​​ന്ന​​​പോ​​​ലെ അ​​​രി ഉ​​​ള്‍​പ്പടെ അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കും.

Latest News

Corehub Up