x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിളവ് കുത്തനെ കുറയുന്നു, അരിവില ഉയരുന്നു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍
Published: November 2, 2026 05:26 AM IST | Updated: November 2, 2026 05:26 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ട്ട​​​​യം: കാ​​​​ല​​​​ാവ​​​​സ്ഥ​​​​യി​​​​ലു​​​​ണ്ടാ​​​​യ പു​​​​തി​​​​യ പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​യ എ​​​​ല്‍നി​​​​നോ​​​​യു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ആ​​​​ന്ധ്ര, തെ​​​​ലുങ്കാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ നെ​​​​ല്‍കൃ​​​​ഷി​​​​യു​​​​ടെ ഒ​​​​രു വി​​​​ള വേ​​​​ണ്ടെ​​​​ന്നു വ​​​​ച്ച​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​രി​​​​വി​​​​ല ഉ​​​​യ​​​​രു​​​​ന്നു.

എ​​​​ല്‍നി​​​​നോ​​​​യു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ​​​​ര​​​​മാ​​​​വ​​​​ധി കു​​​​ടി​​​​വെ​​​​ള്ളം സം​​​​ര​​​​ക്ഷി​​​​ച്ച് നി​​​​ര്‍ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഒ​​​​രു​​​​ വി​​​​ള വേ​​​​ണ്ട​​​​ന്നു വ​​​​യ്ക്കു​​​​ന്ന​​​​ത്. തെ​​​​ലുങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ന്നെ കൃ​​​​ഷി​​​​ക്കാ​​​​രോ​​​​ട് ഇ​​​​തി​​​​നു​​​​ള്ള അ​​​​ഭ്യ​​​​ര്‍ഥ​​​​ന മു​​​​ന്നോ​​​​ട്ടു വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ആ​​​​ന്ധ്ര​​​​യി​​​​ല്‍ കാ​​​​ര്‍ഷി​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ള്‍ത​​​​ന്നെ അ​​​​ടു​​​​ത്തൊ​​​​രു കൃ​​​​ഷി വേ​​​​ണ്ടെ​​​​ന്നു വ​​​​യ്ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

വി​​​​വി​​​​ധ മി​​​​ല്ലു​​​​ക​​​​ള്‍ക്കു​​​​വേ​​​​ണ്ടി നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന ഏ​​​​ജ​​​​ന്‍സി​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പ്ര​​​​കാ​​​​രം അ​​​​രിവി​​​​ല ഇ​​​​നി​​​​യും കൂ​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ പ​​​​ര​​​​മാ​​​​വ​​​​ധി സ​​​​ബ്സി​​​​ഡി ന​​​​ല്കി പൊ​​​​തു​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ ഇ​​​​ട​​​​പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​കും. മ​​​​ട്ട​​​​യ​​​​രി വി​​​​ല ഓ​​​​ണ​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പ് കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 60 രൂ​​​​പ​​​​യെ​​​​ത്തി​​​​യി​​​​രു​​​​ന്നു. 55 രൂ​​​​പ​​​​യി​​​​ലേ​​​​ക്ക് കു​​​​റ​​​​ഞ്ഞ അ​​​​രി​​​​വി​​​​ല ഇ​​​​ന്ന​​​​ലെ കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 58ലെ​​​​ത്തി. സു​​​​രേ​​​​ഖ അ​​​​രി​​​​യു​​​​ടെ വി​​​​ല 48ഉം പൊ​​​​ന്നി​​​​യ​​​​രി​​​​ക്ക് 40രൂ​​​​പ​​​​യു​​​​മാ​​​​യി.

പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്‍നിനോ കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​തി​​​​ഭാ​​​​സം മൂ​​​​ലം ഇ​​​​ന്ത്യ​​​​യി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ മ​​​​ണ്‍സൂ​​​​ണ്‍ ഇ​​​​ത്ത​​​​വ​​​​ണ ദു​​​​ര്‍ബ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന ഖാ​​​​രി​​​​ഫ് സീ​​​​സ​​​​ണ്‍ വി​​​​ള​​​​യാ​​​​യ നെ​​​​ല്ലി​​​​ന് വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ ജ​​​​ലം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​സീ​​​​സ​​​​ണി​​​​ല്‍ മ​​​​ഴ​​​​ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ക​​​​ര്‍ഷ​​​​ക​​​​ര്‍ നെ​​​​ല്‍കൃ​​​​ഷി​​​​യു​​​​ടെ വ്യാ​​​​പ്തി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​തു മു​​​​ന്നി​​​​ല്‍ ക​​​​ണ്ട് രാ​​​​ജ്യ​​​​ത്തെ മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ അ​​​​രി​​​​യു​​​​ള്‍പ്പടെ​​​​യു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന വി​​​​പ​​​​ണി​​​​യി​​​​ലെ ല​​​​ഭ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​രി​​​​വി​​​​ല ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ കി​​​​ലോ​​​​യ്ക്ക് അ​​​​ഞ്ചു രൂ​​​​പ വ​​​​ര്‍ധി​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി.

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ല്‍ ഡാ​​​​മു​​​​ക​​​​ളി​​​​ല്‍ പാ​​​​തി​​​​യി​​​​ല്‍ താ​​​​ഴെ​​​​യാ​​​​ണ് ജ​​​​ല ശേ​​​​ഖ​​​​രം. മ​​​​ണ്‍സൂ​​​​ണ്‍ 28 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് കി​​​​ട്ടി​​​​യ​​​​ത്. എ​​​​ട്ട് മു​​​​ത​​​​ല്‍ 10 മാ​​​​സം വ​​​​രെ കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ന് ക​​​​രു​​​​ത​​​​ല്‍ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് സ്ഥി​​​​തി. ജ​​​​ല​​​​ക്ഷാ​​​​മം 1.3 ദ​​​​ശ​​​​ല​​​​ക്ഷം ഹെ​​​​ക്‌ട​​​​ര്‍ പാ​​​​ട​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ആ​​​​ന്ധ്ര​​​​യി​​​​ല്‍ 51 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് മ​​​​ഴ​​​​ക്കു​​​​റ​​​​വ്. 122 മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ വ​​​​ര​​​​ള്‍ച്ച ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നെ​​​​ല്‍കൃ​​​​ഷി ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ 1.26 ല​​​​ക്ഷം ഹെ​​​​ക്ട​​​​റി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണ് ക​​​​ര്‍ണാ​​​​ട​​​​ക​​​​ത്തി​​​​ല്‍. 3.09 ല​​​​ക്ഷം ഹെ​​​​ക് ട​​​​റി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ത​​​​ന്നെ കു​​​​റ​​​​വ് വ​​​​ന്ന​​​​ത്.

ത​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും നെ​​​​ല്‍കൃ​​​​ഷി വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​ണ്. ജ​​​​ല​​​​ക്കു​​​​റ​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും വി​​​​ത ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ദ്യസീ​​​​സ​​​​ണി​​​​ല്‍ 28 ശ​​​​ത​​​​മാ​​​​നം പാ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ കൃ​​​​ഷി ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. നാ​​​​ല് ല​​​​ക്ഷം ഹെ​​​​ക്ട​​​​റി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണ് പോ​​​​യ വ​​​​ര്‍ഷ​​​​ത്തെ ഈ ​​​​സീ​​​​സ​​​​ണെ അ​​​​പേ​​​​ക്ഷി​​​​ച്ചു​​​​ള്ള​​​​ത്.

എ​​​​ഥ​​​​നോ​​​​ള്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​വാ​​​​യ ചോ​​​​ളം കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് നെ​​​​ല്‍ക​​​​ര്‍ഷ​​​​ക​​​​ര്‍ തി​​​​രി​​​​ഞ്ഞ​​​​തും അ​​​​രിവി​​​​ല വ​​​​ര്‍ധ​​​​ന​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. രാ​​​​ജ്യ​​​​ത്തു പെ​​​​ട്രോ​​​​ളി​​​​ല്‍ (ഇ20) ​​​​എ​​​​ഥ​​​​നോ​​​​ള്‍ ക​​​​ല​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നാ​​​​ല്‍, ചോ​​​​ള​​​​ത്തി​​​​ന് ഇ​​​​പ്പോ​​​​ള്‍ വ​​​​ന്‍ ഡി​​​​മാ​​​​ന്‍റാ​​​​ണ്. കാ​​​​ലി​​​​ത്തീ​​​​റ്റ നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന അം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​വാ​​​​യ ചോ​​​​ള​​​​ത്തി​​​​ന്‍റെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വ് മൂ​​​​ലം കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല​​​​യും ഉ​​​​യ​​​​ര്‍ന്നു. എ​​​​ഥ​​​​നോ​​​​ള്‍ നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ന് അ​​​​രി​​​​യു​​​​ള്‍പ്പ​​​​ടെ​​​​യു​​​​ള്ള ധാ​​​​ന്യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍കു​​​​ന്ന നി​​​​യ​​​​മം കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ പാ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Rice prices Deepika DeepikaNewspaper BreakingNews Yields plummet Rice prices rise

Recent News

Corehub Up