Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Song

തൂ​ഫാ​നുവേണ്ടി കെ.​എ​സ്. ചി​ത്ര ആ​ല​പി​ച്ച ഗാ​നം ഇ​ന്നു പു​റ​ത്തി​റ​ക്കും

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ല​​​ഹ​​​രിവി​​​രു​​​ദ്ധ പ​​​ദ്ധ​​​തി​​​യാ​​​യ തൂ​​​ഫാ​​​നു വേ​​​ണ്ടി തൂ​​​ഫാ​​​ൻ കി ​​​ആ​​​വാ​​​സ് എ​​​ന്ന പ്ര​​​ചാ​​​ര​​​ണഗാ​​​നം ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കും.

കെ.​​​എ​​​സ്. ചി​​​ത്ര ആ​​​ല​​​പി​​​ച്ച ഗാ​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ്ര​​​സ്ക്ല​​​ബ് ടി​​​എ​​​ൻ​​​ജി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

National

പാ​ട്ട് മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

പാ​റ്റ്ന: ബീ​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. പാ​ട്ട് മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സോ​നു ഗൗ​ണ്ട് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്, മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ നൃ​ത്തം ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സോ​നു​വും മ​റ്റ് നാ​ല് പേ​രും. പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​തി​ഥി​ക​ളി​ൽ ചി​ല​ർ പാ​ട്ട് മാ​റ്റാ​ൻ പ​റ​യു​ക​യും അ​തി​ന​നു​സ​രി​ച്ച് നൃ​ത്തം ചെ​യ്യ​ണ​മെ​ന്നും ന​ർ​ത്ത​ക​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം വി​സ​മ്മ​തി​ച്ച​തോ​ടെ, പ്ര​തി​ക​ളും നൃ​ത്ത​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തോ​ക്കെ​ടു​ത്ത് സോ​നു​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​നു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മാ​​യ​​രു​​തെ​​ങ്ങും... വി​​ങ്ങ​​ലാ​​യി ആ​​ശ ടീ​​ച്ച​​റു​​ടെ പാ​​ട്ട്

പാ​​​​​ങ്ങ്: മ​​​​​ന​​​​​സി​​​​​ൽ വി​​​​​ങ്ങ​​​​​ലാ​​​​​യി വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ അ​​​​​ധ്യാ​​​​​പി​​​​​ക ആ​​​​​ശ പാ​​​​​ടി​​​​​യ ആ ​​​​​ഗാ​​​​​നം.

വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ കൂ​​​​​ട്ടു​​​​​കാ​​​​​രോ​​​​​ടൊ​​​​​പ്പം ആ​​​​​സ്വ​​​​​ദി​​​​​ച്ച് പാ​​​​​ടി​​​​​യ പൂ​​​​​ക്ക​​​​​ൾ... പ​​​​​നീ​​​​​നീ​​​​​ർ പൂ​​​​​ക്ക​​​​​ൾ... എ​​​​​ന്ന ഗാ​​​​​ന​​​​​ത്തി​​​​​ലെ ന​​​​​മ്മ​​​​​ൾ നെ​​​​​യ്യും വ​​​​​സ​​​​​ന്തം മാ​​​​​യ​​​​​രു​​​​​തെ​​​​​ങ്ങും.. എ​​​​​ന്ന വ​​​​​രി​​​​​ക​​​​​ൾ പാ​​​​​ടിതീ​​​​​രുംമു​​​​​ന്പ് നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ഗാ​​​​​യി​​​​​ക​​​​​യും വ​​​​​രി​​​​​ക​​​​​ളും..... ആ ​​​​​സ​​​​​ന്തോ​​​​​ഷ​​​​​നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ക​​​​​ണ്ണീ​​​​​ര​​​​​ണി​​​​​ഞ്ഞേ കാ​​​​​ണാ​​​​​നാ​​​​​കൂ.

ഒ​​​​​ന്നാം ക്ലാ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​യ അ​​​​​ജു​​​​​വി​​​​​ന്‍റെ അ​​​​​മ്മ​​​​​യാ​​​​​ണ് ആ​​​​​ശ ടീ​​​​​ച്ച​​​​​ർ.

Kerala

അലിയുന്ന ഈണം, തൊടുന്ന വരികൾ; ശ്രദ്ധേയം ഈ ദിവ്യകാരുണ്യഗീതം

മനാമ: ക്രൈസ്തവ ഭക്തിഗാന രംഗത്തു മറ്റൊരു ശ്രദ്ധേയ ഗാനവുമായി ബഹ്റിൻ മലയാളികൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തു ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം പുറത്തിറക്കിയ "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിനു പിന്നിൽ പ്രവർത്തിച്ച ചില സംഗീതപ്രവർത്തകരാണ് പുതിയ ഗാനവുമായി ക്രൈസ്തവ ഭക്തിഗാനരംഗത്ത് ബഹ്റിൻ മലയാളികളുടെ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.

ദിവ്യകാരുണ്യം ഹൃത്തിനാനന്ദം എന്ന ഗാനമാണ് ഇപ്പോൾ പള്ളികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നത്. ബഹ്റിനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അജീഷ് ബോസ് ആണ് ഈ ഗാനത്തിന്‍റെ രചനയും സംഗീതവും ഒരുക്കി ആലപിച്ചിരിക്കുന്നത്. ശാന്തമായി ഒഴുകുന്നതുപോലെയുള്ള സംഗീതവും ആലാപന ശൈലിയും ഏറെപ്പേരെ ആകർഷിച്ചിട്ടുണ്ട്. മനസിൽ തൊടുന്ന കാവ്യഭംഗിയുള്ള വരികളാണ് മറ്റൊരു പ്രത്യേകത. 

അവാലി കത്തീഡ്രൽ ക്വയർ മെംബർ കൂടിയാണ് അജീഷ് ബോസ്. ഒാഡിയോ വിഡിയോ പ്രൊഡക്‌ഷൻ ആന്‍റണി സണ്ണി നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ്: സിനി വേവ് സ്റ്റുഡിയോ ബഹ്റിൻ. അവതരണം: മ്യൂസിക് ഡ്രീമേഴ്സ്, ബഹ്റിൻ. സപ്പോർട്ട്: എസിഎംസി ക്വയർ, ബഹ്റിൻ.

Kerala

പൈതലാം യേശുവേ.... ഈണമിട്ട പനയ്ക്കലച്ചനു വിട

കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.

പൈതലാം യേശുവേ, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്‌നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമസ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍... തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 ഉം ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശബ്ദത്തിലാണു ലോകം ആസ്വദിച്ചതെന്നതും ശ്രദ്ധേയം.

കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് പൈതലാം യേശുവേ... എന്ന ശ്രദ്ധേയ ഗാനം. തരംഗിണിയുടെ സ്‌നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്ന കെ.എസ്. ചിത്രയെക്കൊണ്ട് ഈ പാട്ടുപാടിക്കാന്‍ പനക്കലച്ചനോടു നിര്‍ദേശിച്ചതു യേശുദാസ് തന്നെയായിരുന്നു.

തരംഗിണിയുടെ ഹിറ്റുകളായ സ്‌നേഹസന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്‍റെ പാട്ടുകളുണ്ടായിരുന്നു.

കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്‍റെ മകനാണു ഫാ. ജെസ്റ്റിന്‍. 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഫാ. ജെസ്റ്റിന്‍ പനയ്ക്കലിന്‍റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Movies

ചിറകേ ചിറകേ... സംവിധായകൻ ജോൺപോളിന്‍റെ പാട്ട് ശ്രദ്ധേയമാകുന്നു

ആശാൻ സിനിമയ്ക്കു വേണ്ടി സംവിധായകൻ ജോൺപോൾ ജോർജ് സംഗീതം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ചിറകേ ചിറകേ വെൺമാനത്തേറാൻ ഊഴം വന്നുവോ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.

ജോൺപോൾ ജോർജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആശാൻ സിനിമയുടെ റിലീസ് ഫെബ്രവരി അഞ്ചിന് പ്രഖ്യാച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ഇതേ സിനിമയിലെ തന്നെ "കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു. റീൽസിലും മറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.

ഇതിനു പിന്നാലെ ചിത്രത്തിലെ "മയിലാ സിനിമയിലാ" എന്ന ഗാനത്തിന്‍റെ വീഡിയോ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗാനം ഏറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്ത് ഡാസ്‌ലേഴ്സ് നൃത്തം ഒരുക്കിയ ഗാനരംഗത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

സിനിമ റിലീസിനു മുന്നോടിയായിട്ടാണ് സംവിധായകൻ തന്നെ ആലപിച്ച "ചിറകേ ചിറകേ' എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഹൃദയത്തിൽ തൊടുന്നതുപോലെയുള്ള വരികൾ എഴുതിയിരിക്കുന്നത്.
ജോൺപോളിന്‍റെ തന്നെ റീത്ത റിക്കാർഡ്സ് എന്ന മ്യൂസിക് കമ്പ നിയുടെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.

 

Kerala

റി​യാ​ലി​റ്റി ഷോ ​താ​രം ഇ​നി ഗ​സ​ലി​ലെ​യും; ക​ന്നി​യ​ങ്ക​ത്തി​ൽ കൃ​ഷ്ണ​യ്ക്ക് എ ​ഗ്രേ​ഡ്

തൃ​ശൂ​ർ: മി​നി​സ്ക്രീ​നി​ലെ പാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന വി.​എ​സ്. കൃ​ഷ്ണ ഇ​നി ക​ലോ​ത്സ​വ​വേ​ദി​ക്കും പ്രി​യ​ങ്ക​രി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഉ​റു​ദു ഗ​സ​ൽ ആ​ലാ​പ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഈ ​പ​ത്താം​ക്ലാ​സു​കാ​രി ക​ന്നി​യ​ങ്ക​ത്തി​ൽ​ത​ന്നെ എ ​ഗ്രേ​ഡ് തി​ള​ക്ക​വു​മാ​യി മ​ട​ങ്ങു​ന്ന​ത്.

മെ​ഹ്ദി ഹു​സൈ​ന്‍റെ പ്ര​ശ​സ്ത​മാ​യ ഖു​ലി ജോ ​ആം​ഖ് എ​ന്ന ഗ​സ​ലു​മാ‍​യാ​ണ് കൃ​ഷ്ണ വേ​ദി കീ​ഴ​ട​ക്കി​യ​ത്. ടി​വി റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ നേ​ര​ത്തേ​ത​ന്നെ സു​പ​രി​ചി​ത​യാ​യ കൃ​ഷ്ണ​യെ തേ​ടി എ​ഐ​എം​എ വോ​യ്സ് പു​ര​സ്കാ​ര​വും എ​ത്തി​യി​ട്ടു​ണ്ട്.

ഹി​ന്ദു​സ്ഥാ​നി​സം​ഗീ​ത​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ചാ​യി​രു​ന്നു കൃ​ഷ്ണ​യു​ടെ തു​ട​ക്കം. പി​ന്നീ​ട് കൂ​റ്റ​നാ​ട് ന​ട​ന്ന മെ​ഹ്ഫി​ൽ സം​ഗീ​ത​പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ഗ​സ​ലി​ന്‍റെ ഭാ​വ​ലോ​ക​ത്തേ​ക്കു താ​രം ചു​വ​ടു​മാ​റു​ന്ന​ത്. കൂ​റ്റ​നാ​ട് വാ​ണി വീ​ട്ടി​ൽ ഷി​ബു-​സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Kerala

​പാ​ട്ടു​വേ​ദി​യി​ൽ ഹാ​ട്രി​ക് തി​ള​ക്കം; ല​ളി​ത​ഗാ​ന​ത്തി​ൽ ഷി​ൻ​സി

തൃ​ശൂ​ർ: റി​യാ​ലി​റ്റി ഷോ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ​നി​ന്ന് ക​ലോ​ത്സ​വ​ത്തി​ന്‍റെ ല​ളി​ത​ഗാ​ന​വേ​ദി​യി​ലേ​ക്കെ​ത്തു​മ്പോ​ഴും ഷി​ൻ​സി ഷി​ജു​വി​നു വി​ജ​യ​താ​ളം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ല​ളി​ത​ഗാ​ന​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ക​ട​വൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എ ​ഗ്രേ​ഡ് തി​ള​ക്കം മൂ​ന്നാം​വ​ർ​ഷ​വും നി​ല​നി​ർ​ത്തി​യ​ത്.

ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു ല​ളി​ത​ഗാ​ന​വേ​ദി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ക​വി​താ​ലാ​പ​ന​ത്തി​ലും എ ​ഗ്രേ​ഡ് നേ​ടി.

വി​വി​ധ സ്റ്റേ​ജ് ഷോ​ക​ളി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും സ​ജീ​വ​മാ​യ ഈ ​കൊ​ച്ചു​ഗാ​യി​ക​യെ സം​ഗീ​ത​ത്തി​ന്‍റെ വ​ഴി​ക​ളി​ൽ ന​യി​ക്കു​ന്ന​ത് ഗു​രു കോ​ത​മം​ഗ​ലം ആ​ർ​എ​ൽ​വി ബാ​ബു​രാ​ജാ​ണ്. ക​ട​വൂ​ർ ഷി​ജു വി. ​ചാ​ക്കോ​യു​ടെ​യും ജാ​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്.

NRI

ഓ​സ്ട്രി​യ​യി​ല്‍ പി​റ​ന്ന ശാ​ന്ത​രാ​ത്രി തി​രു​രാ​ത്രി​യു​ടെ ക​ഥ

വി​യ​ന്ന: ക്രി​സ്മ​സി​നെ അ​നു​സ്മ​രി​ക്കു​മ്പോ​ള്‍ ആ​ദ്യം മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന അ​വി​സ്മ​ര​ണി​യ​മാ​യ ക​വി​ത​യാ​ണ് ലോ​കം നെ​ഞ്ചി​ലേ​റ്റി​യ "സൈ​ല​ന്‍റ് നൈ​റ്റ് ഹോ​ളി നൈ​റ്റ്' (ശാ​ന്ത രാ​ത്രി തി​രു​രാ​ത്രി) എ​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം.

സം​ഗീ​ത​ത്തി​ന്‍റെ നാ​ടെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന ഓ​സ്ട്രി​യ​യി​ല്‍ നി​ന്നും 207 വ​ര്‍​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി​റ​ന്ന ഈ ​ഗാ​നം ലോ​ക​ജ​ന​ത പാ​ടി​യി​ട്ടു​ള്ള​തി​ല്‍ വ​ച്ചേ​റ്റ​വും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക്രി​സ്മ​സ് ക​രോ​ളു​ക​ളി​ലൊ​ന്നാ​യാ​ണ് ഇ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഓ​രോ ക്രി​സ്മ​സ് ക​ട​ന്നു പോ​കു​മ്പോ​ഴും ഈ ​ഗാ​നം ഇ​ന്നും ലോ​ക​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ദേ​വാ​ല​യാ​ള​ങ്ങ​ളി​ലും ആ​ല​പി​ക്കു​ന്നു. ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന്മ​രാ​വി​നെ വി​വ​രി​ക്കു​ന്ന ഗാ​നം ഓ​സ്ട്രി​യ​യു​ടെ സു​ന്ദ​ര​മാ​യ ഗ്രാ​മീ​ണ​ത​യി​ല്‍ സം​ഗീ​തം ന​ല്‍​ക​പ്പെ​ട്ട​താ​യാ​ണ് രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സാ​ല്‍​സ്ബു​ര്‍​ഗി​ല്‍ നി​ന്നും 17 കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള ഓ​ബേ​ന്‍​ഡോ​ര്‍​ഫ് എ​ന്ന ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ത്തി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ല്‍ 1818ലെ ​ക്രി​സ്മ​സ് ത​ലേ​ന്ന് ഈ ​ഗാ​നം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

പു​തു​താ​യി ഓ​ബേ​ന്‍​ഡോ​ര്‍​ഫി​ലെ​ത്തി​യ യു​വ വൈ​ദീ​ക​ന്‍ ഫാ. ​ജോ​സ​ഫ് മോ​ര്‍ എ​ഴു​തി​യ (1816-ല്‍ ​എ​ഴു​തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്) വ​രി​ക​ള്‍ പ​ള്ളി​യി​ലെ ഗാ​യ​ക സം​ഘം ന​യി​ക്കു​ന്ന ഫ്രാ​ന്‍​സ് ഗ്രു​ബ​റു​ടെ കൈ​വ​ശം ന​ല്കി.

പ​ള്ളി​യി​ല്‍ പാ​ടാ​വു​ന്ന ത​ര​ത്തി​ല്‍ വ​രി​ക​ള്‍​ക്ക് സം​ഗീ​തം ന​ല​ക​ണ​മെ​ന്നാ​ണ് ജോ​സ​ഫ് അ​ച്ച​ന്‍ ഗ്രു​ബ​ര്‍​ക്ക് ന​ല്കി​യ നി​ര്‍​ദ്ദേ​ശം. ഇ​ത് 1818 ഡി​സം​ബ​ര്‍ 24ാം തി​യ​തി ആ​യി​രു​ന്നു. അ​ന്ന് വൈകുന്നേരം ത​ന്നെ വെ​റും ഒ​രു സ്‌​കൂ​ള്‍ സം​ഗീ​ത​മാ​സ്റ്റ​റാ​യ ഫ്രാ​ന്‍​സ് ഗ്രൂ​ബ​ര്‍ ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി ജോ​സ​ഫ് അ​ച്ചന്‍റെ അ​ടു​ത്ത് എ​ത്തി പാ​ടി കേ​ള്‍​പ്പി​ച്ചു.

അ​ച്ച​ന് സം​ഗീ​തം ന​ന്നാ​യി ബോ​ധി​ച്ചു. അ​ദ്ദേ​ഹം അ​ന്ന​ത്തെ ക്രി​സ്മ​സ് കു​ര്‍​ബാ​ന​യി​ല്‍ ആ ​ഗാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി. കു​ര്‍​ബാ​ന​യ​ക്ക് വ​ന്ന​വ​ര്‍​ക്കെ​ല്ലാം പാ​ട്ട് വ​ള​രെ ഇ​ഷ്ട്ട​പെ​ട്ടു പ്ര​ത്യേ​കി​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​പ്പ​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക്. ഈ ​വി​വ​രം 1854 ഡി​സം​ബ​ര്‍ 30-ാം തി​യ​തി ഗ്രൂ​ബ​ര്‍ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ​യ​റി​യി​ല്‍ കു​റി​ച്ച​ത്.

ശാ​ന്ത​രാ​ത്രി തി​രു​രാ​ത്രി​യു​ടെ പി​റ​വി​യു​മാ​യി നി​ര​വ​ധി ക​ഥ​ക​ള്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും വി​ശ്വ​സ​നീ​യ​മാ​യ ഒ​രു ക​ഥ ഇ​ങ്ങ​നെ​യാ​ണ്. ക്രി​സ്മ​സ് രാ​ത്രി​യി​ല്‍ പാ​ടാ​നു​ള്ള പാ​ട്ടു​ക​ളു​ടെ പ​രി​ശീ​ല​നം ന​ട​ക്കു​മ്പോ​ള്‍ പ​ള്ളി​യി​ലെ ഹാ​ര്‍​മോ​ണി​യം പെ​ട്ടെ​ന്ന് ത​ക​രാ​റി​ലാ​യി.

ഗാ​യ​ക സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന ഗ്രൂ​ബ​റി​നോ​ട് ഫാ. ​മോ​ര്‍ ഗി​റ്റാ​റി​ല്‍ ആ​ല​പി​ക്കാ​വു​ന്ന ഒ​രു ഗാ​നം ചി​ട്ട​പ്പെ​ടു​ത്താ​ന്‍ ഉ​ട​നെ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു അ​ദ്ദേ​ഹം ത​ന്നെ 1816ല്‍ ​ര​ചി​ച്ച വ​രി​ക​ള്‍ ഗ്രൂ​ബ​റി​ന് കൈ​മാ​റി. പാ​ട്ടെ​ഴു​തി ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്.

 

National

സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മ​തേ​ത​ര ഗാ​നം ആ​ല​പി​ക്കാ​ത്ത​തി​ന് അ​ധി​ക്ഷേ​പം; ബം​ഗാ​ളി ഗാ​യി​ക​യു​ടെ പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: സം​ഗീ​ത പ​രി​പാ​ടി​യി​ൽ മ​തേ​ത​ര ഗാ​നം ആ​ല​പി​ക്കാ​ത്ത​തി​ന് ബം​ഗാ​ളി ഗാ​യി​ക ല​ഗ്ന​ജി​ത ച​ക്ര​വ​ർ​ത്തി​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

ഈ​സ്റ്റ് മി​ഡ്‌​നാ​പൂ​രി​ലെ ഭ​ഗ​വാ​ൻ​പൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ൽ ന​ട​ന്ന ലൈ​വ് ഷോ​യ്ക്കി​ടെ മെ​ഹ​ബൂ​ബ് മ​ല്ലി​ക് എ​ന്ന​യാ​ൾ ത​നി​ക്ക് നേ​രെ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ല​ഗ്ന​ജി​ത ച​ക്ര​വ​ർ​ത്തി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

"ബ​സാ​ന്‍റോ എ​ഷെ ഗെ​ച്ചെ' എ​ന്ന ബം​ഗാ​ളി ഗാ​ന​ത്തി​ലൂ​ടെ പ്ര​ശ​സ്തി നേ​ടി​യ ല​ഗ്ന​ജി​ത ച​ക്ര​വ​ർ​ത്തി, "ജാ​ഗോ മാ' ​എ​ന്ന ജ​ന​പ്രി​യ ആ​ത്മീ​യ ഗാ​നം ആ​ല​പി​ക്കു​മ്പോ​ൾ മ​ല്ലി​ക് വേ​ദി​യി​ൽ ക​യ​റി വ​ന്ന് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യും ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഭ​ഗ​വാ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്നും ഗാ​യി​ക ആ​രോ​പി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ശ്ര​ദ്ധ​യ്ക്ക് അ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഗാ​യി​ക പ​രാ​തി​പ്പെ​ട്ട​യാ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ അം​ഗ​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Kerala

യു​ടേ​ണ്‍ എ​ടു​ത്ത് സ​ര്‍​ക്കാ​ര്‍; പോ​റ്റി​യേ കേ​റ്റി​യേ പാ​ട്ടി​ൽ കേ​സെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ വൈ​റ​ലാ​യ പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. പാ​ട്ടി​നെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന് എ​ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ നി​ന്ന് പാ​ട്ട് നീ​ക്കി​ല്ലെ​ന്നും മെ​റ്റ​യ്ക്കും ഗൂ​ഗി​ളി​നും ക​ത്ത് അ​യ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

പാ​ട്ട് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, ഡാ​നി​ഷ് മ​ല​പ്പു​റം, സി​എം​എ​സ് മീ​ഡി​യ, സു​ബൈ​ര്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ലൊ​ന്നും തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കേ​സ് കോ​ട​തി​യി​ൽ ചെ​ല്ലു​മ്പോ​ൾ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പി​ൻ​മാ​റി​യ​ത്.
 

 

NRI

"മാ​ലോ​ക​രെ കേ​ട്ടു​വോ' ക്രി​സ്മ​സ് ഗാ​നം സൂ​പ്പ​ർ ഹി​റ്റ്

ഡാ​ർ​വി​ൻ: പു​തു​വ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റ​വ.ഡോ. ​ജോ​ൺ പു​തു​വ ര​ച​ന​യും ബി​ജു മൂ​ക്ക​ന്നൂ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച "മാ​ലോ​ക​രെ കേ​ട്ടു​വോ' എ​ന്ന ക്രി​സ്മ​സ് ഗാ​നം സൂ​പ്പ​ർ ഹി​റ്റ്.

ക്രി​സ്മ​സ് ക​രോ​ളു​ക​ളി​ൽ ആ​ല​പി​ക്കാ​ൻ പ​റ്റു​ന്ന വി​ധം ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ര​ട്ട സ​ഹോ​ദ​ര വൈ​ദി​ക​രാ​യ ഫാ. വി​പി​​നും ഫാ. വി​നി​ലു​മാ​ണ്.

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി ഗാ​യ​ക സം​ഘ​മാ​ണ് ഈ ​ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡ്വി​ൻ കു​ര്യാ​ക്കോ​സ്‌ പ​ശ്ചാ​ത്ത​ല സം​ഗീ​ത ന​ൽ​കി​യ ഈ ​ഗാ​ന​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഹെ​ർ​ഷ​ൽ ചാ​ല​ക്കു​ടി​യാ​ണ്.

മെ​ല​ഡി​സ് അ​ങ്ക​മാ​ലി​യി​ലെ കു​ട്ടി​ക​ളാ​ണ് കോ​റ​സ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ൺ പു​തു​വ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്നു.

Leader Page

രാ​​​​ഗം

ചി​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ളെ പു​​​​ഞ്ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു നേ​​​​രി​​​​ടാ​​​​നാ​​​​കി​​​​ല്ല. നെ​​​​ഞ്ചു​​​​കീ​​​​റി വേ​​​​ണം അ​​​​തി​​​​നു​​​​ത്ത​​​​രം പ​​​​റ​​​​യാ​​​​ൻ. അ​​​​ത്ത​​​​രം ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ൾ കെ​​​​ട്ടു​​​​പോ​​​​യ ആ​​​​കാ​​​​ശം​​​​പോ​​​​ലെ​​​​യാ​​​​ണ്. ജ​​​​ല​​​​പ്പ​​​​ര​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​ മീ​​​​തെ പൊ​​​​ന്തി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കാ​​​​ശി​​​​ത്തു​​​​ന്പ​​​​ക​​​​ൾ​​​​പോ​​​​ലെ. ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ന്‍റെ ഇ​​​​ത്തി​​​​രി​​​​പ്പോ​​​​ന്ന വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് പ്ര​​​​ണ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ദ്യചോ​​​​ദ്യം ഞാ​​​​ൻ ശ്ര​​​​ദ്ധി​​​​ച്ച​​​​ത്. അ​​​​ത് പ​​​​ത്തു​​​​മു​​​​പ്പ​​​​തു​​​​ വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ്. “താ​​​​ങ്ക​​​​ൾ പ്ര​​​​ണ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടോ‍?” എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ ​​​​ചോ​​​​ദ്യം.

ഭൂ​​​​മി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും നി​​​​ഷ്ക​​​​ള​​​​ങ്ക​​​​മാ​​​​യ ചോ​​​​ദ്യ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. “ആ​​​​മേ​​​​ൻ” എ​​​​ന്ന കു​​​​ഞ്ഞു പ്രാ​​​​ർ​​​​ഥ​​​​ന​​​​പോ​​​​ലെ എ​​​​നി​​​​ക്ക​​​​ത് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, എ​​​​നി​​​​ക്കാ ചോ​​​​ദ്യ​​​​ത്തെ അ​​​​ത്ര പെ​​​​ട്ടെ​​​​ന്ന് നേ​​​​രി​​​​ടാ​​​​നാ​​​​യി​​​​ല്ല. കാ​​​​ര​​​​ണം, ആ ​​​​ചോ​​​​ദ്യം ചോ​​​​ദി​​​​ച്ച​​​​ത് ഒ​​​​രു പെ​​​​ണ്‍കു​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ൾ പാ​​​​തി​​​വാ​​​​തി​​​​ൽ മ​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന​​​​ല്ല അ​​​​തു ചോ​​​​ദി​​​​ച്ച​​​​ത്.​ എ​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​നി​​​​ന്നാ​​​​ണ​​​​വ​​​​ൾ ചോ​​​​ദി​​​​ച്ച​​​​ത്. “ഇ​​​​ല്ല” എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​ണ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട് എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ അ​​​​പാ​​​​ര​​​​മാ​​​​യ ല​​​​ജ്ജ എ​​​​ന്നെ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു​​​​മി​​​​ല്ല. ഞാ​​​​ൻ നി​​​​ശ​​​​ബ്ദ​​​​നാ​​​​യി. നൂ​​​​റു​​​​നൂ​​​​റി​​​​ഴ കൂ​​​​ട്ടി​​​​പ്പി​​​​രി​​​​ച്ച ക​​​​യ​​​​റി​​​​നു​​​​ള്ളി​​​​ൽ എ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ കു​​​​രു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ത​​​​ഴി​​​​ക്കാ​​​​ൻ ഞാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴെ​​​​ല്ലാം അ​​​​വ​​​​ൾ ചി​​​​രി​​​​ച്ചു. “എ​​​​നി​​​​ക്ക് ത​​​​ന്നോ​​​​ടൊ​​​​രി​​​​ഷ്ട​​​​മു​​​​ണ്ട്” -അ​​​​വ​​​​ൾ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ളു​​​​ടെ ഒ​​​​റ്റ​​​​വ​​​​രി​​​​ക്ക​​​​വി​​​​ത നേ​​​​രേ എ​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണെ​​​​ത്തി​​​​യ​​​​ത്. അ​​​​തു​​​​വ​​​​രെ ഒ​​​​രു ക​​​​ൽ​​​​ത്തു​​​​റു​​​​ങ്കാ​​​​യി ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന എ​​​​ന്‍റെ ഹൃ​​​​ദ​​​​യം പൊ​​​​ടു​​​​ന്ന​​​​നെ കി​​​​ളി​​​​ർ​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. എ​​​​ല്ലാ ഋ​​​​തു​​​​വി​​​​ലും അ​​​​തു പൂ​​​​വി​​​​ടും എ​​​​ന്നു​​​​തോ​​​​ന്നി. “ഞാ​​​​നൊ​​​​രി​​​​ക്ക​​​​ലും ത​​​​ന്‍റെ വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കി​​​​ല്ല, ഒ​​​​രു ചെ​​​​റു​​​​തു​​​​ണ മാ​​​​ത്രം” -അ​​​​വ​​​​ൾ വീ​​​​ണ്ടും ചി​​​​രി​​​​ച്ചു.

സ​​​​മാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. കാ​​​​ല​​​​ത്തി​​​​ന്‍റെ ക​​​​ന​​​​ത്ത ക​​​​രം​​​​കൊ​​​​ണ്ട് നി​​​​ര​​​​ന്ത​​​​രം ഞാ​​​​ൻ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന നാ​​​​ളു​​​​ക​​​​ൾ. ഒ​​​​ന്നി​​​​ലും മ​​​​ന​​​​സ് കൊ​​​​രു​​​​ത്തി​​​​ടാ​​​നാ​​​​കു​​​​ന്നി​​​​ല്ല. നി​​​​ത്യ​​​​പൂ​​​​ജ​​​ത​​​​ന്നെ മു​​​​ട​​​​ങ്ങു​​​​ന്ന മ​​​​ടി. അ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഒ​​​​രു​​​​വ​​​​ൾ പ്ര​​​​ണ​​​​യം മ​​​​ന്ത്രി​​​​ക്കു​​​​ന്നു. ഒ​​​​രു ദി​​​​വ​​​​സം അ​​​​വ​​​​ളെ​​​​ന്നെ കാ​​​​ണാ​​​​ൻ ട്യൂ​​​​ട്ടോ​​​​റി​​​​യ​​​​ലി​​​​ലേ​​​​ക്ക് വ​​​​ന്നു. ഞാ​​​​ൻ കാ​​​​ണു​​​​ന്ന ദി​​​​ശ​​​​യി​​​​ൽ കാ​​​​റ്റി​​​​ൽ നെ​​​​ല്ലു​​​​ല​​​​യു​​​​ന്ന​​​​പോ​​​​ലെ അ​​​​വ​​​​ൾ നി​​​​ന്നു. എ​​​​ന്തൊ​​​​രു സൗ​​​​ന്ദ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു ആ ​​​​നി​​​​ല്പി​​​​ന്. കൈ​​​​ക​​​​ൾ കോ​​​​ർ​​​​ത്ത് മു​​​​റു​​​​ക്കെ​​​​പ്പി​​​​ടി​​​​ച്ച് ഭൂ​​​​മി​​​​യു​​​​ടെ അ​​​​റ്റം​​​​വ​​​​രെ പോ​​​​ക​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നി. ഒ​​​​രു കാ​​​​മു​​​​ക​​​​നി​​​​ടാ​​​​നു​​​​ള്ള കു​​​​പ്പാ​​​​യം ഞാ​​​​നു​​​​ള്ളിൽ തു​​​​ന്നാ​​​​ൻ തു​​​​ട​​​​ങ്ങി. ശൂ​​​​ന്യ​​​​ത​​​​യു​​​​മാ​​​​യി മല്ലി​​​​ട്ടു മ​​​​ല്ലി​​​​ട്ട് ഘ​​​​ന​​​​വി​​​​ഷാ​​​​ദം ബാ​​​​ധി​​​​ച്ച ഞാ​​​​ൻ പെ​​​​ട്ടെ​​​​ന്ന് ഛത്ര​​​​ചാ​​​​മ​​​​ര​​​​ങ്ങ​​​​ള​​​​ണി​​​​ഞ്ഞു. അ​​​​വ​​​​ളെ​​​​ന്നെ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​ച്ചെ​​​​ന്നു രാ​​​​പാ​​​​ർ​​​​ക്കാനും നേ​​​​ര​​​​ത്തേ എ​​​​ഴു​​​​ന്നേ​​​​റ്റ് മു​​​​ന്തി​​​​രി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ൽ​​​​ച്ചെ​​​​ന്ന് മു​​​​ന്തി​​​​രി​​​​വ​​​​ള്ളി​​​​ക​​​​ൾ ത​​​​ഴ​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്നോ എന്നു നോ​​​ക്കാ​​​നും പ​​​​റ​​​​യു​​​​ന്ന​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. അ​​​​വി​​​​ടെ​​​​വ​​​​ച്ച് അ​​​​വ​​​​ളെ​​​​നി​​​​ക്ക് ന​​​​ല്കുന്ന പ്ര​​​​ണ​​​​യ​​​​ത്തെ ഓ​​​​ർ​​​​ത്ത് ഞാ​​​​ൻ കി​​​​ടി​​​​ലം​​​​കൊ​​​​ണ്ടു.

ഞ​​​​ങ്ങ​​​​ൾ ഒ​​​​ത്തി​​​​രി ദൂ​​​​രം ന​​​​ട​​​​ന്നു. ഒ​​​​രു​​​​പാ​​​​ട് മി​​​​ണ്ടി​​​​പ്പ​​​​റ​​​​ഞ്ഞു. മാം​​​​സ​​​​നി​​​​ബ​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല ആ ​​​​രാ​​​​ഗം. അ​​​​ഗ്നി​​​​യി​​​​ൽ നീ​​​​റി ദ​​​​ഹി​​​​ക്കാ​​​​ത്ത അ​​​​സ്ഥി​​​​ക​​​​ൾ കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ഞ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ഷ്ടം അ​​​​ന്യോ​​​​ന്യം കൊ​​​​രു​​​​ത്തു​​​​കെ​​​​ട്ടി​​​​യ​​​​ത്. അ​​​​തി​​​​നു​​​​ മു​​​​ക​​​​ളി​​​​ൽ ഞ​​​​ങ്ങ​​​​ൾ കൊ​​​​ടി നാ​​​​ട്ടി​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ആ​​​​ർ​​​​ക്കു​​​​മ​​​​ത് അ​​​​റി​​​​യാ​​​​നാ​​​​യി​​​​ല്ല. വെ​​​​യി​​​​ലാ​​​​റി​​​​ത്തു​​​​ട​​​​ങ്ങി​​​​യ ഒ​​​​രു സാ​​​​യാ​​​​ഹ്ന​​​​ത്തി​​​​ൽ അ​​​​വ​​​​ൾ ചോ​​​​ദി​​​​ച്ചു, “ഒ​​​​രാ​​​​ലിം​​​​ഗ​​​​ന​​​​ത്തി​​​​ൽ ന​​​​മു​​​​ക്കി​​​​തു​​​​വ​​​​രെ എ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​തി​​​​ൽ നി​​​​ന​​​​ക്കു വി​​​​ഷ​​​​മ​​​​മു​​​​ണ്ടോ?” എ​​​​ന്ന്. “ഇ​​​​ല്ല.” പെ​​​​ട്ടെ​​​​ന്ന് ഞാ​​​​ൻ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞു. “പ​​​​ക്ഷേ, നീ ​​​​വ​​​​ച്ചു​​​​നീ​​​​ട്ടു​​​​ന്ന​​​​ത് വി​​​​ഷ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ​​​​കൂ​​​​ടി ഞാ​​​​ന​​​​തു കു​​​​ടി​​​​ക്കും” -അ​​​​വ​​​​ൾ പ​​​​റ​​​​ഞ്ഞു. ചു​​​​ര​​​​മാ​​​​ന്തു​​​​ന്ന എ​​​​ന്‍റെ ചി​​​​രി ക​​​​ണ്ടാ​​​​ക​​​​ണം അ​​​​വ​​​​ളും ചി​​​​രി​​​​ച്ചു. ആ ​​​​ചി​​​​രി​​​​യി​​​​ൽ നി​​​​ലാ​​​​വി​​​​ന്‍റെ ക​​​​തി​​​​രു​​​​ക​​​​ൾ ത​​​​ളി​​​​ർ​​​​ക്കു​​​​ന്ന​​​​ത് ഞാ​​​​ന​​​​റി​​​​ഞ്ഞു. ആ ​​​​ചി​​​​രി​​​​യി​​​​ൽ ജ​​​ന്മ​​​ദീ​​​​ർ​​​​ഘ​​​​മാം ബോ​​​​ധി​​​​ക​​​​ൾ ഉ​​​​ണ​​​​ർ​​​​ന്നു​​​​വോ എ​​​​ന്ന​​​​റി​​​​യി​​​​ല്ല. ഒ​​​​ന്ന​​​​റി​​​​യാം; പൂ​​​​ർ​​​​വ​​​​പു​​​​ണ്യം​​​​പോ​​​​ലെ പൂ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഈ ​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ എ​​​​ന്നെ തീ​​​​വ്ര​​​​രാ​​​​ഗ​​​​ത്താ​​​​ൽ അ​​​​മ​​​​ർ​​​​ത്തി​​​​ച്ചും​​​​ബി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന്.

എ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഞ​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്ക് പാ​​​​ഞ്ഞു​​​​പോ​​​​യ​​​​ത്. കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ ഞാ​​​​നെ​​​​ന്നേ അ​​​​ട​​​​ക്കം​​​​ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​നി അ​​​​തു തു​​​​റ​​​​ന്നു​​​​നോ​​​​ക്കി​​​​യാ​​​​ൽ ജീ​​​​ർ​​​​ണി​​​​ച്ച ഒ​​​​രു തേ​​​​ങ്ങ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​തി​​​​നു​​​​ള്ളി​​​​ലു​​​​ണ്ടാ​​​​കൂ. ഏ​​​​റെ​​​നാ​​​​ൾ ആ ​​​​തേ​​​​ങ്ങ​​​​ൽ ന​​​​മ്ര​​​​മു​​​​ഖി​​​​യാ​​​​യ് എ​​​​ന്നെ പി​​​​ന്തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴെ​​​​ല്ലാം ഞാ​​​​നെ​​​​ന്നെ മ​​​​റ​​​​ന്നു ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പി​​​​ന്നെ​​​​പ്പി​​​​ന്നെ പ്ര​​​​ണ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​രും ചോ​​​​ദി​​​​ക്കാ​​​​താ​​​​യി. മൗ​​​​ന​​​​ദുഃ​​​​ഖി​​​​ത​​​​ർ അ​​​​വ​​​​രു​​​​ടെ മ​​​​ണി​​​​വീ​​​​ണ മീ​​​​ട്ടി​​​​പ്പാ​​​​ടും രാ​​​​വു​​​​ക​​​​ളി​​​​ൽ, മ​​​​ധു​​​​ച​​​​ഷ​​​​കം മോ​​​​ന്തും പാ​​​​തി​​​​രാ​​​​വു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ പ്ര​​​​ണ​​​​യ​​​​കാ​​​​ല​​​​ങ്ങ​​​​ളെ ച​​​​പ്പി​​​​ക്കു​​​​ടി​​​​ച്ച് പു​​​​റ​​​​ത്തേ​​​​ക്ക് ചീ​​​​റ്റും. അ​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വി​​​​ഷം തീ​​​​ണ്ടാ​​​​തെ ഞാ​​​​നി​​​​രി​​​​ക്കും. പ​​​​ക്ഷേ, അ​​​​പ്പോ​​​​ഴും ഒ​​​​രാ​​​​യി​​​​രം രാ​​​​ഗ​​​​ര​​​​ഥോ​​​​ത്സ​​​​വ​​​​ങ്ങ​​​​ൾ എ​​​​ന്‍റെ​​​​യു​​​​ള്ളി​​​​ൽ പൊ​​​​ടി​​​​പ​​​​റ​​​​ത്തി​​​​ പാ​​​​ഞ്ഞു​​​ന​​​​ട​​​​പ്പു​​​​ണ്ടാ​​​​കും. അ​​​​വ​​​​രി​​​​ലൊ​​​​രാ​​​​ൾ ബോ​​​​ധം​​​​മ​​​​റ​​​​ഞ്ഞ് എ​​​​ന്‍റെ നെ​​​​ഞ്ചി​​​​ലേ​​​​ക്ക് ചാ​​​​ഞ്ഞു​​​​കി​​​​ട​​​​ന്നി​​​​ട്ട് പ​​​​റ​​​​ഞ്ഞു: “പ​​​​റ​​​​യൂ, നീ ​​​​പ്ര​​​​ണ​​​​യി​​​​ച്ച അ​​​​ന്ത​​​​പ്പു​​​​ര നാ​​​​രി​​​​മാ​​​​രെ​​​​ക്കു​​​​റി​​​​ച്ച്.” ആ ​​​​അ​​​​ര​​​​ങ്ങി​​​​ൽ എ​​​​ന്‍റെ പ്ര​​​​ണ​​​​യ രാ​​​​ഗ​​​​വി​​​​സ്താ​​​​ര​​​​ത്തി​​​​നു കേ​​​​ൾ​​​​വി​​​​ക്കാ​​​​രു​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ല്ലാ​​​​വ​​​​രും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ മാ​​​​ള​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ഴ​​​​ഞ്ഞു​​​​പൊ​​​​യ്ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ ​​​​ത​​​​ണു​​​​ത്ത രാ​​​​ത്രി​​​​യി​​​​ൽ മ​​​​ധു​​​​ശാ​​​​ല വി​​​​ട്ട് ഞാ​​​​നി​​​​റ​​​​ങ്ങി. മൂ​​​​ക​​​​നി​​​​ലാ​​​​ഭ​​​​മാം ന​​​​ഭ​​​​സി​​​​ൽ പു​​​​ള്ളി​​​​മാ​​​​നു​​​​ക​​​​ൾ ചാ​​​​ടി​​​​മ​​​​റ​​​​യു​​​​ന്നു. മി​​​​ന്ന​​​​ലൊ​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ ഞാ​​​​നെ​​​​ല്ലാ വി​​​​ഷ​​​​ക​​​​ന്യ​​​​ക​​​​മാ​​​​രെ​​​​യും ഓ​​​​ർ​​​​ത്തു. ഓ​​​​ർ​​​​മ​​​​യി​​​​ലോ​​​​രോ​​​​ന്നി​​​​ലും പ്ര​​​​ദ​​​​ക്ഷി​​​​ണം ചെ​​​​യ്തു. തൃ​​​​ക്കോ​​​​വി​​​​ലി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന ആ​​​​ന​​​​ന്ദ​​​​വ​​​​ല്ലേ​​​​ശ്വ​​​​രി​​​​മാ​​​​രെ ഞാ​​​​നോ​​​​ർ​​​​ത്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളൊ​​​​ന്നി​​​​ൽ ക​​​​വി​​​​യും അ​​​​ധ്യാ​​​​പി​​​​ക​​​​യും വാ​​​​യ​​​​ന​​​​ക്കാ​​​​രി​​​​യു​​​​മാ​​​​യ മി​​​​നി ബാ​​​​ലു​​​​ശേ​​​​രി എ​​​​ഴു​​​​തി​​​​ച്ചോ​​​​ദി​​​​ച്ചു, “മാ​​​​ഷ്, അ​​​​ത്ര​​​​മേ​​​​ൽ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ട് ചേ​​​​ർ​​​​ത്ത​​​​വ​​​​ർ ഒ​​​​ന്നും​​​​പ​​​​റ​​​​യാ​​​​തെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടോ‍?”എ​​​​ന്ന്. ആ ​​​​നി​​​​മി​​​​ഷം​​​​ത​​​​ന്നെ ഞാ​​​​ൻ മ​​​​റു​​​​പ​​​​ടി​​​​യെ​​​​ഴു​​​​തി. “ഒ​​​​രാ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ആ​​​​ഴം കൂ​​​​ടി​​​​യ മു​​​​റി​​​​വ് സ​​​​മ്മാ​​​​നി​​​​ച്ചു ക​​​​ട​​​​ന്നു​​​​പോ​​​​യ ഒ​​​​രാ​​​​ൾ. ആ ​​​​നോ​​​​വാ​​​​ണ് എ​​​​ന്നെ ക​​​​വി​​​​യാ​​​​ക്കി​​​​ത്തീ​​​​ർ​​​​ത്ത​​​​ത്.”

District News

പേ​രും പാ​ർ​ട്ടി​യും ചി​ഹ്ന​വും പ​റ​ഞ്ഞോളൂ, പാ​ട്ടു റെ​ഡി

മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​നു ചൂ​ടേ​റി​യ​തോ​ടെ പ്ര​ചാ​ര​ണ​ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി ഉ​സ്മാ​ന്‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​ഹ​ളം ഉ​യ​ര്‍​ന്ന​തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടി വോ​ട്ട​ര്‍​മാ​രെ കൈ​യി​ലെ​ടു​ക്കാ​ന്‍ ഇ​മ്പ​മേ​റി​യ ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഗാ​യ​ക​ന്‍ ഉ​സ്മാ​ന്‍.


സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യ​തോ​ടെ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പാ​ട്ടി​നു വേ​ണ്ടി ഉ​സ്മാ​നെ തേ​ടി എ​ത്തി തു​ട​ങ്ങി. സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രും പാ​ര്‍​ട്ടി​യും ചി​ഹ്ന​വും വാ​ര്‍​ഡും പ​റ​ഞ്ഞാ​ല്‍ മ​തി. പി​ന്നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​ചാ​ര​ണ ഗാ​നം റെ​ഡി.


സി​നി​മാ ഗാ​ന​ങ്ങ​ള്‍​ക്കും പ​ഴ​യ​കാ​ല മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​ടെ ഈ​ണ​ത്തി​ലു​ള്ള പാ​ര​ഡി​ക​ള്‍​ക്കാ​ണ് പ്രി​യം. ഏ​ത് ട്യൂ​ണി​ല്‍ പാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടാ​ലും റെ​ഡി​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം 51 സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി ക​ഴി​ഞ്ഞു.


പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ലെ റെ​ക്കോ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലാ​ണ് പാ​ട്ടു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. ഗാ​ന​ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും പാ​ടു​ന്ന​തു​മെ​ല്ലാം ഉ​സ്മാ​ന്‍ ത​ന്നെ​യാ​ണ് . ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ള​ത്തു​ള്ള സ്റ്റു​ഡി​യോ​യാ​യി​രു​ന്നു ആ​ശ്ര​യം. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് നാ​ട്ടി​ല്‍ ത​ന്നെ സ്റ്റു​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നോ​മി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തോ​ടെ പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ള്‍​ക്ക്കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തും. പ​ണ്ടൊ​ക്കെ പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ല്‍ ഇ​തി​ല്‍ മാ​റ്റം വ​ന്നു​വെ​ന്ന് ഉ​സ്മാ​ന്‍ പ​റ​യു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്റ്റേ​ജ് ഗാ​യ​ക​നാ​ണ് ഉ​സ്മാ​ന്‍. പ്ര​മു​ഖ​ഗാ​യ​ക​ര്‍​ക്കൊ​പ്പം നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളി​ല്‍ പാ​ടി​യി​ട്ടു​ള്ള ഉ​സ്മാ​ന്‍ ക​ഴി​ഞ്ഞ കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Movies

പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ...; ട്രോ​ളു​ക​ളേ​റ്റു വാ​ങ്ങി പൃ​ഥ്വി​രാ​ജ്, ക​ല​ണ്ട​റി​ലെ ഗാ​നം ഇ​പ്പോ​ൾ ട്രെ​ന്‍റിം​ഗി​ൽ

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ ക​ല​ണ്ട​ർ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ, പ​ത പ​ത​യും വീ​ഞ്ഞാ​ക്കും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നും അ​തി​ലെ അ​ഭി​ന​യ​ത്തി​നു​മാ​ണ് പൃ​ഥ്വി​രാ​ജ് ട്രോ​ളു​ക​ളേ​റ്റു​വാ​ങ്ങു​ന്ന​ത്.

പാ​ട്ടി​ന്‍റെ വ​രി​ക​ളും പൃ​ഥ്വി​രാ​ജി​ന്‍റെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ളും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​ണ് ട്രോ​ള​ൻ​മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ലിം​ഗി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നേ​ൽ രാ​ജു​വേ​ട്ട​ൻ പോ​യി ഈ ​ഗാ​നം മാ​റ്റി​ക്ക​ള​ഞ്ഞി​ട്ട് വ​രു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ട്രോ​ളു​ക​ൾ.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വം: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ വ​ര്‍​ഗീ​യ അ​ജ​ണ്ട​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ ദേ​ശീ​യ​ത സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും, അ​ത് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up