Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supports

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ പിന്തുണച്ച് മന്ത്രി സിദ്ദിഖ്

കോ​​​​ഴി​​​​ക്കോ​​​​ട്: കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ശ്രീ​​​​റാം വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച് കൃ​​​​ഷി​​​​മ​​​​ന്ത്രി ടി.​​​​സി​​​​ദ്ദി​​​​ഖ്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ഭി​​​​വാ​​​​ജ്യ​​​ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​പ്പോ​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഈ ​​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​ന്നും ​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ഷ​​​​ക​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഒ​​​​രു​​​​മി​​​​ച്ച് മു​​​​ന്നോ​​​​ട്ടു​​​​പോ​​​കണം. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും കൃ​​​​ഷി​​​​മ​​​​ന്ത്രി​​​​ക്കൊ​​​​പ്പം വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ ശ്രീ​​​​റാം വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​ൻ ഇ​​​​രു​​​​ന്നി​​​​ട്ടു​​​​ണ്ട്.

വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​ക​​​​ളി​​​​ൽ ശ്രീ​​​​റാ​​​​മി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണെ​​​​ന്നും കോ​​​​ഴി​​​​ക്കോ​​​​ട് പ്ര​​​​സ് ക്ല​​​​ബി​​​​ല്‍ മീ​​​​റ്റ് ദ ​​​​മി​​​​നി​​​​സ്റ്റ​​​​ര്‍ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

National

കുട്ടികൾക്കു സമൂഹമാധ്യമ നിയന്ത്രണം;അനുകൂലിച്ച് പാർലമെന്‍ററി സമിതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി. ബി​​​​ജെ​​​​പി എം​​​​പി നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ക​​​​മ്മി​​​​റ്റി ഓ​​​​ഫ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി നി​​​​ർ​​​​ദേ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.റി​​​​പ്പോ​​​​ർ​​​​ട്ട് നാ​​​​ളെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നും മി​​​​ക്ക ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​മാ​​​​ന രീ​​​​തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​ന്ത്ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര ഐ​​​​ടി മ​​​​ന്ത്രി അ​​​​ശ്വ​​​​നി വൈ​​​​ഷ്ണ​​​​വ് നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്ത് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലും തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ള്ള​​​​ത്. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ പൊ​​​​തു​​​​വാ​​​​യ ന​​​​യം ഇ​​​​തു​​​​വ​​​​രെ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്രാ​​​​യ​​​​പ​​​​രി​​​​ധി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യു​​​​ടെ (ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ) ദു​​​​രു​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് സ​​​​മ​​​​ഗ്ര​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും.

ഓ​​​​ണ്‍ലൈ​​​​ൻ മു​​​​ഖേ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മി​​​​തി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​ഠ​​​​ന കോ​​​​ഴ്സു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മിതി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യും.

കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം അ​​​വ​​​രു​​​ടെ ബൗ​​​ദ്ധി​​​ക, ശാ​​​രീ​​​രി​​​ക വ​​​ള​​​ർ​​​ച്ച​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണ് ആ​​​ദ്യ​​​മാ​​​യി 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​യ​​​മം മൂ​​​ലം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഡെ​​​ന്മാ​​​ർ​​​ക്കും ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ഓ​​​സ്ട്രി​​​യ​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​യ​​​മം മൂ​​​ലം നി​​​രോ​​​ധി​​​ച്ചു.

ഫ്രാ​​​ൻ​​​സ്, നോ​​​ർ​​​വെ, ഗ്രീ​​​സ്, സ്പെ​​​യി​​​ൻ, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നും തെ​​​ലു​​​ങ്കാ​​​ന​​​യ്ക്കും പി​​​ന്നാ​​​ലെ ക​​​ർ​​​ണാ​​​ട​​​ക​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

വ്യ​​​ക്തി​​​ക​​​ളി​​​ൽ ആ​​​സ​​​ക്തി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ലോ​​​സ് ഏ​​​ഞ്ച​​​ൽ​​​സി​​​ലെ കോ​​​ട​​​തി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മെ​​​റ്റ​​​യ്ക്ക് 4.2 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റും യു​​​ട്യൂ​​​ബി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഗൂ​​​ഗി​​​ളി​​​ന് 1.8 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റും പി​​​ഴ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

Kerala

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ടി​യ ആ​ളാ​ണ് സ​ജി ചെ​റി​യാ​ൻ; പ്ര​സ്താ​വ​ന വ​ള​ച്ചൊടി​ച്ച​താ​ണ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ ആ​ളാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണ്. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​തെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ന്നാ​ൽ വ​ർ​ഗീ​യ​ത പ​റ​യു​ന്ന ഒ​രാ​ളു​ടെ നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​ന് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഒ​രു പോ​ക്സോ കേ​സ് കൂ​ടി വ​രു​മോ? സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​നു​കൂ​ലി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ രം​ഗ​ത്ത്. മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ പ്ര​തി​ക​ര​ണം. രാ​ഹു​ൽ കു​റ്റ​ക്കാ​ര​നാ​ണ് എ​ന്ന് തെ​ളി​ഞ്ഞാ​ൽ ആ​രും സ​പ്പോ​ർ​ട്ട് ചെ​യ്യി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി ആ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"ര​ണ്ടാ​മ​ത്തെ പ​രാ​തി​യി​ൽ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ആ​ദ്യ​ത്തെ പ​രാ​തി നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് പ​രാ​തി​യി​ലും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ക്കി സാ​മ്പ​ത്തി​ക ചൂ​ഷ​ണം കൂ​ടി ചേ​ർ​ത്ത് പു​തി​യൊ​രു പ​രാ​തി​യാ​ക്കി.'-​രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണെ​ങ്കി​ൽ എ​ല്ലാ സം​സ്ഥാ​ന​ത്തും അ​ത് സാ​ധ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഒ​രു പോ​ക്സോ കൂ​ടി വ​രു​മെ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ട്’.- രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി ആ​രാ​ണെ​ന്ന് പു​റ​ത്ത് പ​റ​യാ​ൻ പ​റ്റി​ല്ല. ഭ്രൂ​ണ​ത്തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. ശ​രി​യാ​ണോ എ​ന്ന് അ​റി​യി​ല്ല. രാ​ഹു​ലി​നെ കു​ടു​ക്കി​യ​താ​ണോ എ​ന്ന് അ​റി​യി​ല്ലെ​ന്നും നാ​ളെ മ​റ്റ് പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഇ​ത്ത​രം പ​രാ​തി വ​രാ​മെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ദം.

Kerala

യൂ​ത്ത്കോ​ൺ​ഗ്ര​സ് സ്ഥാ​ന​ത്ത് നി​ന്നും ത​ന്നെ മാ​റ്റി​യ​ത് അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ; അ​ബി​ൻ വ​ർ​ക്കി വ​ള​രെ ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള നേ​താ​വ്: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത്നി​ന്നും മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട അ​ബി​ൻ വ​ർ​ക്കി​യെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

അ​ബി​ൻ വ​ർ​ക്കി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള യു​വ നേ​താ​വാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് വേ​ദ​ന ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ൾ ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​ണം.

അ​ബി​ൻ വ​ർ​ക്കി കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​യാ​ണ്. പു​നഃ​സം​ഘ​ട​ന​യി​ൽ അ​ബി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം മാ​നി​ച്ചു വേ​ണ​മാ​യി​രു​ന്നു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ. പ​ക്ഷെ അ​ങ്ങ​നെ ഉ​ണ്ടാ​യി​ല്ല. നി​ല​വി​ൽ തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

അ​തേ​സ​മ‍​യം, യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​ന​ത്തു​നി​ന്ന് ത​ന്നെ മാ​റ്റി​യ​ത് അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

അ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഔ​ട്ട് സെ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​പ്പോ​ൾ താ​ൻ ഒ​ന്നും പ​റ​ഞ്ഞി​ല്ല. അ​പ്പോ​ഴും പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യാ​ണ് ശ​രി​യാ​യ രീ​തി.

പ​ക്ഷേ പ​റ​യാ​നു​ള്ള ഒ​രു ദി​വ​സം പ​റ​യും. പി​താ​വി​ന്‍റെ ഓ​ർ​മ ദി​വ​സ​മാ​ണ് ത​ന്നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്. അ​ന്ന് ത​നി​ക്കും വ​ള​രെ​യ​ധി​കം മാ​ന​സി​ക വി​ഷ​മം ഉ​ണ്ടാ​യി. ഒ​രു ചോ​ദ്യം പോ​ലും ചോ​ദി​ക്കാ​തെ​യാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ രാ​ജി​വ​ച്ച് ഒ​ഴി​യു​മാ​യി​രു​ന്നു എ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up