x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ പി​ന്തു​ണ യു​ഡി​എ​ഫി​ന്


Published: April 5, 2026 04:40 AM IST | Updated: April 5, 2026 04:40 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ഖി​​​ല കേ​​​ര​​​ള വി​​​ശ്വ​​​ക​​​ർ​​​മ മ​​​ഹാ​​​സ​​​ഭ യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​റ്റൂ​​​ർ ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. സോ​​​മ​​​ശേ​​​ഖ​​​ര​​​ൻ ട്ര​​​ഷ​​​റ​​​ർ വി.​​​എ​​​ൻ. ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തെ പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം വി​​​ശ്വ​​​ക​​​ർ​​​മ സ​​​മു​​​ദാ​​​യ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ച്ചു. സം​​​ഘ​​​ട​​​ന മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഒ​​​രാ​​​വ​​​ശ്യ​​​വും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വി​​​ശ്വ​​​ക​​​ർ​​​മ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Tags : Vishwakarma Mahasabha supports UDF Kerala Assembly Election Niyama Sabha Election

Recent News

Corehub Up