Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Techie

ഏഴാംനിലയിൽ നിന്നു ചാടിയ ടെക്കി മരിച്ചു

ബം​​​ഗ​​​ളൂ​​​രു: വൈ​​​റ്റ്ഫീ​​​ൽ​​​ഡി​​​ലെ കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ പേ​​​യിം​​​ഗ് ഗ​​​സ്റ്റാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ 23 വ​​​യ​​​സു​​​കാ​​​രി ഏ​​​ഴാം നി​​​ല​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി. ഒ​​​പ്പം ചാ​​​ടി​​​യ മു​​​പ്പ​​​തു​​​വ​​​യ​​​സു​​​കാ​​​ര​​​നെ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

പ​​​ട്ട​​​ന്തൂ​​​ർ അ​​​ഗ്ര​​​ഹാ​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​ന്ന പു​​​തു​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​നി ജ​​​ന​​​നി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. വൈ​​​റ്റ്ഫീ​​​ൽ​​​ഡി​​​ലെ ഇ​​​സി​​​സി റോ​​​ഡി​​​ലെ പി​​​ജി അ​​​ക്കൊ​​​മ​​​ഡേ​​​ഷ​​​ൻ ബി​​​ൽ​​​ഡിം​​​ഗി​​​ലാ​​​ണ് ജ​​​ന​​​നി താ​​​മ​​​സി​​​ച്ചു​​​വ​​​ന്ന​​​ത്.

ഒ​​​പ്പം ചാ​​​ടി​​​യ മാ​​​ണി​​​ക്ക​​​വേ​​​ലു പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ ലോ​​​ജി​​​സ്റ്റി​​​ക്സ് ക​​​ന്പ​​​നി​​​യി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

National

ബം​ഗ​ളൂ​രു​വി​ലെ ടെ​ക്കി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ടെ​ക്കി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ 18കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​രാ​ഴ്ച മു​ൻ‌​പാ​ണ് ടെ​ക്കി​യാ​യ ഡി.​കെ. ശ​ർ​മി​ള(34)​യെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ സു​ബ്ര​ഹ്മ​ണി ലേ​ഔ​ട്ടി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ശ്വാ​സം​മു​ട്ടി മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ​മീ​പ​വാ​സി​യാ​യ ക​ർ​ണാ​ൽ ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി ക​ർ​ണാ​ൽ ജ​നു​വ​രി മൂ​ന്നി​ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.

സ്ലൈ​ഡിം​ഗ് ജ​നാ​ല​യി​ലൂ​ടെ​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ലൈം​ഗീ​കാ​തി​ക്ര​മം ശ​ർ​മി​ള എ​തി​ർ​ത്ത​തോ​ടെ മ​ർ​ദി​ച്ചു. ബോ​ധം പോ​യ​തോ​ടെ യു​വ​തി​യു​ടെ വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി. ഇ​തി​നി​ടെ യു​വ​തി​ക്ക് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി പ്ര​തി യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റും കി​ട​പ്പു​മു​റി​യി​ലെ മെ​ത്ത​യി​ൽ ഇ​ട്ട ശേ​ഷം തീ​കൊ​ളു​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​തി​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം), 64(2), 66, 238 (തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

താ​മ​സ സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം; ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

ബം​ഗു​ളൂ​രു: താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ യു​വ​തി മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ർ​മി​ള​യെ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തോ​ടെ ശ​ർ​മി​ള​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​പ​ക​ട​സ​മ​യ​ത്ത് നാ​ട്ടി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ശ​ർ​മി​ള ബം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up