Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thief

പോലീസുകാരെ കബളിപ്പിച്ച് കള്ളന്‍; വൈദ്യപരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു

കൊച്ചി: ആലുവയില്‍ മോഷണക്കേസ് പ്രതി ചാടിപ്പോയി. ആസാം സ്വദേശി അയ്‌നുല്‍ അലി (24) ആണ് ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ചാടിപ്പോയത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കളമശേരി മെട്രോ സ്‌റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍നിന്നും ചെമ്പു കമ്പി മോഷ്ടിച്ച പ്രതിയാണ് അയ്‌നുല്‍ അലി.

വൈദ്യപരിശോധന കഴിഞ്ഞ് കൊണ്ടുപോകവെയാണ് കൈവിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി വിശദമായ അന്വേഷണം നടക്കുകയാണ്.

ആലുവയിലെ ഒരു വീട്ടില്‍ ആയിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സ്ഥിരം മോഷണക്കേസ് പ്രതിയായ ഇയാള്‍ക്കെതിരെ ആസാമില്‍ അടക്കം കേസുകളുണ്ട്.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ച്ച​ൻ എ​ന്ന പ്ര​ശാ​ന്ത് ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ള്ള​റ​വി​ള ക​ല്ലു​പാ​ലം ശ്രീ​ക​ണ്ഠ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം പൂ​ജാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പൂ​ട്ട് പൊ​ളി​ച്ച് പ​ണ​വു​മാ​യി മ​ട​ങ്ങു​ന്ന​തും കാ​ണാ​നാ​യി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ത്തി​യ മോ​ഷ്ടാ​വ് സി​സി​ടി​വി ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ക്ഷേ​ത്ര​വ​ള​പ്പി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ മു​ഖം ഉ​ൾ​പ്പ​ടെ ല​ഭി​ച്ചി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സി​ന് സി​സി​ടി​വി ഉ​ൾ​പ്പ​ടെ ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​രു​മ്പ​ഴു​തൂ​രി​ൽ നി​ന്നും പ്ര​ശാ​ന്ത​നെ പി​ടി​കൂ​ടി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ഴേ പൊ​ലീ​സ് മ​ണി​ച്ച​നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ വേ​റെ​യും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വീടിനു മുന്നിൽ നിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവര്‍ന്ന സംഭവത്തില്‍ പ്രതിയെ വഞ്ചിയൂര്‍ പോലീസ് കഴക്കൂട്ടത്തുനിന്ന് പിടികൂടി. കണിയാപുരം സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

വഞ്ചിയൂര്‍ ശ്രീലക്ഷ്മിയില്‍ ഗീതാകുമാരിയുടെ (65) രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. പാല്‍ക്കുളങ്ങര സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ഹീറോ ഹോണ്ട സ്‌പ്ലെൻഡര്‍ ബൈക്കിലെത്തിയ സുരേഷ് മോഷണം ആസൂത്രണം ചെയ്താണ് വന്നത്.

സമീപത്തെ കടയില്‍പ്പോയി തിരികെ വീട്ടിലേക്കു നടന്നുവരുന്ന ഗീതാകുമാരിയെ സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവരുടെ വീടിനു സമീപമെത്തിയ സുരേഷ് ഗേറ്റിനു സമീപത്തുനിന്ന് എന്തോ ചോദിച്ചു. ചോദ്യം വ്യക്തമല്ലാതിരുന്നതിനാല്‍ ഗേറ്റിനടുത്തേക്ക് ഗീതാകുമാരി എത്തിയപ്പോള്‍ അവരുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട ആഘാതത്തില്‍ കുറച്ചുസമയത്തേക്കു ഗീതകുമാരിയുടെ ബോധം നഷ്ടപ്പെട്ടു.

ഇവര്‍ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മോഷ്ടാവിനെക്കുറിച്ച് ഏകദേശ സൂചന ലഭിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പുറത്തുള്ള ലഭ്യമായ കാമറാദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവെങ്കിലും അതില്‍ വ്യക്തത വന്നിരുന്നില്ല.

വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കഴക്കൂട്ടത്തുനിന്നു പിടികൂടിയത്. പ്രതിക്കെതിരേ മുമ്പ് കഴക്കൂട്ടം സ്റ്റേഷനില്‍ സമാനമായ മാലമോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kerala

ക​ട​യി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന സം​ഭ​വം; മോ​ഷ്ടാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബാ​റ്റ​റി ഷോ​പ്പി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് പ​റ​യ​രു​ക​ണ്ടി സ്വ​ദേ​ശി അ​നീ​ഷ് എ​ന്ന ബാ​റ്റ​റി അ​നീ​ഷ്(42)​ആ​ണ് പി​ടി​യി​ലാ​യ​ത്.

സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ചേ​ര്‍​ന്നാ​ണ് അ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. പാ​റോ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ബാ​റ്റ​റി ഷോ​പ്പി​ലെ അ​ന്‍​പ​തോ​ളം പ​ഴ​യ ബാ​റ്റ​റി​ക​ളാ​ണ് ഇ​ത്ത​വ​ണ അ​നീ​ഷ് മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ട ഉ​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നീ​ഷി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍, അ​നീ​ഷ് മൂ​സേ​ന്‍ വീ​ട്, ഷാ​ഫി പ​റ​മ്പ​ത്ത്, ഷ​ഹീ​ര്‍ പെ​രു​മ​ണ്ണ തു​ട​ങ്ങി​യ​വ​രും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

National

സി​സി​ടി​വി ചതിച്ചു; ഗ്യാ​സ് സി​ലി​ണ്ട​ർ മോ​ഷ്ടാവ് കു​ടു​ങ്ങി

ഭോ​പാ​ൽ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും ഗ്യാ​സ് സി​ലി​ണ്ട​റും മോ​ഷ്ടി​ച്ച മോ​ഷ്ടാ​വ് സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ്പു​രി ജി​ല്ല​യി​ലെ ശി​വ്പു​രി​യി​ലെ കൃ​ഷ്ണ​പു​രം കോ​ള​നി​യി​ലെ നീ​തു ര​ജാ​വ​തി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്.

നീ​തു തി​ങ്ക​ളാ​ഴ്‌​ച ത​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.​ മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, പ​ണം, പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം ഗ്യാ​സ് സി​ലി​ണ്ട​റും മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്‌​ടാ​വ് സി​ലി​ണ്ട​റും ചു​മ​ലി​ലെ​ടു​ത്ത് ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് മോ​ഷ​ണ വി​വ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തീ​വെ​ട്ടി ബാ​ബു പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തീ​വെ​ട്ടി ബാ​ബു പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​ര​ത്തെ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം120 ലേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് തീ​വെ​ട്ടി ബാ​ബു.

ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണ​ത്തി​നാ​യി ക​ണി​യാ​പു​ര​ത്തെ ഒ​രു വീ​ട്ടി​ല്‍​ക്ക​യ​റി​യ​താ​ണ് 'തീ​വെ​ട്ടി' എ​ന്നു വ​ട്ട​പ്പേ​രു​ള​ള ബാ​ബു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു.

നാ​ട്ടു​കാ​രെ ക​ണ്ട ബാ​ബു ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വീ​ടി​ന​ടു​ത്ത് ഒ​ളി​ച്ചി​രു​ന്ന ബാ​ബു​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കു​ടും​ബം നോ​മ്പ് തു​റ​ക്കാ​നാ​യി പോ​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍ മോ​ഷ​ണം; സ്വ​ര്‍​ണ ലോ​ക്ക​റ്റ് ക​വ​ർ​ന്നു

കോ​ഴി​ക്കോ​ട്: കു​ടും​ബം നോ​മ്പ് തു​റ​ക്കാ​നാ​യി പോ​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍ മോ​ഷ​ണം. കോ​ഴി​ക്കോ​ട് അ​യ​നി​ക്കാ​ടാ​ണ് സം​ഭ​വം. കു​റ്റി​യി​ല്‍​പ്പീ​ടി​ക​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 'റ​ഫ'​യി​ല്‍ വ​ഹാ​ബി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കും ഏ​ഴ​ര​യ്ക്കും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ​ഹാ​ബും കു​ടും​ബ​വും നോ​മ്പ് തു​റ​ക്കാ​നാ​യി മൂ​രാ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു.

ഏ​ഴ​ര​യ്ക്ക് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. അ​ടു​ക്ക​ള വാ​തി​ല്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​തു​വ​ഴി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് മ​റ്റ് വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും ത​ക​ര്‍​ത്തി​ട്ടു​ണ്ട്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കാ​ല്‍ പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ ലോ​ക്ക​റ്റാ​ണ് ക​വ​ര്‍​ന്ന​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് മോ​ഷ്ടാ​വ്

കോ​ഴി​ക്കോ​ട്: ഉ​റ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​ന്നേ​മു​ക്കാ​ലോ​ളം പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്ന് മോ​ഷ്ടാ​വ്. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ അ​ര​ക്കി​ണ​റി​ൽ പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പാ​റ​പ്പു​റം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​ല്ലി​ശേ​രി കു​ത്തു​പ്പാ​റ പ​റ​മ്പി​ല്‍ ഷെ​ര്‍​ലി(49)​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ച്ച​ത്.

വീ​ടി​ന്‍റെ ഓ​ടി​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ബേ​പ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ഉ​ട​മ​യ്ക്ക് പ​ണി ന​ൽ​കി; ഒ​ടു​വി​ൽ ക​ള്ള​ൻ കീ​ഴ​ട​ങ്ങി

കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഗ​താ​ഗ​ത ലം​ഘ​നം ന​ട​ത്തി ഉ​ട​മ​യ്ക്ക് പി​ഴ വാ​ങ്ങി ന​ൽ​കി​യ ക​ള്ള​ൻ കീ​ഴ​ട​ങ്ങി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ജ​നു​വ​രി 30നാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ക​ള്ള​ൻ യാ​ത്ര ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ഴ ന​ൽ​കി.

ചെ​ലാ​നി​ലെ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​ൻ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

മ​ല​പ്പു​റ​ത്ത് മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്നു; മോ​ഷ്ടാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: കാ​ട്ടു​മു​ണ്ട​യി​ൽ മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്ന മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കാ​ട്ടു​മു​ണ്ട​പ​റ​മ്പ​ന്‍ ന​ജ്മ​ലി​നെ​യാ​ണ് കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉച്ചയ്ക്ക് 12.30 യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടു​മു​ണ്ട മോ​ലി​പ്പ​ടി​യി​ലെ ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ മൂ​ന്നേ​കാ​ല്‍ പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ക​ട​യി​ല്‍ ബി​ന്ദു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ള്‍ ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ബി​ന്ദു ഒ​ച്ച വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ക്കാ​ര​നു​ള്‍​പ്പെ​ടെ ഓ​ടി​യെ​ത്തി മാ​ല പി​ടി​ച്ചു​വാ​ങ്ങി പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മൂ​ന്ന് ദി​വ​സം മു​മ്പ് ന​ട​ക്കാ​വ് ഭാ​ഗ ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന ഉ​ട​മ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ വ​ണ്ടി ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ത​ന്നെ ക​ള്ളനാ​ക്കി​യ​വ​ർ​ക്കെ​തി​രേ താ​ജു​ദ്ദീ​ൻ ന​ട​ത്തി​യ​ത് ഏ​ഴു വ​ർ​ഷ​ത്തെ നി​യ​മ പോ​രാ​ട്ടം

ക​​​ണ്ണൂ​​​ര്‍: മാ​​​ല മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ല്‍ പോ​​​ലീ​​​സ് ആ​​​ളു​​​മാ​​​റി അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജ​​​യി​​​ലി​​​ലാ​​​ക്കി​​​യ ക​​​തി​​​രൂ​​​ർ സ്വ​​​ദേ​​​ശി താ​​​ജു​​​ദ്ദീ​​​ൻ ന​​​ട​​​ത്തി​​​യ​​​ത് ഏ​​​ഴു വ​​​ർ​​​ഷം നീ​​​ണ്ട നി​​​യ​​​മ​​പോ​​​രാ​​​ട്ടം.

മ​​​ക​​​ളു​​​ടെ നി​​​ക്കാ​​​ഹി​​​നാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​യാ​​​യി​​​രു​​​ന്ന താ​​​ജു​​​ദ്ദീ​​​നെ ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സ് പെ​​​ര​​​ള​​​ശേ​​​രി​​​യി​​​ൽ 2018 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന മാ​​​ല മോ​​​ഷ​​​ണ​​​ക്കേ​​സി​​ലെ പ്ര​​​തി​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​ണ്​ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സ്കൂ​​​ട്ട​​​റി​​​ൽ എ​​​ത്തി​​​യ ഒ​​​രാ​​​ൾ വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രി​​​യു​​​ടെ അ​​​ഞ്ചു പ​​​വ​​​ന്‍റെ മാ​​​ല​​​ പൊ​​​ട്ടി​​​ച്ചു ക​​​ട​​​ന്നു​​ക​​​ള​​​ഞ്ഞ​ കേ​​സാ​​യി​​രു​​ന്നു ഇ​​ത്. ഇ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ അ​​​ഴി​​​യൂ​​​രി​​​ലെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​നി​​​ന്നു കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം കാ​​​റി​​​ൽ വ​​​രു​​​ന്ന​​​തി​​​നി​​​ടെ​ ഓ​​​ഗ​​​സ്റ്റ് 10ന് ​​​രാ​​​ത്രി കാ​​​ർ ത​​​ട​​​ഞ്ഞ് താ​​​ജു​​​ദ്ദീ​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ച​​​ക്ക​​​ര​​​ക്ക​​​ൽ എ​​​സ്ഐ ബി​​​ജു​​​വാ​​​യി​​​രു​​​ന്നു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് അ​​​ടു​​​ത്ത ദി​​​വ​​​സം അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

യ​​​ഥാ​​​ർ​​​ഥ മോ​​​ഷ്ടാ​​​വു​​​മാ​​​യു​​​ള്ള രൂ​​​പ​​സാ​​​ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു താ​​​ജു​​​ദ്ദീ​​​ന് വി​​​ന​​​യാ​​​യ​​​ത്. താ​​​ൻ മോ​​​ഷ്ടാ​​​വ​​​ല്ലെ​​​ന്നും പ്ര​​​വാ​​​സി​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സി​​​നോ​​​ട് ആ​​​ണ​​​യി​​​ട്ടു പ​​​റ​​​ഞ്ഞി​​​ട്ടും നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം പോ​​​ലും പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യി​​​ല്ല. പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ താ​​​ജു​​​ദ്ദീ​​​ൻ ക​​​വ​​​ർ​​​ന്നു​​​വെ​​​ന്നു പ​​​റ​​​യു​​​ന്ന മാ​​​ല​​​യോ മോ​​​ഷ്ടാ​​​വ് ഉ​​​പ​​​യോ​​​ഗി​​​ച്ച സ്കൂ​​​ട്ട​​​റോ ക​​​ണ്ടെ​​​ത്താ​​​നോ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.

അ​​​തേ സ​​​മ​​​യം, ഭാ​​​ര്യ​​​യു​​​ടെ സ്വ​​​ർ​​​ണം പ​​​ണ​​​യം​​വ​​​ച്ച​​​തി​​​ന്‍റെ 50,000 രൂ​​​പ താ​​​ജു​​​ദ്ദീ​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​ല വി​​​റ്റ പ​​​ണ​​​മാ​​​ണി​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പോ​​​ലീ​​​സ് അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ചുകൊ​​​ണ്ട് ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. 54 ദി​​​വ​​​സ​​​മാ​​​ണ് താ​​​ജു​​​ദ്ദീ​​​നു റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന​​​ത്.

പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ താ​​​ജു​​ദ്ദീ​​​ൻ ത​​​ന്‍റെ നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി സ്വ​​​യം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ച​​​ക്ക​​​ര​​​ക്ക​​​ല്ലി​​​ലെ മാ​​​ല മോ​​​ഷ്ടാ​​​വി​​​ന്‍റെ രൂ​​​പ​​​ത്തോ​​​ടു സാ​​​ദൃ​​​ശ്യ​​​മു​​​ള്ള ഒ​​​രാ​​​ൾ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ജ​​​യി​​​ലി​​​ൽ മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട് ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി.
ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​ലെ ഉ​​​ന്ന​​​ത​​രെ​​യും അ​​​റി​​​യി​​​ച്ചു.

ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് ജ​​​യി​​​ലി​​​ലെ​​​ത്തി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി ശ​​​ര​​​ത് എ​​​ന്ന​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം​​ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് താ​​​ജു​​​ദ്ദീ​​​ന്‍റെ നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​ഞ്ഞ​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ, താ​​​നാ​​​ണ് ച​​​ക്ക​​​ര​​​ക്ക​​​ല്ലി​​​ൽ മാ​​​ല മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​യാ​​​ൾ സ​​​മ്മ​​​തി​​​ച്ചു. പോ​​​ലീ​​​സി​​​ന്‍റെ ധൃ​​​തി​​​പി​​​ടി​​​ച്ചു​​​ള്ള അ​​​റ​​​സ്റ്റി​​​നെ​​​യും റി​​​മാ​​​ൻ​​​ഡി​​​നെ​​​യും തു​​​ട​​​ർ​​​ന്ന് താ​​​ജു​​​ദ്ദീ​​​ന് ഖ​​​ത്ത​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജോ​​​ലി​​​യും അ​​​വി​​​ടു​​​ത്തെ ബി​​​സി​​​ന​​​സും ന​​​ഷ്ട​​​മാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ത​​​ന്നെ ജ​​​യി​​​ലി​​​ലാ​​​ക്കി​​​യ പോ​​​ലീ​​​സി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ പോ​​​രാ​​​ട്ടം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​ൽ​​നി​​​ന്നും സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ ത​​​ന്നെ ക​​​ള്ള​​​നാ​​​ക്കി ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​വ​​​ർ​​​ക്കെ​​​തിരേയും താ​​​നും കു​​​ടും​​​ബ​​​വും അ​​​നു​​​ഭ​​​വി​​​ച്ച മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ത്തി​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേയും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​മാ​​​യി​​​രു​​​ന്നു കേ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പ​രാ​തി​ക്കു​ട്ട​പ്പ​ൻ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: മോ​ഷ​ണ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ക​വ​ർ​ച്ച ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി പ​രാ​തി​ക്കു​ട്ട​പ്പ​ൻ എ​ന്ന മ​ധു(57) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ കു​റ​ത്തി​കാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

സ്ഥി​രം മോ​ഷ്ടാ​വാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മ്പോ​ഴെ​ല്ലാം ജ​യി​ലി​ലെ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി പ​റ​യു​ന്ന​ത് പ​തി​വാ​ണ്. കോ​ട​തി​യി​ൽ സ്ഥി​രം പ​രാ​തി​ക്കാ​ര​നാ​യ​തോ​ടെ​യാ​ണ് മ​ധു​വി​ന് പ​രാ​തി കു​ട്ട​പ്പ​നെ​ന്ന പേ​ര് വീ​ണ​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ 30ൽ ​അ​ധി​കം കേ​സു​ക​ളു​ണ്ട്. മോ​ഷ​ണ കേ​സി​ൽ ക​ഴി​ഞ്ഞ മാ​സം ആ​ല​പ്പു​ഴ നൂ​റ​നാ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും മോ​ഷ​ണം സ​ജീ​വ​മാ​ക്കി.

നീ​ണ്ട​ക​ര ഹാ​ർ​ബ​ർ പ​രി​സ​ര​ത്ത് വ​ച്ച് പോ​ലീ​സി​നെ ക​ണ്ട് ക​ട​ലി​ൽ ചാ​ടി​യ പ്ര​തി​യെ പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ചി​യാ​നൂ​ര്‍ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജീ​റാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്.

ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് സ​ജീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ മു​മ്പ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ​ലീം എ​ന്ന് പേ​രു​ള്ള കൂ​ട്ടു​പ്ര​തി​യെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി​ഐ ഷൈ​ന്‍ പ​റ​ഞ്ഞു.

സ​ജി​ര്‍ ഓ​ടി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സ​ലീം മോ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. സ​ലീ​മി​നെ മോ​ഷ​ണ​ത്തി​ന് ഇ​റ​ക്കി വി​ട്ട ശേ​ഷം സ​ജീ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. മോ​ഷ​ണം ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടു പേ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചി​യ്യാ​നൂ​ര്‍ മാ​ര്‍​സ് സി​നി​മാ​സി​ന് പി​റ​ക് വ​ശ​ത്തു​ള്ള വി​വി​ധ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം എ​സ്ഐ​എം ന​സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

National

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് ഭാ​ര്യ​യ്ക്ക് സ​മ്മാ​നം ന​ൽ​കാ​ൻ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ​യ്ക്ക് വി​ല​യേ​റി​യ സ​മ്മാ​നം വാ​ങ്ങു​ന്ന​തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ രോ​ഹി​ത് (മ​ച്ചി) സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും 22 ക​വ​ർ​ച്ച, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ർ​ജു​ൻ സ​രീ​ൻ ആ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

റോ​ണി​ത് കാ​രാ​ട്ടി എ​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ​ആ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഇ​യാ​ൾ കി​ഷ​ൻ ഗ​ഞ്ചി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ റോ​ഹ്ത​ക് റോ​ഡി​ലെ ഒ​രു മ​ധു​ര​പ​ല​ഹാ​ര​ക്ക​ട​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​യാ​ളു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പി​ന്തു​ട​ർ​ന്ന റോ​ണി​ത് കാ​രാ​ട്ടി​യും സു​ഹൃ​ത്തു​ക്ക​ളും പ്ര​താ​പ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി. അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും രോ​ഹി​ത് ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ രോ​ഹി​ത് നി​ർ​ബ​ന്ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ർ​ജു​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​ത്രി കി​ഷ​ൻ ഗ​ഞ്ച് പ്ര​ദേ​ശ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം വ​ച്ച് പോ​ലീ​സ് സം​ഘം രോ​ഹി​തി​നെ അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി.

Kerala

ട്രെ​യി​ൻ യാ​ത്ര​ക്കാ​രന്‍റെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ട്രെ​യി​ൻ യാ​ത്ര​ക്കാ​രന്‍റെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. ഓ​ങ്ങ​ല്ലൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സൈ​നു​ലാ​ബു​ദ്ദീ​ൻ (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഷൊ​ർ​ണൂ​രി​ൽ വ​ച്ച് റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​ന്മ​നാ സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശേ​ഷി​യും ഇ​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​തി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കാ​സ​ർ​ഗോ​ഡ് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് മം​ഗ​ള എ​ക്സ്പ്ര​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വി​ല വ​രു​ന്ന ഐ​ഫോ​ണും, 7000 രൂ​പ​യി​ല​ധി​കം പ​ണ​വും അ​ട​ങ്ങി​യ ബാ​ഗാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ലു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​നെ​യും ആ​ർ​പി​എ​ഫി​നെ​യും സ​ഹാ​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും കാ​സ​ർ​ഗോ​ട്ടേ​ക്ക് മം​ഗ​ള എ​ക്സ്പ്ര​സി​ലെ എ​സി ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സി.​കെ. ആ​സി​ഫ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ഉ​റ​ക്കം ഉ​ണ​ർ​ന്നു നോ​ക്കു​മ്പോ​ൾ ട്രെ​യി​ൻ ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യി​രി​ക്കു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ആ​സി​ഫ് ഉ​ട​നെ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കേ​സെ​ടു​ത്ത് കോ​ഴി​ക്കോ​ട് മു​ത​ലു​ള്ള വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ തി​രൂ​രി​ൽ നി​ന്നും പ്ര​തി ട്രെ​യി​നി​ലേ​ക്ക് ക​യ​റു​ന്ന​തും പ​ട്ടാ​മ്പി​യി​ൽ ബാ​ഗു​മാ​യി ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച്ച പ്ര​തി ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ന്ന് വി​വ​രം കി​ട്ടി​യ പൊ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ രാ​ത്രി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്പെ​ഷ്യ​ൽ ഡ്രൈ​വി​നി​ടെ ബാ​ഗു​മാ​യി പ്ര​തി റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; മൂ​ന്ന് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ത​മി​ഴ്നാ​ട് വി​രു​ത​ന​ഗ​ർ ജി​ല്ല​യി​ലെ ബ​ന്ദ​ൽ​ക്കു​ടി സ്റ്റേ​ഷ​നി​ലെ എ​സ്ഐ നാ​ഗ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബാ​ല​മു​രു​ക​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ക്യൂ ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് നി​ല​വി​ല്‍. ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍ നി​ന്ന് ചാ​ടി​പ്പോ​യ​ത്. പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

വി​യ്യൂ​ര്‍ ജ​യി​ലി​ലെ​ത്തി​ക്കും വ​ഴി ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ കൈ​യ്യി​ല്‍ നി​ന്നാ​ണ് ബാ​ല​മു​രു​ക​ൻ ഓ​ടി​ര​ക്ഷ​പെ​ട്ട​ത്. രാ​ത്രി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ കേ​ര​ള പോ​ലീ​സി​ന്‍റെ മു​ന്നി​ല്‍ പെ​ട്ടെ​ങ്കി​ലും ച​തു​പ്പ് പാ​ടം ക​ട​ന്ന് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞു. നേ​ര​ത്തെ ര​ണ്ടു ത​വ​ണ ത​ട​വു ചാ​ടി​യ ബാ​ല​മു​രു​ക​നെ കൊ​ണ്ടു​വ​ന്ന​ത് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​തെ​യെ​ന്ന ആ​ക്ഷേ​പ​വും വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

കൊ​ല​പാ​ത​ക​മ​ട​ക്കം 53 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​ന്‍ ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി 9.40 ഓ​ടെ​യാ​ണ് വി​യ്യൂ​ര്‍ ജ​യി​ലി​ന് മു​ന്നി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നും ത​മി​ഴ് നാ​ട് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബ​ന്ദ​ല്‍​കു​ടി എ​സ്ഐ നാ​ഗ​രാ​ജ​നും ര​ണ്ടു പോ​ലീ​സു​കാ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം രാ​ത്രി ഒ​മ്പ​തേ മു​ക്കാ​ലോ​ടെ വി​യ്യൂ​രെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് പ്ര​തി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​ഴി​യ​രി​കി​ല്‍ വ​ണ്ടി നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ൾ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

ആ​ദ്യം ജ​യി​ല്‍ വ​ള​പ്പി​ലെ മ​തി​ൽ ചാ​ടി പ​ച്ച​ക്ക​റി കൃ​ഷി സ്ഥ​ല​ത്തേ​ക്കാ​ണ് ബാ​ല​മു​രു​ക​ൻ പോ​യ​ത്. ത​മി​ഴ്നാ​ട് പോ​ലീ​സ് സം​ഘം അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഇ​വ​ർ വി​യൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ൻ പോ​ലീ​സ് സ​നാ​ഹം വി​യൂ​ർ പ്ര​ദേ​ശ​ത്ത് അ​രി​ച്ചു പെ​റു​ക്കി .

ജ​യി​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹൗ​സിം​ഗ് കോ​ള​നി​യു​ടെ ഭാ​ഗ​ത്ത് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ്ര​തി​യെ ക​ണ്ടെ​ങ്കി​ലും ച​തി​പ്പു നി​റ​ഞ്ഞ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച, കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ 53 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് 45 വ​യ​സു​ള്ള ബാ​ല​മു​രു​ക​ൻ. ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45ഓ​ടെ​യാ​ണ് സം​ഭ​വം. ബാ​ല​മു​രു​ക​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ വി​രു​ന​ഗ​റി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ജ​യി​ലി​ന്‍റെ മു​മ്പി​ൽ വെ​ള്ളം വാ​ങ്ങാ​ൻ നി​ർ​ത്തി​യ​പ്പോ​ൾ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ബാ​ല​മു​രു​ക​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.​ക​ഴി​ഞ്ഞ മേ​യി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ബാ​ല​മു​രു​ക​നെ ക​ണ്ടെ​ത്താ​ൻ തൃ​ശൂ​രി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്. ര​ക്ഷ​പ്പെ​ട്ട പ്ര​തി ബൈ​ക്കു​മാ​യി ക​ട​ന്നു ക​ള​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നാ​ൽ ബൈ​ക്ക് മോ​ഷ​ണം എ​വി​ടെ​യെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ൽ ഉ​ട​നെ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ബൈ​ക്കി​ൽ താ​ക്കോ​ൽ അ​ട​ക്കം വെ​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

National

ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന; അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ന്നേ​രി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ നാ​ഗ​രാ​ജി(38)​നെ​ ആ​ര്‍​പി​എ​ഫ് അ​റ​സ്റ്റ് ചെ​യ്തു.

യാ​ര്‍​ഡു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ആ​റു ല​ക്ഷം​രൂ​പ വി​ല മ​തി​ക്കു​ന്ന 134 ബാ​റ്റ​റി​ക​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

ചെ​ന്നൈ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ യാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച​തെ​ന്ന് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ബാ​റ്റ​റി​ക​ള്‍ വ​ന്‍​തോ​തി​ല്‍ മോ​ഷ്ടി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ഗ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് നാ​ഗ​രാ​ജ് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​സ്. മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഗു​ഡ്‌​സ് ട്രെ​യി​നു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നി​ര്‍​ത്തി​യി​ടു​ന്ന ത​ണ്ട​യാ​ര്‍​പ്പേ​ട്ട റെ​യി​ല്‍​വേ യാ​ര്‍​ഡ്, അ​ത്തി​പ്പെ​ട്ട് റെ​യി​ല്‍​വേ യാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യ​ത്.

രാ​ത്രി 12നും ​പു​ല​ര്‍​ച്ചെ മൂ​ന്നി​നു​മി​ട​യി​ലാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ള്‍ പൊ​ന്നേ​രി​യി​ലെ ബ​ര്‍​മ ബ​സാ​റി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ളി​ല്ലാ​തെ തീ​വ​ണ്ടി​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ വാ​ങ്ങി​യ​തി​ന് ശ്രീ​നി​വാ​സ​നെ​യും(45) സ​ഹാ​യി​യാ​യ ബി. ​മ​ണി​മാ​ര​നെ​യും(33) അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയി; കള്ളൻ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

ക​വ​ര്‍​ച്ച​യ്ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യി; ക​ള്ള​ന്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

 

District News

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയി ൽ കയറി; കള്ളൻ പിടിയിൽ

തൃ​ശൂ​ര്‍: കു​രി​യ​ച്ചി​റ​യി​ല്‍ ജ്വ​ല്ല​റി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ക​ള്ള​ൻ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കു​രി​യ​ച്ചി​റ​യി​ലെ അ​ക്ക​ര ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ൻ പേ​രാ​മം​ഗ​ലും സ്വ​ദേ​ശി ജി​ന്‍റോ (28) ആണ് പി​ടി​യി​ലാ​യത്.

ശ​നി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും ജി​ന്‍റോ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ്വ​ല്ല​റി​യി​ൽ മോ​ഷ്ടാ​വ് ക​യ​റി​യ​തോ​ടെ അ​ലാം അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ്വ​ല്ല​റി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ ജി​ന്‍റോ കു​ടു​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ എ​ടി​എ​മ്മി​ൽ ക​വ​ര്‍​ച്ചാ ശ്ര​മം ഉ​ണ്ടാ​യ​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ലാം അ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ​നി​ന്ന് 40 പ​വ​ൻ ക​വ​ർ​ന്നു; മോ​ഷ്ടാ​വി​നാ​യി തെ​ര​ച്ചി​ൽ

 

കോ​ഴി​ക്കോ​ട്: ചേ​വ​ര​മ്പ​ല​ത്ത് ഡോ​ക്ട​റു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 40 പ​വ​നോ​ളം ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​റാ​യ ഗാ​യ​ത്രി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം.

സം​ഭ​വ​ത്തി​ൽ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം പു​ല​ർ‌​ച്ചെ 1.55 ഓ​ടെ​യാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

വീ​ടി​നു മു​ൻ​വ​ശ​ത്തെ വാ​തി​ൽ‌ തു​റ​ന്നാ​ണ് അ​ല​മാ​ര​യി​ലും മേ​ശ​യി​ലു​മാ​യി സൂ​ക്ഷി​ച്ച 40 പ​വ​നോ​ളം മോ​ഷ്ടി​ച്ച​ത്. ഈ ​മാ​സം പ​തി​നൊ​ന്നാം തീ​യ​തി മു​ത​ൽ വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു ഗാ​യ​ത്രി. ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ര​ണ്ടാ​ഴ്ച​ക്കി​ടെ ചേ​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ മോ​ഷ​ണ​മാ​ണി​ത്. ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 20 പ​വ​നോ​ളം സ്വ​ർ​ണം അ​ടു​ത്തി​ടെ ക​വ​ർ​ന്നി​രു​ന്നു.

Latest News

Corehub Up