Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomorrow

Kottayam

അ​​ഖി​​ല കേ​​ര​​ള ശ​​ങ്കേ​​ഴ്‌​​സ് ചി​​ത്ര​​ര​​ച​​ന, കാ​​ര്‍​ട്ടൂ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ

കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​വും ന്യൂ​​ഡ​​ല്‍​ഹി ചി​​ല്‍​ഡ്ര​​ന്‍​സ് ബു​​ക്ക് ട്ര​​സ്റ്റും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 29-ാമ​​ത് അ​​ഖി​​ല കേ​​ര​​ള ശ​​ങ്കേ​​ഴ്‌​​സ് ചി​​ത്ര​​ര​​ച​​ന, കാ​​ര്‍​ട്ടൂ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ കോ​​ട്ട​​യം ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ല്‍ നാ​​ളെ രാ​​വി​​ലെ 10നു ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​​ര്‍​ട്ടൂ​​ണി​​സ്റ്റ് ശ​​ങ്ക​​റി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി ചി​​ല്‍​ഡ്ര​​ന്‍​സ് ബു​​ക് ട്ര​​സ്റ്റ് ന​​ട​​ത്തു​​ന്ന രാ​​ജ്യാ​​ന്ത​​ര ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് കോ​​ട്ട​​യ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ഏ​​ഴു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​ണ് മ​​ത്സ​​രം. രാ​​വി​​ലെ 10നു ​​ന​​ഴ്‌​​സ​​റി ക്ലാ​​സ് മു​​ത​​ല്‍ നാ​​ലാം ക്ലാ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പെ​​യി​​ന്‍റിം​​ഗ് മ​​ത്സ​​ര​​വും സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള പ്ര​​ത്യേ​​ക ക​​ള​​റിം​​ഗ് മ​​ത്സ​​ര​​വും കാ​​ര്‍​ട്ടൂ​​ണ്‍ മ​​ത്സ​​ര​​വും ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് അ​​ഞ്ചാം ക്ലാ​​സ് മു​​ത​​ല്‍ പ്ല​​സ് ടു ​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പെ​​യി​​ന്‍റിം​​ഗ് മ​​ത്സ​​ര​​വും മു​​തി​​ര്‍​ന്ന​​വ​​ര്‍​ക്കു​​ള്ള കാ​​രി​​ക്കേ​​ച്ച​​ര്‍ മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ക്കും. മു​​തി​​ര്‍​ന്ന​​വ​​ര്‍​ക്കാ​​യു​​ള്ള കാ​​രി​​ക്കേ​​ച്ച​​ര്‍ മ​​ത്സ​​ര​​ത്തി​​ന് പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. വി​​ഷ​​യം: മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍.

എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ക്കു​​ന്ന​​വ​​ര്‍​ക്ക് ന്യൂ​​ഡ​​ല്‍​ഹി ബു​​ക്ക് ട്ര​​സ്റ്റ് വ​​ക വെ​​ള്ളി മെ​​ഡ​​ലു​​ക​​ളും കാ​​ഷ് അ​​വാ​​ര്‍​ഡു​​ക​​ളും ല​​ഭി​​ക്കും. മി​​ക​​ച്ച പെ​​യി​​ന്‍റിം​​ഗി​​നും കാ​​ര്‍​ട്ടൂ​​ണി​​നും ശ​​ങ്കേ​​ര്‍​സ് അ​​വാ​​ര്‍​ഡും ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​വും ഡി​​സി ബു​​ക്ക്‌​​സും ന​​ല്‍​കു​​ന്ന ട്രോ​​ഫി​​ക​​ളും ഓ​​രോ ഗ്രൂ​​പ്പി​​ലും 25 വീ​​തം പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​ങ്ങ​​ളും ന​​ല്‍​കും. മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രു​​ന്ന എ​​ല്ലാ കു​​ട്ടി​​ക​​ള്‍​ക്കും സ​​മ്മാ​​നം ന​​ല്‍​കും. കാ​​രി​​ക്കേ​​ച്ച​​ര്‍ മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്ന് & ര​​ണ്ട് സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് കാ​​ഷ് പ്രൈ​​സ് ല​​ഭി​​ക്കും. 9447008255 , 9188520400.

District News

അ​മി​ത് ഷാ ​നാ​ളെ ഹ​രി​പ്പാ​ട്


ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ച​സ്പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​നാ​ളെ എ​ത്തും. രാ​വി​ലെ 11. 30ന് ​എ​ൻ​ടി​പി​സി ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.
ഗ​വ. ​ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര​മ​ന്ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ അ​ണി​നി​ര​ക്കും.

Kerala

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നാ​ളെ മു​ത​ൽ ന​ൽ​കാം, സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന്

​തി​രു​വ​ന​ന്ത​പു​രം: വി​ഷു​വി​നും ഈ​സ്റ്റ​റി​നും ഇ​ട​യ്‌​ക്ക് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന് നാ​ളെ മു​ത​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ൽ​കി തു​ട​ങ്ങാം. 23 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന് ​ന​ട​ക്കും. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ 25 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മേ​യ് നാ​ലി​ന് ഫ​ലം വ​രും. 30471 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​കു​ക. കേ​ര​ള​ത്തി​ലും അ​സ​മി​ലും ഒ​രു ദി​വ​സ​മാ​ണ് വോ​ട്ടെ​ടു​പ്പ്.

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ 2.70 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 4.24 ല​ക്ഷം പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രും 1571 പേ​ർ 100 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

Kerala

സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ കു​റി​ച്ചു​ള്ള സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഇ​ന്ന് മേ​ശ​പ്പു​റ​ത്തു വ​യ്‌​ക്കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വോ​ട്ട് ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രി​ക്കും ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​വു​ക. ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​റാ​മ​ത്തെ ബ​ജ​റ്റാ​ണി​ത്.

District News

ശാ​ന്തി​ദൂ​ത് - 2k25 നാളെയും മറ്റന്നാളും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​യ ശാ​ന്തി​ദൂ​ത് - 2k25 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 22ന് ​വൈ​കു​ന്നേ​രം 6.45ന് ​മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് പി​ന്ന​ണി ഗാ​യി​ക അ​ഞ്ജു ജോ​സ​ഫി​ന്‍റെ മ്യൂ​സി​ക് ബാ​ൻ​ഡ്.


23ന് ​വൈ​കു​ന്നേ​രം 5.30ന് ​പ​ഴ​യ​പ​ള്ളി​യി​ൽ നി​ന്ന് സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ന​ട​ക്കു​ന്ന മ​ഹാ​റാ​ലി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, ഓ​ക്സി​ജ​ൻ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴി​ന് കേ​ദാ​ർ​നാ​ഥും കാ​ത്തു​കു​ട്ടി​യും അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ 300 ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ന​ട​ക്കും.


മ​ഹാ​റാ​ലി​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ്ലോ​ട്ടു​ക​ളും ഇ​ട​വ​ക​യി​ലെ കു​ഞ്ഞു​മാ​ലാ​ഖ​മാ​രും ക്രി​സ്മ​സ് പാ​പ്പാ​മാ​രും അ​ണി​നി​ര​ക്കും. സീ​നി​യ​ർ, ജൂ​ണി​യ​ർ പാ​പ്പാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്ക് 3000, 2000, 1500, 1000, 500 രൂ​പ വീ​തം യ​ഥാ​ക്ര​മം കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.


ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ വി​നീ​ത എ​സ്എം​സി, എ​സ്എം​വൈ​എം എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ശാ​ന്തി​ദൂ​തി​ന് നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up