x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നാ​ളെ മു​ത​ൽ ന​ൽ​കാം, സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന്


Published: March 15, 2026 05:34 PM IST | Updated: March 15, 2026 05:34 PM IST

​തി​രു​വ​ന​ന്ത​പു​രം: വി​ഷു​വി​നും ഈ​സ്റ്റ​റി​നും ഇ​ട​യ്‌​ക്ക് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന് നാ​ളെ മു​ത​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ൽ​കി തു​ട​ങ്ങാം. 23 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന് ​ന​ട​ക്കും. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ 25 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മേ​യ് നാ​ലി​ന് ഫ​ലം വ​രും. 30471 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​കു​ക. കേ​ര​ള​ത്തി​ലും അ​സ​മി​ലും ഒ​രു ദി​വ​സ​മാ​ണ് വോ​ട്ടെ​ടു​പ്പ്.

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ 2.70 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 4.24 ല​ക്ഷം പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രും 1571 പേ​ർ 100 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

Tags : Nominations filed tomorrow scrutiny election kerala

Recent News

Corehub Up