Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Filed

ആന്‍റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊ​​ച്ചി: അ​​ര്‍ജ​​ന്‍റീ​​ന ഫു​​ട്‌​​ബോ​​ള്‍ ടീം ​​സ​​ന്ദ​​ര്‍ശ​​ന​​ത്തി​​ന്‍റെ പേ​​രി​​ലെ ത​​ട്ടി​​പ്പ്, മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രാ​​യ വ്യാ​​ജ വി​​വാ​​ഹ ആ​​രോ​​പ​​ണ കേ​​സു​​ക​​ളി​​ല്‍ റി​​പ്പോ​​ര്‍ട്ട​​ര്‍ ബ്രോ​​ഡ്കാ​​സ്റ്റിം​​ഗ് ക​​മ്പ​​നി ഉ​​ട​​മ ആ​​ന്‍റോ അ​​ഗ​​സ്റ്റി​​ന്‍ എ​​റ​​ണാ​​കു​​ളം സെ​​ഷ​​ന്‍സ് കോ​​ട​​തി​​യി​​ല്‍ മു​​ന്‍കൂ​​ര്‍ ജാ​​മ്യ​​ഹ​​ര്‍ജി ന​​ല്‍കി.

മെ​​സി അ​​ട​​ങ്ങു​​ന്ന അർജ ന്‍റൈൻ ഫു​​ട്ബോ​​ള്‍ ടീ​​മി​​നെ കൊ​​ണ്ടു​​വ​​രാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത് സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ല്‍ പ്ര​​ത്യേ​​ക​​സം​​ഘം അ​​ന്വേ​​ഷി​​ക്കു​​ന്ന കേ​​സി​​ലും മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ണ്‍ഗ്ര​​സ് വ​​ക്താ​​വ് രാ​​ജു പി. ​​നാ​​യ​​ര്‍ ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലെ​​ടു​​ത്ത കേ​​സി​​ലു​​മാ​​ണു ഹ​​ര്‍ജി.

ഫു​​ട്‌​​ബോ​​ള്‍ ടീം ​​ത​​ട്ടി​​പ്പ് കേ​​സി​​ലെ ഹ​​ര്‍ജി ഇ​​ന്ന് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ചേ​​ക്കും. വ്യാ​​ജ ആ​​രോ​​പ​​ണ കേ​​സി​​ലെ ഹ​​ര്‍ജി 26 ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

Kerala

സംവരണ പട്ടിക പുതുക്കാത്തതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി

കൊ​​​ച്ചി: സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്ക് മു​​​ഴു​​​വ​​​ന്‍ ല​​​ഭി​​​ക്കും​​​വി​​​ധം സം​​​വ​​​ര​​​ണ പ​​​ട്ടി​​​ക കാ​​​ലോ​​​ചി​​​ത​​​മാ​​​യി പു​​​തു​​​ക്കാ​​​നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി.

പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്ക് മു​​​ഴു​​​വ​​​ന്‍ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും​​​വി​​​ധം സം​​​വ​​​ര​​​ണ​​​പ്പ​​​ട്ടി​​​ക പു​​​തു​​​ക്കാ​​​ന്‍ സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക സ​​​ര്‍വേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന 2010ലെ ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ മൈ​​​നോ​​​റി​​​റ്റി ഇ​​​ന്ത്യ​​​ന്‍സ് പ്ലാ​​​നിം​​​ഗ് ആ​​​ന്‍ഡ് വി​​​ജി​​​ല​​​ന്‍സ് ക​​​മ്മീ​​​ഷ​​​ന്‍ ട്ര​​​സ്റ്റാ​​​ണ് കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

ലോക്സഭയ്ക്കു മുന്നിലെ പ്രതിഷേധം: രാഹുലിനെതിരേ കേസ്

വാ​​​ര​​​ണ​​​സി: ലോ​​​ക്സ​​​ഭാ കോം​​​പ്ല​​​ക്സി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം ഹി​​​ന്ദു​​​മ​​​ത വി​​​കാ​​​ര​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ​​​പ്പു യാ​​​ദ​​​വ്, അ​​​വാ​​​ദേ​​​ശ് പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വാ​​​ര​​​ണ​​​സി ക്വ​​​ത്വാ​​​ലി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ്.

പാ​​​ട​​​ൽ​​​പു​​​രി മ​​​ഠാ​​​ധി​​​പ​​​ൻ ജ​​​ഗ​​​ത്ഗു​​​രു ബാ​​​ല​​​ക് ദേ​​​വാ​​​ചാ​​​ര്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു കൂ​​​ട്ടം സ​​​ന്യാ​​​സി​​​മാ​​​രാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ സം​​​ഘ​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ശ്വാ​​​സി​​​ക​​​ൾ ശ്രീ​​​രാ​​​മ ക്ഷേ​​​ത്ര​​​ത്തി​​​ൽ കാ​​​ണി​​​ക്ക​​​യാ​​​യി അ​​​ർ​​​പ്പി​​​ക്കു​​​ന്ന പ​​​ല വ​​​സ്തു​​​ക്ക​​​ളും പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​യി എം​​​പി​​​മാ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചെ​​​ന്നും ഇ​​​ത് നി​​​ര​​​വ​​​ധി​​​യാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​കാ​​​ര​​​ത്തെ മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി.

മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​രു​​​തി​​​ക്കൂ​​​ട്ടി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Kerala

ഒമ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം; അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

തൃശൂർ:വ​​​ര​​​വൂ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ ഒ​​​ന്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​ന്‍റെ ക്രൂ​​​ര​​​മ​​​ർ​​​ദ​​​നം.

വ​​​ര​​​വൂ​​​ർ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​ൻ ആ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ർ​​​ദി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

ക്ലാ​​​സി​​​ലെ മ​​​റ്റൊ​​​രു കു​​​ട്ടി മൊ​​​ബൈ​​​ൽ​​​ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ണി​​​ക​​​ണ്ഠ​​​ൻ ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​വി​​​ടെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. പേ​​​ന​​​യു​​​ടെ മൂ​​​ടി താ​​​ഴെ​​​വീ​​​ണ​​​ത് എ​​​ടു​​​ക്കാ​​​ൻ നോ​​​ക്കി​​​യ​​​തി​​​നാ​​​ണു മ​​​ക​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പി​​​താ​​​വ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് സ്കൂ​​​ൾ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​നും ചൈ​​​ൽ​​​ഡ് ഹെ​​​ൽ​​​പ് ലൈ​​​നി​​​ലും ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ൻ മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടും ദേ​​​ഷ്യ​​​ത്തി​​​ലാ​​​ണു പെ​​​രു​​​മാ​​​റാ​​​റു​​​ള്ള​​​തെ​​​ന്നു പ​​​രാ​​​തി​​​യു​​​ണ്ട്.

Kerala

കലാപാഹ്വാനം: ടി.​ജി.​മോ​ഹ​ൻ​ദാ​സിന് എ​തി​രേ കേ​സെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ മോ​​​ശ​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ടി.​​​ജി.​​​മോ​​​ഹ​​​ൻ​​​ദാ​​​സി​​​നെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൈ​​​ബ​​​ർ പോ​​​ലീ​​​സാ​​​ണ് ക​​​ലാ​​​പാ​​​ഹ്വാ​​​ന​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത​​​ത്.

നീ​​​റ്റ് പ​​​രീ​​​ക്ഷ വി​​​വാ​​​ദ​​​ത്തി​​​ൽ ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രെ ടി. ​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ക​​​ലാ​​​പാ​​​ഹ്വാ​​​ന​​​ത്തി​​​നും പൊ​​​തു​​​മ​​​ധ്യ​​​ത്തി​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​നു​​​മാ​​​ണ് കേ​​​സ്. സം​​​ഘ​​​പ​​​രി​​​വാ​​​ർ ആ​​​ശ​​​യ​​​പ്ര​​​ചാ​​​ര​​​ക​​​നാ​​​യ മോ​​​ഹ​​​ൻ​​​ദാ​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ ആ​​​ർ​​​എ​​​സ്എ​​​സും ത​​​ള​​​ളി​​​യി​​​രു​​​ന്നു.

National

കാ​മ​റ​ക​ളു​ടെ​ വാടക നൽകിയില്ല; ന​ട​ന്‍ ആ​ര്യ​ക്കെതിരേ കേ​സ്

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: സി​​​​നി​​​​മ ഷൂ​​​​ട്ടിം​​​​ഗി​​നു വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ട​​​​ക ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നു ന​​​​​ട​​​​​ന്‍ ആ​​​​​ര്യ​​​​​ക്കെ​​​​തി​​​​രേ കേ​​​​​സ്.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ താ​​​​​ഹെ​​​​​ര്‍ സി​​​​​നി ടെ​​​​​ക്നി​​​​​ക്സി​​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാണ് കേസ്. അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക കാ​​​​​മ​​​​​റ​​​​​ക​​​​​ളു​​​​​ടെ​​​​​യും മ​​​​​റ്റ് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വാ​​​​​ട​​​​​ക​​​​​യി​​​​​ന​​​​​ത്തി​​​​​ല്‍ 1.80 കോ​​​​​ടി രൂ​​​​​പ ന​​​​​ല്‍​കാ​​​​​തെ വ​​​​​ഞ്ചി​​​​​ച്ചെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി.

‘അ​​​​​ന​​​​​ന്ത​​​​​ന്‍ കാ​​​​​ട്’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​ന്‍റെ നി​​​​​ര്‍​മാ​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​ണ് സം​​​​ഭ​​​​വം. ക​​​​​മ്പ​​​​​നി സ്വ​​​​​ന്തം ചെ​​​​​ല​​​​​വി​​​​​ല്‍ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ല്‍നി​​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് വി​​​​​ല​​​​​കൂ​​​​​ടി​​​​​യ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ കൊ​​​​​ണ്ടു​​​​​പോ​​​​​യി.

ചി​​​​​ത്രീ​​​​​ക​​​​​ര​​​​​ണം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചെ​​​​​ങ്കി​​​​​ലും ക​​​​​രാ​​​​​ര്‍ പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള 2.12 കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍ നി​​​​​ന്ന് 1.80 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ ന​​​​​ല്‍​കാ​​​​​ന്‍ ​​​​​ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ലെ​​​​​ന്ന് പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

Kerala

എ​ട്ടു പ്ര​തി​ക​ൾ ജാ​മ്യ ഹ​ർ​ജി ന​ൽ​കി

തി​​​രു​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വീ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സി​​​പി​​​എം പാ​​​ള​​​യം ലോ​​​ക്ക​​​ൽ ക​​​മ്മ​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഐ.​​​പി. ബി​​​നു അ​​​ട​​​ക്കം എ​​​ട്ട് പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.

കേ​​​സി​​​ലെ ഒ​​​ൻ​​​പ​​​താം പ്ര​​​തി ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി ഹ​​​രീ​​​ഷ് കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് എ​​​ട്ട് പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ ഹ​​​ർ​​​ജി​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​രീ​​​ഷ് കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​​തു ജി​​​ല്ലാ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന ടി. ​​​ഗീ​​​നാ​​​കു​​​മാ​​​രി​​​യു​​​ടെ പി​​​ഴ​​​വു മൂ​​​ല​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​വ​​​രെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കി​​​യി​​​രു​​​ന്നു.

ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി എ​​​സ്. ന​​​സീ​​​റ​​​യാ​​​ണ് ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് ഹ​​​രീ​​​ഷ്കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കും ല​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​ണ് മ​​​റ്റു പ്ര​​​തി​​​ക​​​ളും ജാ​​​മ്യ ഹ​​​ർ​​​ജി​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഇ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം ജാ​​​മ്യ ഹ​​​ർ​​​ജി​​​ക​​​ൾ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ക​​​ർ​​​ക്ക​​​ശ നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി നേരത്തേ ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​തി​​​ക​​​ൾ ജി​​​ല്ലാ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വേ​​​ണ്ടി പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ എ. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ ഹാ​​​ജ​​​രാ​​​യി.

Kerala

നി​തി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

നെ​​​ടു​​​മ​​​ങ്ങാ​​​ട്: ക​​​ണ്ണൂ​​​ർ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ദ​​​ന്ത​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നി​​​തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ലെ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​വും മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​വു​​​മാ​​​ണ് മ​​​ക​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് കാ​​​ര​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഡോ​​​ക്ട​​​റാ​​​ക്കാ​​​ൻ അ​​​യ​​​ച്ച മ​​​ക​​​നെ അ​​​വ​​​ർ കൊ​​​ന്നു ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും നി​​​തി​​​ൻ നേ​​​രി​​​ട്ട ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളും മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​റ​​​ച്ചു​​​വെ​​​ക്കാ​​​ൻ ’ലോ​​​ണ്‍ ആ​​​പ്പ്’ പ​​​രാ​​​തി​​​യെ ആ​​​യു​​​ധ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കു​​​ടും​​​ബം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ഭീ​​​ഷ​​​ണി കോ​​​ളു​​​ക​​​ൾ വ​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്ന അ​​​ധ്യാ​​​പി​​​ക ഒ​​​രി​​​ക്ക​​​ൽ പോ​​​ലും അ​​​ക്കാ​​​ര്യം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച കാ​​​ര​​​ണ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും മ​​​ക​​​ന് നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​തി​​​ന്‍റെ പി​​​താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.

മ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി​​​താ​​​വ് രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ നി​​​തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ന്നും നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പു​​​റ​​​മെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യോ​​​ഗി​​​ച്ച പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മു​ഹ​മ്മ​ദ് മു​ഹ്സി​ൻ ബൂ​ത്തി​ൽ ക​യ​റി വോ​ട്ട് പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി ഓ​ങ്ങ​ല്ലൂ​ർ ക​ള്ളാ​ടി​പ്പ​റ്റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ ബൂ​ത്തി​ൽ ക​യ​റി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. ഓ​ങ്ങ​ല്ലൂ​റി​ലെ ക​ള്ളാ​ടി​പ്പ​റ്റ എ​ൽ പി ​സ്കൂ​ളി​ൽ എ​ത്തി മു​ഹ്സി​ൻ വോ​ട്ട​ർ​മാ​രെ കാ​ണു​ക​യും അ​വ​ർ​ക്ക് ഹ​സ്‌​ത​ദാ​നം ന​ൽ​കു​ക​യും ചെ​യ്തു.ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് മു​ഹ്സി​നോ​ട് ബൂ​ത്തി​ൽ നി​ന്ന് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ക​യും പി​ന്നീ​ട് പൊ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത പോ​ളിം​ഗ്. വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി വ​രെ​യു​ള്ള ക​ണ​ക്ക് അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 62.71% ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് 50 ശ​ത​മാ​നം പി​ന്നി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത്.

Kerala

സ്വ​ത്ത് മ​റ​ച്ചുവ​ച്ചെ​ന്ന്; മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും ഭാ​ര്യ​ക്കു​മെ​തി​രേ ഹ​ർ​ജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് റ്റാ​​​നി​​​യ മ​​​റി​​​യം ജോ​​​സ് ആ​​​ണ് മ്യൂ​​​സി​​​യം പോ​​​ലീ​​​സി​​​നോ​​​ട് ഈ ​​​മാ​​​സം 22ന് ​​​റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര നാ​​​ഗ​​​രാ​​​ജാ​​​ണ് ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. 

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ ഭാ​​​ര്യ​​​യാ​​​യ വീ​​​ണ തൈ​​​ക്ക​​​ണ്ടി സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ നി​​​ന്നു കൈ​​​പ്പ​​​റ്റി​​​യ 1.72 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്കു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

Kerala

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ർ​ണാ​യ​കം; പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ​യും സം​വി​ധാ​യ​ക​നു​മാ​യ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി മൊ​ഴി​ക​ളു‌​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജെ​എ​ഫ് സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്

ഐ​എ​ഫ്എ​ഫ്കെ​യി​ൽ ജൂ​റി അം​ഗ​മാ​യി​രു​ന്ന യു​വ​തി​യോ​ട് ഹോ​ട്ട​ലി​ൽ വ​ച്ച് അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഐ​എ​ഫ്എ​ഫ്കെ​യി​ൽ മ​ല​യാ​ള സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജൂ​റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കേ​സി​ൽ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് കോ​ട​തി മു​ൻ കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി പ​റ​യു​ന്ന സ​മ​യം കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് തെ​ളി​വു ല​ഭി​ച്ചി​രു​ന്നു.

Kerala

ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

 ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി.​സു​ധാ​ക​ര​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ ഒ​രു വ്യാ​ജ ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നി​ല​വി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Latest News

Corehub Up