x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക്സഭയ്ക്കു മുന്നിലെ പ്രതിഷേധം: രാഹുലിനെതിരേ കേസ്

വെബ്ഡെസ്ക്
Published: August 2, 2026 01:44 AM IST | Updated: August 2, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

വാ​​​ര​​​ണ​​​സി: ലോ​​​ക്സ​​​ഭാ കോം​​​പ്ല​​​ക്സി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം ഹി​​​ന്ദു​​​മ​​​ത വി​​​കാ​​​ര​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ​​​പ്പു യാ​​​ദ​​​വ്, അ​​​വാ​​​ദേ​​​ശ് പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വാ​​​ര​​​ണ​​​സി ക്വ​​​ത്വാ​​​ലി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ്.

പാ​​​ട​​​ൽ​​​പു​​​രി മ​​​ഠാ​​​ധി​​​പ​​​ൻ ജ​​​ഗ​​​ത്ഗു​​​രു ബാ​​​ല​​​ക് ദേ​​​വാ​​​ചാ​​​ര്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു കൂ​​​ട്ടം സ​​​ന്യാ​​​സി​​​മാ​​​രാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ സം​​​ഘ​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ശ്വാ​​​സി​​​ക​​​ൾ ശ്രീ​​​രാ​​​മ ക്ഷേ​​​ത്ര​​​ത്തി​​​ൽ കാ​​​ണി​​​ക്ക​​​യാ​​​യി അ​​​ർ​​​പ്പി​​​ക്കു​​​ന്ന പ​​​ല വ​​​സ്തു​​​ക്ക​​​ളും പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​യി എം​​​പി​​​മാ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചെ​​​ന്നും ഇ​​​ത് നി​​​ര​​​വ​​​ധി​​​യാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​കാ​​​ര​​​ത്തെ മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി.

മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​രു​​​തി​​​ക്കൂ​​​ട്ടി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Tags : Protest LokSabha Case RahulGandhi Filed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up