Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treasury

Kottayam

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം പോ​യി

ക​ടു​ത്തു​രു​ത്തി: എ​ഴു​മാ​ന്തു​രു​ത്ത് തൃ​ക്ക​യി​ല്‍ മ​ഹാ​ദേ​വ ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഗ​ണ​പ​തി​യു​ടെ ന​ട​യ്ക്കു മു​മ്പി​ല്‍ വ​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം പോ​യി.

സ്റ്റീ​ല്‍ ക​മ്പി​യി​ല്‍ പി​ടി​പ്പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം പോ​യ​താ​യി ക​ണ്ട​ത്.ഏ​ക​ദേ​ശം 3000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​രു​തു​ന്ന​ത്. ക​ല്ല​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി ന​ല്‍​കി.

Latest News

Corehub Up