Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Kunhikrishnan

സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി നേ​തൃ​ത്വം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ​യും പ്ര​തി​സ​ന്ധി​യു​ടെ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​ന്ന് പ​യ്യ​ന്നൂ​രി​ൽ നി​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് മോ​ഷ്ടി​ച്ചാ​ല്‍ പി​ന്നെ ആ​രാ​ണ് ഈ ​പാ​ര്‍​ട്ടി​ക്ക് വോ​ട്ട് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സം​ഘ​ട​നാ​ത​ല​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ഈ ​അ​ഭി​പ്രാ​യം പ​റ​യു​ന്ന വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.

ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ അ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്തു. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്ഥി​തി ഉ​ണ്ടാ​യ​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​തു​വ​രെ ഒ​രു ആ​ള്‍​ക്കൂ​ട്ട രൂ​പ​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ കൂ​ടെ​യു​ള്ള​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.

സം​ഘ​ടി​ത രൂ​പം വേ​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം പ​ല ആ​ളു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ണ്ട്. ഒ​രു ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് ഒ​രു സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കും. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് ര​ഹ​സ്യ​മാ​യി പി​ന്തു​ണ ന​ല്‍​കി​യ​വ​ര്‍ സം​ഘ​ട​ന​യി​ലേ​ക്ക് വ​രു​മെ​ന്ന് ക​രു​തു​ന്നി​ല്ല. സം​സ്ഥാ​ന​മാ​കെ​യു​ള്ള ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യാ​ല്‍ അ​തി​ലേ​ക്ക് ചേ​രേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം അ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പയ്യന്നൂർ ഫ​ണ്ട് വി​വാ​ദം: വി​മ​ർ​ശി​ച്ച​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം

ക​​​ണ്ണൂ​​​ർ: പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​തൃ​​​ത്വ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച അം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടാ​​​ൻ സി​​​പി​​​എം. വി.​​​കു​​​ഞ്ഞി​​​കൃ​​​ഷ്‌​​​ണ​​​ന്‍റെ പു​​​സ്‌​​​ത​​​ക പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന മ​​​ണ്ഡ​​​ല​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേു​​​പോ​​​കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

പ​​​യ്യ​​​ന്നൂ​​​ർ സി​​​പി​​​എ​​​മ്മി​​​ലെ ഫ​​​ണ്ട് വെ​​​ട്ടി​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘നേ​​​താ​​​ക്ക​​​ളെ അ​​​ണി​​​ക​​​ൾ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന’ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്‌​​​ത​​​കം. ഇ​​​തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​ത്.

അ​​​തോ​​​ടൊ​​​പ്പം ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രി​​​ൽ​​നി​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്നു​​​ണ്ട്. മ​​​ണ്ഡ​​​ല​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ടി.​​​ഐ. മ​​​ധു​​​സു​​​ദ​​​ന​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ൾ ദു​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​യ​​​ർ​​​ന്ന​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ചി​​​ല​​​ർ ത​​​ട്ടി​​​ക്ക​​​യ​​​റു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​ലെ​​​ല്ലാം മാ​​​ന​​​സി​​​ക പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ചി​​​ല​​​ർ മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തേ​​​ക്ക് പോ​​​കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന​​​ക​​​ൾ.

Kerala

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ല പ്ര​ക​ട​നം; ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു​വെ​ന്ന് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ല. പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ.

സു​താ​ര്യ​മാ​യ ഫ​ണ്ട് പി​രി​വാ​ണ് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ ന​ട​ത്തു​ന്ന​ത്. ബൈ​ക്ക് വാ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ചാ​ൽ പി​രി​വ് നി​ർ​ത്തും. പൊ​തു​വേ​ദി​യി​ൽ വ​ച്ച് ബൈ​ക്ക് കൈ​മാ​റി​യ ശേ​ഷം ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ പ്ര​തി​ക​രി​ച്ചു. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം പി​ടി​മു​റു​ക്കു​ന്ന പാ​ർ​ട്ടി​യെ തു​റ​ന്നു കാ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ സെ​ക്ര​ട്ട​റി യു. ​മാ​ധ​വ​ൻ വി​ശ​ദ​മാ​ക്കി.

Kerala

കെ.​കെ.​ രാ​ഗേ​ഷ് പറയുന്നത് പ​ച്ച​ക്ക​ള്ളം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​​​ണ്ണൂ​​​ര്‍: സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ് പ​​​റ​​​യു​​​ന്ന​​​ത് വ​​​സ്തു​​​ത​​​ക​​​ള്‍ മ​​​റ​​​ച്ചു​​വ​​​ച്ചു​​​ള്ള പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​​ന്നു സി​​​പി​​​എം മു​​​ൻ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍. ത​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നാ​​​യി കെ.​​​കെ. രാ​​​ഗേ​​​ഷ് ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

2022 ജൂ​​​ണി​​​ല്‍ പാ​​​ര്‍​ട്ടി ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ര​​​വ് ചെ​​​ല​​​വ് ക​​​ണ​​​ക്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് അ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്. വ​​​സ്തു​​​ത ഇ​​​താ​​​യി​​​രി​​ക്കേ കെ.​​​കെ. രാ​​​ഗേ​​​ഷ് പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​ണു പ​​​റ​​​യു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു പ​​​റ​​​ഞ്ഞ​​​തെ​​​ന്നു കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.

പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങ് സി​​​പി​​​എം വി​​​മ​​​ത​​​രു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ലാ​​​യി മാ​​​റി​​​യെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത് പ​​​യ്യ​​​ന്നൂ​​​രി​​​ലെ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. അ​​​വി​​​ടെ ന​​​ട​​​ന്ന​​​ത് ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​യ​​​ല്ല.

പൊ​​​തു​​​പ​​​രി​​​പാ​​​ടി എ​​​ന്ന നി​​​ല​​​യി​​​ല്‍ പ​​​ല​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നി​​​രി​​​ക്കേ അ​​​ന്ന​​​ത്തെ ജ​​​ന​​​ക്കൂ​​​ട്ടം പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ ബു​​​ദ്ധി​​​മു​​​ട്ടി​​​ച്ച​​​തി​​​നു തെ​​​ളി​​​വാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.

താ​​​ന്‍ എ​​​പ്പോ​​​ഴാ​​​ണ് സി​​​പി​​​എം വി​​​രു​​​ദ്ധ​​​നാ​​​യ​​​തെ​​​ന്നും അ​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​മെ​​​ന്തെ​​​ന്നും പാ​​​ര്‍​ട്ടി​​​യാ​​​ണു പ​​​റ​​​യേ​​​ണ്ട​​​ത്. നാ​​​ല​​​ര വ​​​ര്‍​ഷ​​​ത്തോ​​​ളം പാ​​​ര്‍​ട്ടി​​​ക്ക​​​ക​​​ത്ത് പ​​​റ​​​ഞ്ഞി​​​ട്ടും ഫ​​​ല​​​മി​​​ല്ലാ​​​തെ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു പ​​​റ​​​യേ​​​ണ്ടി വ​​​ന്ന​​​ത്. ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ ചോ​​​ര​​​യ്ക്കു വേ​​​ണ്ടി ദാ​​​ഹി​​​ക്കു​​​ന്നു എ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത് മ​​​ധു​​​സൂ​​​ദ​​​ന​​​നാ​​​ണ്. ഞാ​​​ന്‍ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ത്ത​​​രം ന​​​ല്‍​കാ​​​തെ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​ണ് ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ നേ​​​തൃ​​​ത്വം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ക​​​ള​​​വു​​​ക​​​ള്‍ പ​​​റ​​​യാ​​​ന്‍ നേ​​​താ​​​ക്ക​​​ന്മാ​​​ര്‍​ക്ക് എ​​​ങ്ങ​​​നെ സാ​​​ധി​​​ക്കു​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

Kerala

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ചടങ്ങിന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

പ​യ്യ​ന്നൂ​ർ: സി​പി​എം മു​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങ് ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. പ​യ്യ​ന്നൂ​രി​ലെ ഫ​ണ്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ വ്യ​ക്തി എ​ന്ന നി​ല​യി​ൽ, പു​സ്ത​ക പ്ര​കാ​ശ​നം രാ​ഷ്ട്രീ​യ​മാ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ.

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​നി​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളോ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ച​ട​ങ്ങ് ന​ട​ക്കു​ന്ന ഹാ​ളി​ന് പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളോ അ​തൃ​പ്തി​യു​ള്ള ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രോ ച​ട​ങ്ങ് ത​ട​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്.

 

 

Kerala

വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്തൽ; കണക്കു ചോദിച്ച് അണികൾ

ക​​​ണ്ണൂ​​​ര്‍: സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യി​​​രു​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യ പ​​​യ്യ​​​ന്നൂ​​​ര്‍ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ തൃ​​​പ്ത​​​രാ​​​കാ​​​തെ അ​​​ണി​​​ക​​​ള്‍. കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍നി​​​ന്ന് ഉ​​​യ​​​ര്‍​ന്ന​​​തോ​​​ടെ വെ​​​ട്ടി​​​ലാ​​​യ​​​ത് നേ​​​തൃ​​​ത്വ​​​മാ​​​ണ്.

ജി​​​ല്ലാ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ലോ​​​ക്ക​​​ല്‍ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ശേ​​​ഷം ഇ​​​തേ​​​പ്പ​​​റ്റി​​​യു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കാ​​​യി വി​​​ളി​​​ച്ച ബ്രാ​​​ഞ്ച് യോ​​​ഗ​​​ങ്ങ​​​ളി​​​ലാ​​ണു ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ തൃ​​​പ്തരാ​​​കാ​​​ത്ത അ​​​ണി​​​ക​​​ള്‍ കൃ​​​ത്യ​​​ത​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

അം​​​ഗ​​​ങ്ങ​​​ളാ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​കാ​​​ര​​​മു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ നേ​​​താ​​​ക്ക​​​ളു​​​ടെ കൈ​​​യി​​​ലി​​​ല്ലാ​​​യി​​​രു​​​ന്നു. വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യ​​​പ്പോ​​​ഴും ക​​​ണ​​​ക്കു​​​ക​​​ള്‍ വ​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ള്‍ മേ​​​ല്‍​ കമ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴും അ​​​തി​​​ല്‍ ക​​​ണ​​​ക്കു​​​ക​​​ളി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ലാ​​​ണു കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കു കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ണി​​​ക​​​ള്‍ കൃ​​​ത്യ​​​ത​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

കോ​​​റോം കൂ​​​ര്‍​ക്ക​​​ര ബ്രാ​​​ഞ്ചി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളെ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ജി​​​ല്ലാ​​​ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത ബ്രാ​​​ഞ്ച് യോ​​​ഗം ന​​​ട​​​ത്താ​​​നു​​​മാ​​​യി​​​ല്ല. പ​​​യ്യ​​​ന്നൂ​​​ര്‍ എ​​​രി​​​യ​​​യി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന​​​നു​​​കൂ​​​ല​​​മാ​​​യ ത​​​രം​​​ഗം രൂ​​​പ​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​ണു​ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​രം.

പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തേ​​​ക്കാ​​​ളും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് സി​​​പി​​​എം അ​​​ണി​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് വെ​​​ളി​​​വാ​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ധ്വ​​​നി യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മു​​​ഴ​​​ങ്ങു​​​മ്പോ​​​ള്‍ കൃ​​​ത്യ​​​ത​​​യു​​​ള്ള മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നാ​​​കാ​​​തെ വി​​​ഷ​​​മി​​​ക്കു​​​ക​​​യാ​​​ണ് റി​​​പ്പോ​​​ര്‍​ട്ടിം​​​ഗി​​​നാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ള്‍.

പു​​​സ്ത​​​ക​​​മി​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം ക​​​ണ​​​ക്കൊ​​​പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എം

ക​​​ണ്ണൂ​​​ര്‍: കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍ കൈ​​​യി​​​ലി​​​ല്ലാ​​​ത്ത നേ​​​തൃ​​​ത്വം കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​ലാ​​​ണ്. വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ഉ​​​ണ്ടാ​​​ക്കി​​​യ ത​​​ട്ടി​​​ക്കൂ​​​ട്ടു​​​ ക​​​ണ​​​ക്ക് എ​​​ട്ടു​​​നി​​​ല​​​യി​​​ല്‍ പൊ​​​ട്ടു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് കാ​​​ത്തി​​​രി​​​പ്പ്.

കൃ​​​ത്യ​​​ത​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണു പ്ര​​​ശ്‌​​​നം. മു​​​മ്പ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ജി​​​ല്ലാ​​​ കമ്മി​​​റ്റി ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ക​​​ണ​​​ക്കു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നാ​​​ല്‍​ത്ത​​​ന്നെ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​യി​​​ലും ക​​​ണ​​​ക്കു​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ക​​​ണ്ടെ​​​ത്തി​​​യ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​ക​​​ള്‍ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി ഒ​​​രു സ​​​ഹ​​​ക​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ണ​​​ക്കു​​​ക​​​ളൊ​​പ്പി​​​ച്ച് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​കൃഷ്ണ​​​ന്‍ ക​​​ണ്ടെ​​​ത്തി​​​യ വ​​​ര​​​വു​​​ക​​​ണ​​​ക്കു​​​ക​​​ള്‍​ക്കൊ​​​പ്പ​​​മെ​​​ത്തു​​​ന്ന​​​തി​​​ന് ചെ​​​ല​​​വി​​​ന​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന വ​​​രു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ഈ ​​​ക​​​ണ​​​ക്കു​​​ക​​​ളൊ​​​പ്പി​​​ച്ച​​​ത്. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ളൊ​​​പ്പി​​​ച്ച​​​തി​​​ന്‍റെ പി​​​ന്നാ​​​മ്പു​​​റ​​​ക്ക​​​ഥ​​​ക​​​ളും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ലു​​​ണ്ട്.

ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നു പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ അ​​​തി​​​ലെ ക​​​ണ​​​ക്കു​​​ക​​​ളി​​​ലെ വ​​​ര​​​വു​​​ക​​​ള്‍ നോ​​​ക്കി ചെ​​​ല​​​വു​​​ക​​​ണ​​​ക്കു​​​ക​​​ള്‍ ഒ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് സി​​​പി​​​എം നേ​​​തൃ​​​ത്വ​​​മെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​രം.

പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ പ​​​റ​​​ഞ്ഞ് പ​​​രി​​​ഹാ​​​രം കാ​​​ണേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണെ​​​ന്ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ, വ​​​ര്‍​ഷ​​​ങ്ങ​​​ളോ​​​ളം പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടും പ​​​രി​​​ഹാ​​​ര​​​മില്ലാ​​​തെ വ​​​ന്നാ​​​ല്‍ പി​​​ന്നെ എ​​​ന്തു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ചോ​​​ദ്യം​​​കൊ​​​ണ്ടാ​​​ണ് കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ നേ​​​രി​​​ടു​​​ന്ന​​​ത്.

Kerala

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

കൊ​ച്ചി: ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ സി​പി​എം പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

പ​രി​പാ​ടി അ​ല​ങ്കോ​ല​പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നേ​ര​ത്തെ ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു ഇ​ത് എ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ന് മാ​ത്ര​മാ​ണ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ത​നി​ക്ക് ഒ​രു ഭീ​തി​യും ഇ​ല്ലെ​ന്നും ത​ന്നെ ആ​ക്ര​മി​ക്ക​ണ​മെ​ങ്കി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ആ​കാ​മ​ല്ലോ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് അ​ലോ​ങ്കാ​ല​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. എ​സ്പി​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ എ​ല്ലാം ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന വ​ലി​യ വി​ഭാ​ഗം ഇ​പ്പോ​ഴും പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത് വ​ര്‍​ധി​ച്ചു എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ല​രും താ​ന്‍ പ​റ​യു​ന്ന​ത് ശ​രി എ​ന്ന് ക​രു​തു​ന്ന​വ​രാ​ണെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up