Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vhp

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി

ല​ക്നോ: അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സി​ൽ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് വി​എ​ച്ച്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്‌​ഐ​ടി) കൈ​മാ​റി. പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര, അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ, സ​ഞ്ജ​യ് സിം​ഗ്, രാം ​ഗോ​പാ​ൽ യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് വി​എ​ച്ച്പി​യു​ടെ ആ​വ​ശ്യം.

ക്ഷേ​ത്ര​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ഈ ​നേ​താ​ക്ക​ൾ പ​ല​ത​വ​ണ പ​ര​സ്യ​മാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ കേ​സി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ധാ​ര​ണ അ​വ​ർ​ക്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും, അ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും വി​എ​ച്ച്പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ തെ​ളി​വു​ക​ളും വി​വ​ര​ങ്ങ​ളു​ടെ ഉ​റ​വി​ട​വും ഹാ​ജ​രാ​ക്കാ​ൻ ഇ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് വി​എ​ച്ച്പി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്‌​ഐ​ടി​യോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര നേ​ര​ത്തെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ് "ദ​യ​നീ​യ​വും ല​ജ്ജാ​ക​ര​വും" ആ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. വി​ശ്വാ​സ​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും, സ​ർ​ക്കാ​ർ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ക്രി​പ്റ്റോ ക്രൈസ്തവരെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വി​എ​ച്ച്പി


പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജ്: മ​​​​തം​​​​മാ​​​​റ്റം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​ രേ​​​​ഖ​​​​യാ​​​​ക്കാ​​​​ത്ത ക്രി​​​​പ്റ്റോ ക്രൈസ്തവരെക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്ന് വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​(വി​​​​എ​​​​ച്ച്പി). മ​​​​തം മാ​​​​റി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം സം​​​​വ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ൾ മാ​​​​റ്റു​​​​ന്നി​​​​ല്ല.


ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്ന് വി​​​​എ​​​​ച്ച്പി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മി​​​​ലി​​​​ന്ദ് പ​​​​ര​​​​ന്ദെ പ​​​​റ​​​​ഞ്ഞു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.മ​​​​തം മാ​​​​റി​​​​യ​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ മാ​​​​റ്റാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്ന ത​​​​ന്ത്ര​​​​മാ​​​​ണു സ​​​​ഭ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


മ​​​​തം​​​​ മാ​​​​റി​​​​യ​​​​വ​​​​ർ ര​​​​ഹ​​​​സ്യ​​​​ക്രൈസ്തവരായി തു​​​​ട​​​​രും. ഇ​​​​വ​​​​ർ രേ​​​​ഖ​​​​ക​​​​ളി​​​​ലി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ക്രൈസ്തവരുടെ ജ​​​​ന​​​​സം​​​​ഖ്യാ ക​​​​ണ​​​​ക്കു​​​​ക​​​​ൾ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നു സ​​​​ഭ​​​​യ്ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യും.


ക്രി​​​​പ്റ്റോ ക്രൈസ്തവർ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലും ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലും ക്രൈസ്തവരാണ്. എ​​​​ന്നാ​​​​ൽ, ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഹി​​​​ന്ദു​​​​ക്ക​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​നോ സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ അ​​​​വ​​​​രു​​​​ടെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യി​​​​ല്ല. അ​​​​വ​​​​രു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം സ​​​​ഭ​​​​യ്ക്കു മാ​​​​ത്ര​​​​മേ അ​​​​റി​​​​യൂ എ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സം​​​​വ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ത്ത​​​​രം ആ​​​​ളു​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളോ ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ളോ മാ​​​​റ്റാ​​​​ത്ത​​​​തെ​​​​ന്നും മി​​​​ലി​​​​ന്ദ് പ​​​​ര​​​​ന്ദെ ആ​​​​രോ​​​​പി​​​​ച്ചു.


വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ, ചി​​​​ല ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ സ്തവരൊന്നുമി​​​​ല്ല. എ​​​​ന്നി​​​​ട്ടും അ​​​​വി​​​​ടെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം പ​​​​ള്ളി​​​​ക​​​​ളു​​​​ണ്ട്. ക്രൈസ്തവരൊന്നും താ​​​​മ​​​​സി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ, ഈ ​​​​പ​​​​ള്ളി​​​​ക​​​​ൾ ആ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് നി​​​​ർ​​​​മി​​​​ച്ച​​​​ത്? മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നം ന‌​​​​ട​​​​ന്ന​​​​താ​​​​യി അ​​​​വ വ്യ​​​​ക്ത​​​​മാ​​​​യി സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും വി​​​​എ​​​​ച്ച്പി നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up