Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virtual Queue

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​മാ​സ പൂ​ജ; വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ആ​ലോ​ച​ന​യി​ല്‍

കൊ​ച്ചി: പ്ര​തി​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​ല്ലെ​ങ്കി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി ആ​ലോ​ചി​ക്കു​ന്നു. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണി​ല്‍ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തി​ലും വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​ല്ലെ​ങ്കി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് പാ​സു​ക​ള്‍ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ​വെ​ന്ന് കോ​ട​തി നേ​ര​ത്തേ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

പ്ര​തി​മാ​സ പൂ​ജ​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ ന​ട​പ​ടി​ക്ര​മം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്നു കോ​ട​തി ചോ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ശ​ബ​രി​മ​ല​യി​ലെ ചീ​ഫ് പോ​ലീ​സ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ടു കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

Latest News

Corehub Up