Letters
പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
Tuesday, March 12, 2024 12:19 AM IST
ലോ​ക​വ​നി​താ​ദി​ന​ത്തി​ൽ ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല നൂ​റു​രൂ​പ കു​റ​ച്ചാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ​ല്ലോ. രാ​ജ്യ​ത്തെ​ന്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ സ​ന്പ​ത്തി​ക​ഭാ​രം കു​റ​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും വ​നി​താ​ദി​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സ​മ്മാ​ന​മാ​ണി​തെ​ന്നു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ജ​ന​ങ്ങ​ളെ സം​ന്പ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​സ​മ്മാ​നം സ​ഹാ​യം​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഇ​തി​നു​മു​ന്പ് എ​ത്ര​യോ വ​നി​താ​ ദി​ന​ങ്ങ​ങ്ങ​ളാ​ണ് ക​ല​ണ്ട​റി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

അ​പ്പോ​ഴൊ​ന്നും ഇ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ന്തു​കൊ​ണ്ട് തോ​ന്നി​യി​ല്ല? ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ​ടി​വാ​തി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ മാ​ത്ര​മേ ഇ​തി​നു തോ​ന്നി​യു​ള്ളൂ. അ​തു​കൊ​ണ്ട് ഒ​രു സം​ശ​യം. ഈ ​പ്ര​ഖ്യാ​പ​നം വോ​ട്ടി​നു​ള്ള ത​ന്ത്ര​മാ​ണോ? അ​ങ്ങ​നെ തോ​ന്നി​യാ​ൽ അ​വ​രെ കു​റ്റം പ​റ​യാ​നാ​കു​മോ?

സു​നി​ൽ, ക​ണ്ണോ​ളി, തേ​ല​പ്പി​ള്ളി