Letters
മൊ​​ബൈ​​ൽ ഫോൺ ദുരുപയോഗവും നിരോധനവും
മൊ​​ബൈ​​ൽ ഫോൺ ദുരുപയോഗവും നിരോധനവും
Friday, April 26, 2024 12:02 AM IST
നെ​​ത​ർ​ല​ൻ​ഡി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ നി​രോ​ധി​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ മൊ​ബൈ​ൽ ഫോ​ൺ ദു​രു​പ​യോ​ഗം മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​രോ​ധ​നം. എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കു തീ​രു​മാ​നി​ക്കാം.

ഭാ​വി​യി​ൽ ഇ​തി​നു പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​ന്നേ​ക്കും. വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്തി​നെ​ന്നു നാം ​മ​ന​സി​ലാ​ക്ക​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ ഫി​ൻ​ല​ൻ​ഡും സ​മാ​ന തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട് സ്കൂ​ളു​ക​ളി​ലും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഭാ​ര​ത​ത്തി​ൽ സു​പ്രീം​കോ​ട​തി ഈ​യി​ടെ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

(ദീ​പി​ക ജൂ​ലൈ 06, 2023 വ്യാ​ഴം). മാ​താ​പി​താ​ക്ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. മ​ക്ക​ളെ യ​ഥേ​ഷ്ടം മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. കു​ട്ടി​ക​ളെ ഇ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക.

ഒ​ളി​ച്ചോ​ട്ടം, കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച, സാം​സ്കാ​രി​ക​മാ​യു​ണ്ടാ​കു​ന്ന അ​ധഃ​പ​ത​നം, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വ​യെ​ല്ലാം മൊ​ബൈ​ലി​ന്‍റെ ദു​രു​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ചി​ല​താ​ണ്. ആ​ധു​നി​ക യു​ഗ​ത്തി​ൽ ഇ​വ​യു​ടെ ഉ​പ​യോ​ഗം ആ​വ​ശ്യ​മെ​ന്നു തോ​ന്നാ​മെ​ങ്കി​ലും ദു​രു​പ​യോ​ഗം വ​ലി​യ ദു​ര​ന്തത്തി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യിക്കു​ന്ന​ത്.

റെ​​ജി​​മോ​​ൻ പു​​ളി​​ക്ക​​ൽ, ചെ​​റു​​പു​​ഴ