Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഭക്ഷ്യസുരക്ഷാ വകുപ്പ് ...
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷക...
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക...
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി...
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ...
Previous
Next
Kerala News
Click here for detailed news of all items
മന്ത്രി ജലീലിനെതിരേ കരിങ്കൊടി; സംഘർഷം, ലാത്തിയടി, കല്ലേറ്
Sunday, November 11, 2018 1:11 AM IST
മലപ്പുറം: മന്ത്രി കെ.ടി. ജലീലിനു നേരെ മലപ്പുറത്തും കൊണ്ടോട്ടിയിലും മുസ്ലിംലീഗ് പ്രവർത്തർ കരിങ്കൊടി കാട്ടിയതിനെത്തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും പോലീസ് ലാത്തിവീശലിലും ഒട്ടേറെ പേർക്കു പരിക്കേറ്റു. കൊണ്ടോട്ടിയിൽ 21 പേരെ അറസ്റ്റു ചെയ്തു. മലപ്പുറത്ത് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ കേസെടുത്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊണ്ടോട്ടിയിലാണ് ആദ്യ പ്രതിഷേധമുയർന്നത്.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ മലപ്പുറം ജില്ലാതല ചടങ്ങ് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ ഉദ്ഘാടനത്തിയപ്പോഴായിരുന്നു മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. സ്ഥലത്തെത്തിയ യൂത്ത്ലീഗ്, എംഎസ്എഫ് പ്രവർത്തകർ മന്ത്രിയെത്തിയതോടെ കരിങ്കൊടി കാട്ടി. ഇതോടെ പോലീസ് വളഞ്ഞിട്ട് പ്രവർത്തകരെ തടഞ്ഞതോടെ മന്ത്രിവാഹനത്തിനു മുന്നിലെത്താൻ ഇവർക്കായില്ല. ഇതോടെ പോലീസ് വലയത്തിൽ റോഡിൽ കിടന്നുപ്രതിഷേധിച്ച പ്രവർത്തകരെ തൂക്കിയെടുത്താണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
അറസ്റ്റിലായ 21 പ്രവർത്തകരെ പിന്നീട് ആൾജാമ്യത്തിൽ വിട്ടു. മന്ത്രി കെ.ടി. ജലീൽ ഇന്നലെ വസതിയിൽനിന്നിറങ്ങുന്നതു മുതൽ വഴിയോരത്തെല്ലാം മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകരും യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരുമുൾപ്പെടെ പ്രതിഷേധവുമായി എത്തിയിരുന്നു. രണ്ടു പോലീസ് ബസ് ഉൾപ്പെടെ എട്ടോളം വാഹനങ്ങളിലായാണ് പോലീസ് നിലയുറപ്പിച്ചിരുന്നത്. തണ്ടർബോൾട്ടും ബോംബ് സ്ക്വാഡും ചേർന്നാണ് മന്ത്രിക്കു സുരക്ഷയൊരുക്കിയത്. ഇതിനു പുറമെ ഓരോ സ്ഥലത്തും കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ പരിപാടികൾ നടന്ന കൊണ്ടോട്ടിയിലും മലപ്പുറത്തും തിരൂർ ഭാഗങ്ങളിലും നൂറുക്കണക്കിനു മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകരാണ് പ്രതിഷേധവുമായി കരിങ്കൊടി കാണിച്ചത്. തുടർന്നു കൊണ്ടോട്ടിയിൽ നിന്ന് ഉച്ചയോടെ മലപ്പുറത്തെ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ യുഡിഎഫ് യുവജന സംഘനടകൾ ചേർന്നു ആലത്തൂർപടിയിൽ തടഞ്ഞു കരിങ്കൊടികാട്ടി.
മലപ്പുറത്തിനടുത്തു മേൽമുറിയിൽ നടന്ന ഐടിസി ഫീ റീഇംബേഴ്സ്മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത ജലീൽ പിന്നീട് ശക്തമായ പോലീസ് കാവലിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മലപ്പുറത്തെ ശിശുക്ഷേമ സമിതി ഭവനിലെത്തിയത്. സ്മാർട്ട് ചൈൽഡ് പദ്ധതി ഉദ്ഘാടനവും ശിശുദിനാഘോഷവും ഉദ്ഘാടനവുമായിരുന്നു ഇവിടെ.
കുട്ടികളുമായി ബന്ധപ്പെട്ട ചടങ്ങായതിനാൽ ഇവിടെ പ്രതിഷേധം വേണ്ടെന്നു യൂത്ത്ലീഗ് നേരത്തേ തീരുമാനിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ഇവിടെയും യൂത്ത്ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചു.
പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞു മൂന്നൂറിലധികം പോലീസുകാരെയാണ് വിന്യസിച്ചത്. പ്രതിഷേധം ശക്തമായതോ ടെ പോലീസ് ലാത്തി വീശി. ഇതിനിടെ കല്ലേറും ചീമുട്ടയേറും നടന്നു. കല്ലേറിലും ലീത്തിവീശലിലും നിരവധി പേർക്കു പരിക്കേറ്റു. തുടർന്നു നഗരസഭാ ഹാളിലെ ചടങ്ങിൽ മന്ത്രിയുടെ പ്രസംഗത്തിനു ശേഷം യൂത്ത്ലീഗ് പ്രവർത്തകർ വേദിയിലേക്കു കയറി കരിങ്കൊടി കാട്ടി. ഇവരെ ബലംപ്രയോഗിച്ച് പോലീസ് കൊണ്ടുപോയി. പോലീസ് ആക്രമണത്തിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അൻവർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി അടക്കമുള്ള 20 ഓളം പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സമരക്കാരെ നേരിട്ടത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷകൻ ജീവനൊടുക്കി
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ
ജോണ്‍ ബ്രിട്ടാസാണ് വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോൺ ബ്രിട്ടാസ്
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ കോടതി ഉത്തരവ്
യൂക്കാലിപ്റ്റസിനെ വീണ്ടും കാടുകയറ്റുന്നു
നവവധുവിനു മര്‍ദനം: രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു
സത്യഭാമ മുമ്പും അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന്
പ്രതികളെ അറസ്റ്റ് ചെയ്യാം; നാർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം
തെരഞ്ഞെടുപ്പ്: സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിക്ക്
‘മഞ്ഞുമ്മല്‍ ബോയ്സ്’ കേസില്‍ തുടര്‍നടപടികള്‍ക്കു സ്റ്റേ
ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
പരാമര്‍ശം രാഷ്ട്രീമായി തെറ്റ്; നിയമപരമായി തെറ്റല്ല: ഹരിഹരന്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു
കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; പ്രതികളിലൊരാൾ അറസ്റ്റിൽ
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പകർച്ചപ്പനികൾക്കെതിരേ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം: വനിതാ കമ്മീഷൻ
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
ഗുണ്ടകൾക്കെതിരേ പോലീസ്; 301 പേർക്കെതിരേ നടപടി
പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃസ്ഥാപിച്ചു
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്: മന്ത്രി വി. ശിവൻകുട്ടി
ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
ട്രാവലറിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം
ആശങ്കകളുടെ വേലിയേറ്റത്തിൽ മുനന്പം വേളാങ്കണ്ണി തീരം
കമ്പത്ത് കാറിൽ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും
വാഹന പരിശോധനയിൽ പിഴ ചുമത്തിയില്ല ; അഞ്ചു ജില്ലകളിൽ സർക്കാരിന് നഷ്ടം 43 ലക്ഷം
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്; മുസ്ലിം ലീഗ് വാര്‍ഡ് മെംബര്‍ അടക്കം മൂന്നു പേര് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു യുവജന കമ്മീഷൻ
മണിമലയാറ്റിൽ യുവാവിനെ കാണാതായി
രാജ്യസഭാ സീറ്റിനായി ആർജെഡിയും
ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് അമൃത ആശുപത്രിയില്‍
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷാ സമർപ്പണം ജൂൺ 15 വരെ
പാഠപുസ്തകങ്ങൾ കൈപ്പറ്റണം
പ്ലസ് വണ്‍ പ്രവേശനം: പട്ടികജാതി, പട്ടികവർഗ, ഒഇസിക്കാർ മാത്രം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ

More from other section
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports

Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്...
Top