ബിഹാറിൽ പടക്കശാല കത്തി അഞ്ചു മരണം
ബിഹാറിൽ പടക്കശാല കത്തി അഞ്ചു മരണം
Saturday, March 24, 2018 1:12 AM IST
ബി​​ഹാ​​ർ​​ഷ​​രീ​​ഫ്: ബി​​ഹാ​​റി​​ൽ അ​​ന​​ധി​​കൃ​​ത പ​​ട​​ക്ക​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. മൂ​​ന്നു കു​​ട്ടി​​ക​​ൾ മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. 18 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​തി​​ൽ നാ​​ലു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ന​​ള​​ന്ദ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.