പ്ര​ചാ​ര​ണ​ത്തി​ന് ഇറങ്ങില്ല: ഖു​ശ്ബു
പ്ര​ചാ​ര​ണ​ത്തി​ന് ഇറങ്ങില്ല: ഖു​ശ്ബു
Monday, April 8, 2024 4:02 AM IST
ചെ​​​​ന്നൈ: ബി​​​​ജെ​​​​പി​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് ന​​​​ടി​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഖു​​​​ശ്ബു സു​​​​ന്ദ​​​​ർ. ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പി​​​ന്മാ​​​റു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​പി.​​​​ന​​ഡ്ഡ​​യ്​​​​ക്കു ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ൽ ഖു​​​​ശ്ബു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

2019ൽ ​​​​ന​​​​ട​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ന​​​​ട്ടെ​​​​ല്ലി​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​ വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​തി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ​​ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​യി. ദീ​​​​ർ​​​​ഘ​​​​യാ​​​​ത്ര​​​​ക​​​​ളും വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം സ​​​​മ​​​​യം ഇ​​​​രി​​​​ക്കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​തു​​​​ ര​​​​ണ്ടും അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ആ​​​​രോ​​​​ഗ്യ​​​​ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു വി​​​​ശ്ര​​​​മ​​മെ​​​​ടു​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നും ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.