എണ്ണടാങ്കർ മറിഞ്ഞു തീപിടിച്ച് ഒരാൾ മരിച്ചു
എണ്ണടാങ്കർ മറിഞ്ഞു തീപിടിച്ച് ഒരാൾ മരിച്ചു
Monday, April 8, 2024 4:02 AM IST
ഉ​​ന: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ എ​​ണ്ണ ടാ​​ങ്ക​​ർ മ​​റി​​ഞ്ഞു തീ​​പി​​ടി‌​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. എ​​ട്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഉ​​ന​​യി​​ലെ താ​​ഹ്‌​​ലി​​വാ​​ല കാ​​സ്‌​​വ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 15 ക​​ട​​ക​​ളും നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളും ക​​ത്തി​​ന​​ശി​​ച്ചു. തീ ​​നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.


ഡീ​​സ​​ലു​​മാ​​യി വ​​ന്ന ടാ​​ങ്ക​​റി​​ന്‍റെ ബ്രേ​​ക്ക് ന​​ഷ്‌​​ട​​മാ​​യ​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം. നി​​യ​​ന്ത്ര​​ണം വി​​ട്ട ടാ​​ങ്ക​​ർ മാ​​ർ​​ക്ക​​റ്റി​​ലേ​​ക്ക് മ​​റി​​ഞ്ഞ് ക​​ത്തി. സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​നാ​​യ സു​​ബാ​​ഷ് ച​​ന്ദ​​ർ ആ​​ണു മ​​രി​​ച്ച​​ത്. പ​​ഞ്ചാ​​ബ് സ്വ​​ദേ​​ശി​​യാ​​ണ് ഇ​​യാ​​ൾ.​​ പ​​രി​​ക്കേ​​റ്റ ഒ​​രാ​​ളു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.