ഗുജറാത്തിൽ ഏഴു വിദേശ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം
ഗുജറാത്തിൽ  ഏഴു വിദേശ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം
Monday, April 8, 2024 4:02 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഏ​​​ഴു വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് ഹോ​​​സ്റ്റ​​​ൽ മു​​​റി ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ. ഹോ​​​സ്റ്റ​​​ൽ മു​​​റി​​​യി​​​ൽ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​തി​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന് ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ ശേ​​​ഷ​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ തീ​​​രു​​​മാ​​​നം. ഇ​​​വ​​​രി​​​ൽ ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നും ഒ​​​രാ​​​ൾ കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​മാ​​​ണ്.

പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​വ​​​ർ ഹോ​​​സ്റ്റ​​​ലി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യാ​​​ണു താ​​​മ​​​സി​​​ച്ചു​​​ വ​​​ന്നി​​​രു​​​ന്ന​​​തെ​​ന്നും അ​​​നു​​​മ​​​തി​​​കൂ​​​ടാ​​​തെ താ​​​മ​​​സി​​​ച്ച​​​തി​​​നാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്കി പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തെ​​​ന്നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നീ​​​ര​​​ജ് ഗു​​​പ്ത പ​​​റ​​​ഞ്ഞു.


അ​​​ഫ്ഗാ​​​നി​​​ൽ​​​നി​​​ന്നും ഗാം​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷം ഹോ​​​സ്റ്റ​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ തൃ​​​പ്തി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രോ​​​ട് ഹോ​​​സ്റ്റ​​​ലി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​താ​​​ത് എം​​​ബ​​​സി​​​ക​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.​​​ മു​​​ന്നൂ​​​റി​​​ല​​​ധി​​​കം വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ എ​​​ൻ‌​​​റോ​​​ൾ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.