15 ദിവസത്തിനകം ബിജെപിയിൽ ചേരുമെന്ന് ഏക്നാഥ് ഖഡ്സെ
15 ദിവസത്തിനകം ബിജെപിയിൽ ചേരുമെന്ന് ഏക്നാഥ് ഖഡ്സെ
Tuesday, April 9, 2024 12:42 AM IST
മും​​ബൈ: 15 ദി​​വ​​സ​​ത്തി​​ന​​കം ബി​​ജെ​​പി​​യി​​ൽ തി​​രി​​കെ ചേ​​രു​​മെ​​ന്നു എ​​ൻ​​സി​​പി നേ​​താ​​വ് ഏ​​ക്നാ​​ഥ് ഖ​​ഡ്സെ. 2016ലാ​​ണ് ഇ​​ദ്ദേ​​ഹം ബി​​ജെ​​പി വി​​ട്ട​​ത്.

2020ൽ ​​എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്നു. ത​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ക​​രി​​യ​​ർ ന​​ശി​​പ്പി​​ക്കാ​​ൻ ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു ഖ​​ഡ്സെ എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. എ​​ൻ​​സി​​പി​​യി​​ലെ പി​​ള​​ർ​​പ്പി​​ൽ ശ​​ര​​ദ് പ​​വാ​​റി​​നൊ​​പ്പം ഖ​​ഡ്സെ ഉ​​റ​​ച്ചു​​നി​​ന്നു. 2009-2014 കാ​​ല​​ത്ത് മ​​ഹാ​​രാ​​ഷ്‌​​ട്ര പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്നു ഖ​​ഡ്സെ.


2014ൽ ​​ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​പ്പോ​​ൾ ഖ​​ഡ്സെ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം മോ​​ഹി​​ച്ചു​​വെ​​ങ്കി​​ലും ന​​റു​​ക്ക് വീ​​ണ​​ത് ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സി​​നാ​​യി​​രു​​ന്നു. റാ​​വേ​​റി​​ലെ ബി​​ജെ​​പി എം​​പി​​യാ​​ണ് ഖ​​ഡ്സെ​​യു​​ടെ മ​​രു​​മ​​ക​​ൾ ര​​ക്ഷ ഖ​​ഡ്സെ. മ​​ക​​ൾ രോ​​ഹി​​ണി ഖ​​ഡ്സെ എ​​ൻ​​സി​​പി(​​ശ​​ര​​ദ് പ​​വാ​​ർ)​​യി​​ലാ​​ണ്. എ​​ൻ​​സി​​പി​​യി​​ൽ തു​​ട​​രു​​മെ​​ന്ന് രോ​​ഹി​​ണി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.