മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ
മുൻ കേന്ദ്രമന്ത്രി  ബീരേന്ദർ സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ
Tuesday, April 9, 2024 12:42 AM IST
ച​​ണ്ഡി​​ഗ​​ഡ്: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ബീ​​രേ​​ന്ദ​​ർ സിം​​ഗ് ബി​​ജെ​​പി വി​​ട്ടു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ബീ​​രേ​​ന്ദ​​റി​​ന്‍റെ ഭാ​​ര്യ​​യും മു​​ൻ എം​​എ​​ൽ​​എ​​യു​​മാ​​യ പ്രേം​​ല​​ത​​യും ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു.

ഇ​​ന്നു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്ന് ബീ​​രേ​​ന്ദ​​ർ സിം​​ഗ് അ​​റി​​യി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ക​​നും ഹി​​സാ​​ർ എം​​പി​​യു​​മാ​​യ ബ്രി​​ജേ​​ന്ദ​​ർ സിം​​ഗ് ഒ​​രു മാ​​സം മു​​ന്പ് ബി​​ജെ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.


നാ​​ലു വ​​ർ​​ഷം കോ​​ൺ​​ഗ്ര​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ബീ​​രേ​​ന്ദ​​ർ സിം​​ഗ് പ​​ത്തു വ​​ർ​​ഷം മു​​ന്പാ​​ണ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.