തെര. കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ; തൃണമൂൽ നേതാക്കളെ കസ്റ്റഡിയിലെടുത്തു
തെര. കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ; തൃണമൂൽ നേതാക്കളെ കസ്റ്റഡിയിലെടുത്തു
Tuesday, April 9, 2024 1:32 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ മേ​ധാ​വി​ക​ളെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നു പു​റ​ത്ത് ധ​ർ​ണ ന​ട​ത്തി​യ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി​മാ​ര​ട​ക്കം പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഇ​ഡി, സി​ബി​ഐ, എ​ൻ​ഐ​എ, ആ​ദാ​യ നി​കു​തി വ​കു​പ്പ് എ​ന്നീ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ മേ​ധാ​വി​ക​ളെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ധ​ർ​ണ ന​ട​ത്തി​യ​ത്.


എം​പി​മാ​രാ​യ ഡെ​റി​ക് ഒ​ബ്രി​യാ​ൻ, മു​ഹ​മ്മ​ദ് ന​ദി​മു​ൽ ഹ​ഖ്, ഡോ​ല സെ​ൻ, സാ​കേ​ത് ഗോ​ഖ​ലെ, സാ​ഗ​രി​ക ഘോ​ഷ്, എം​എ​ൽ​എ വി​വേ​ക് ഗു​പ്ത, മു​ൻ എം​പി​മാ​രാ​യ അ​ർ​പ്പി​ത ഘോ​ഷ്, സ​ന്താ​നു സെ​ൻ, അ​ബി​ർ ര​ഞ്ജ​ൻ ബി​ശ്വാ​സ്, പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം പ​ശ്ചി​മ ബം​ഗാ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ദീ​പ് റാ​ഹ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.