കൊങ്കണി നടിയും ഗായികയുമായ അന്‍റോണെറ്റെ മെൻഡെസ് അന്തരിച്ചു
കൊങ്കണി നടിയും ഗായികയുമായ അന്‍റോണെറ്റെ മെൻഡെസ് അന്തരിച്ചു
Tuesday, April 9, 2024 1:32 AM IST
പ​നാ​ജി: പ്ര​മു​ഖ കൊ​ങ്ക​ണി ന​ടി​യും ഗാ​യി​ക​യു​മാ​യി​രു​ന്ന അ​ന്‍റോ​ണെ​റ്റ മെ​ൻ​ഡ​സ് (80) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​വ​രു​ടെ അ​ന്ത്യം മും​ബൈ ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു. സം​ഗീ​ത​മാ​ധു​രി​യാ​ൽ മേ​ല​ഡി ക്യൂ​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു.

നി​ർ​മ​ൺ, ആം​ചെം നോ​ക്‌​സി​ബ് തു​ട​ങ്ങി​യ ഐ​തി​ഹാ​സി​ക ചി​ത്ര​ങ്ങ​ളി​ലെ അ​തു​ല്യ അ​ഭി​ന​യം അ​വ​ർ​ക്ക് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്തു. പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന റോ​മി​യോ മെ​ൻ​ഡ​സാ​ണു ഭ​ർ​ത്താ​വ്. 1966ലാ​യി​രു​ന്നു വി​വാ​ഹം. ജൂ​ഡി, ജൂ​ൺ, ലാ​റ എ​ന്നി​വ​രാ​ണു മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.