ബേതൂലിലെ ബിഎസ്പി സ്ഥാനാർഥി അന്തരിച്ചു
ബേതൂലിലെ ബിഎസ്പി സ്ഥാനാർഥി അന്തരിച്ചു
Wednesday, April 10, 2024 1:41 AM IST
ബേ​​ട്ടൂ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബേ​​തൂൽ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി അ​​ശോ​​ക് ഭ​​ലാ​​വി അ​​ന്ത​​രി​​ച്ചു.

ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. ഏ​​പ്രി​​ൽ 26നാ​​ണ് ഇ​​വി​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബേതൂലി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.