കോൺഗ്രസ് വിട്ട വാഘ്മരെ ഷിൻഡെ പക്ഷത്ത്
കോൺഗ്രസ് വിട്ട വാഘ്മരെ ഷിൻഡെ പക്ഷത്ത്
Wednesday, April 10, 2024 1:41 AM IST
താ​​നെ: മ​​ഹാ​​രാ​​ഷ്‌​​ട്ര കോ​​ൺ​​ഗ്ര​​സ് വ​​ക്താ​​വ് രാ​​ജു വാ​​ഘ്മ​​രെ ശി​​വ​​സേ​​ന(​​ഷി​​ൻ​​ഡെ)​​യി​​ൽ ചേ​​ർ​​ന്നു. മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ശൈ​​ലി​​യി​​ൽ ആ​​കൃ​​ഷ്ട​​നാ​​യാ​​ണ് താ​​ൻ ശി​​വ​​സേ​​ന​​യി​​ൽ ചേ​​ർ​​ന്ന​​തെ​​ന്ന് വാ​​ഘ്മ​​രെ പ​​റ​​ഞ്ഞു.​​ശി​​വ​​സേ​​നാ വ​​ക്താ​​വാ​​യി വാ​​ഘ്മ​​രെ​​യെ നി​​യ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.