ആർഎസ്എസ് ചടങ്ങിൽ ഈശ്വരപ്പ
ആർഎസ്എസ്  ചടങ്ങിൽ ഈശ്വരപ്പ
Wednesday, April 10, 2024 1:41 AM IST
ശി​​വ​​മൊ​​ഗ: ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കെ​​തി​​രേ ഷി​​മോ​​ഗ​​യി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന മു​​ൻ ക​​ർ​​ണാ​​ട​​ക ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കെ.​​എ​​സ്. ഈ​​ശ്വ​​ര​​പ്പ ആ​​ർ​​എ​​സ്എ​​സ് പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഉ​​ഗാ​​ദി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​യി​​ലാ​​ണ് ഷി​​മോ​​ഗ​​യി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ബി.​​വൈ. രാ​​ഘ​​വേ​​ന്ദ്ര​​യ്ക്കൊ​​പ്പം ഈ​​ശ്വ​​ര​​പ്പ പ​​ങ്കെ​​ടു​​ത്ത​​ത്. ആ​​ർ​​എ​​സ്എ​​സ് യൂ​​ണി​​ഫോം അ​​ണി​​ഞ്ഞാ​​ണ് ഈ​​ശ്വ​​ര​​പ്പ​​യും രാ​​ഘ​​വേ​​ന്ദ്ര​​യും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.


മ​​ക​​ൻ കെ.​​ഇ. കാ​​ന്തേ​​ഷി​​ന് ഹ​​വേ​​രി സീ​​റ്റ് ന​​ല്കാ​​ത്ത​​താ​​ണ് ഈ​​ശ്വ​​ര​​പ്പ​​യെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ന്നാ​​ണ് യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ മ​​ക​​നാ​​യ ബി.​​വൈ. രാ​​ഘ​​വേ​​ന്ദ്ര​​യ്ക്കെ​​തി​​രേ ഷി​​മോ​​ഗ​​യി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ഈ​​ശ്വ​​ര​​പ്പ തീ​​രു​​മാ​​നി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.