16 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
16 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
Sunday, April 14, 2024 2:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് 16 സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നീ​ഷ് തി​വാ​രി ച​ണ്ഡി​ഗ​ഡി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശ് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ലും മ​ത്സ​രി​ക്കും.

മാ​ണ്ഡി​യി​ൽ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ​യാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര​സിം​ഗി​ന്‍റെ​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ പ്ര​തി​ഭാ​സിം​ഗി​ന്‍റെ​യും മ​ക​നാ​ണ് വി​ക്ര​മാ​ദി​ത്യ​സിം​ഗ്.


പ്ര​തി​ഭാ​സിം​ഗി​നെ മാ​ണ്ഡി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.