മൂന്നാം ഘട്ടത്തിൽ വനിതകൾ 9% മാത്രം
മൂന്നാം ഘട്ടത്തിൽ വനിതകൾ 9% മാത്രം
Tuesday, April 30, 2024 1:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ‌​​ടു​​പ്പി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ വ​​നി​​ത​​ക​​ൾ ഒ​​ന്പ​​തു ശ​​ത​​മാ​​നം മാ​​ത്രം. 1352 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. ഇ​​തി​​ൽ വ​​നി​​ത​​ക​​ൾ 123 മാ​​ത്രം. 18 ശ​​ത​​മാ​​നം സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രേ ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളു​​ണ്ട്. മേ​​യ് ഏ​​ഴി​​നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.