പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
Tuesday, April 30, 2024 1:57 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​രോ അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​വും പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പു​​​തു​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി​​​​ക്ക് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​ മ​​​​ന്ത്രാ​​​​ല​​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​പ്പോ​​​​ൾ കാ​​​​ല​​​​ക്ര​​​​മം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. ലോ​​​​കം അ​​​​തി​​​​വേ​​​​ഗം മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ന​​​വീ​​​ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​ മ​​​​ന്ത്രാ​​​​ല​​​​യം പ​​​റ​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​തു​​​​ക്കി​​​​യ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചു​​​ള്ള പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന തി​​​​ര​​​​ക്കി​​​​ലാ​​​​ണ് എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി ഇ​​​​പ്പോ​​​​ൾ. 2026ഓ​​​​ടെ എ​​​​ല്ലാ ക്ലാ​​​​സു​​​​ക​​​​ളി​​​​ലും പു​​​​തു​​​​ക്കി​​​​യ പാ​​​​ഠ​​​​പു​​​​സ്ത​​​​കം ല​​​​ഭ്യ​​​​മാ​​​​ക്കും. ഈ​​​​ വ​​​​ർ​​​​ഷം മൂ​​​​ന്നാം ക്ലാ​​​​സി​​​​ലും ആ​​​​റാം ക്ലാ​​​​സി​​​​ലു​​​​മാ​​​​ണു പു​​​​തി​​​​യ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.