ആനന്ദ് ശർമയും രാജ് ബബ്ബറും കോൺഗ്രസ് സ്ഥാനാർഥികൾ
ആനന്ദ് ശർമയും രാജ് ബബ്ബറും കോൺഗ്രസ് സ്ഥാനാർഥികൾ
Wednesday, May 1, 2024 1:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ആ​​ന​​ന്ദ് ശ​​ർ​​മ ഹി​​മാ​​ച​​ലി​​ലെ കം​​ഗ്ര​​യി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. ഹ​​രി​​യാ​​ന​​യി​​ലെ ഗു​​ഡ്ഗാ​​വി​​ൽ രാ​​ജ് ബ​​ബ്ബ​​റാ​​ണ് സ്ഥാ​​നാ​​ർ​​ഥി. ഹ​​മി​​ർ​​പു​​രി​​ൽ സ​​ത്പാ​​ൽ റാ​​യി​​സാ​​ദ​​യും മും​​ബൈ നോ​​ർ​​ത്തി​​ൽ ഭൂ​​ഷ​​ൺ പാ​​ട്ടീ​​ലും കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.