തുഷാർ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥി ആക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി
തുഷാർ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥി ആക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി
Wednesday, May 1, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി​യു​ടെ പ്രപൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി​യെ റാ​യ്ബ​റെ​ലി​യി​ൽ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയ്ക്ക് പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വ് മ​നോ​ജ് ടി. ​സാ​രം​ഗ് ക​ത്ത​യ​ച്ചു.

കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ അം​ബി​ക സോ​ണി എ​ന്നി​വ​ർ​ക്കും ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.