ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ഓ​രോ വ​ർ​ഷ​വും പ്ര​ധാ​ന​മ​ന്ത്രി
ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ഓ​രോ വ​ർ​ഷ​വും പ്ര​ധാ​ന​മ​ന്ത്രി
Wednesday, May 1, 2024 1:34 AM IST
ലാ​​​​ത്തൂ​​​​ർ: ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​നും കോ​​​​ണ്‍​ഗ്ര​​​​സി​​​​നും ​​എ​​​​തി​​​​രേ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ലെ ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ഓരോ വ​​​​ർ​​​​ഷം വീ​​​​തം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിപ​​​​ദം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ത്ര​​​​വാ​​​​ക്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ സ​​​​ഖ്യം കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മോ​​​​ദി പ​​​​രി​​​​ഹ​​​​സി​​​​ച്ചു. മ​​​​ഹാ​​​​രാ​​​​ഷ‌്ട്ര​​യി​​​​ലെ ലാ​​ത്തൂ​​രി​​ൽ തെ​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോദി.

ഭീ​​​​ക​​​​ര​​​​ത​​​​യെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​നു വ​​​​ലി​​​​യ മാ​​​​റ്റ​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. കോ​​​​ണ്‍​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് ഭീ​​​​ക​​​​രപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മ​​​​റ്റൊ​​​​രു രേ​​​​ഖ ഇ​​​​ന്ത്യ പാ​​​​ക്കി​​​​സ്ഥാ​​​​ന് കൈ​​​​മാ​​​​റു​​​​ന്നു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ ത​​​​ല​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ.

ഇ​​​​ന്ന് ഇ​​​​ന്ത്യ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ അ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ കൊ​​​​ല്ലു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു. ‘ഏ​​​​ക് ഭാ​​​​ര​​​​ത് ശ്രേ​​​​ഷ്ഠ ഭാ​​​​ര​​​​ത്’ എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നു പ​​​​നി​​​​യാ​​​​ണെ​​​​ന്നും മോ​​​​ദി രാ​​​​ഹു​​​​ലി​​​​നെ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.