മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
മധ്യപ്രദേശിൽ കോൺഗ്രസ്  എംഎൽഎ ബിജെപിയിൽ
Monday, May 6, 2024 4:47 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ നി​​ർ​​മ​​ല സ​​പ്രെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച​​ശേ​​ഷം സം​​സ്ഥാ​​ന​​ത്ത് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന മൂ​​ന്നാ​​മ​​ത്തെ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യാ​​ണ് സ​​പ്രെ.

ബി​​ന മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ഇ​​വ​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ക​​മ​​ലേ​​ഷ് ഷാ, ​​രാം​​നി​​വാ​​സ് റാ​​വ​​ത്ത് എ​​ന്നി​​വ​​രാ​​ണ് ഈ​​യി​​ടെ കോ​​ൺ​​ഗ്ര​​സ് വി​​ട്ട മ​​റ്റ് ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.