മോദി രാമക്ഷേത്രം സന്ദർശിച്ചു; അയോധ്യയിൽ റോഡ് ഷോ
മോദി രാമക്ഷേത്രം സന്ദർശിച്ചു; അയോധ്യയിൽ റോഡ് ഷോ
Monday, May 6, 2024 4:47 AM IST
അ​​യോ​​ധ്യ: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി അ​​യോ​​ധ്യ​​യി​​ലെ രാ​​മ​​ക്ഷേ​​ത്ര​​ത്തി​​ൽ ദ​​ർ​​ശ​​നം ന​​ട​​ത്തി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് തി​​ര​​ക്കു​​ക​​ൾ​​ക്കി​​ടെ ക്ഷേ​​ത്ര​​ന​​ഗ​​രി​​യി​​ലെ​​ത്തി​​യ മോ​​ദി അ​​യോ​​ധ്യ​​യി​​ൽ റോ​​ഡ് ഷോ​​യ്ക്കും സ​​മ​​യം ക​​ണ്ടെ​​ത്തി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം പ​​രി​​ഗ​​ണി​​ച്ച് ക്ഷേ​​ത്ര​​ക​​വാ​​ടം ഉ​​ൾ​​പ്പെ​​ടെ പൂ​​ക്ക​​ൾ​​കൊ​​ണ്ട് അ​​ല​​ങ്ക​​രി​​ച്ചി​​രു​​ന്നു.

ജ​​നു​​വ​​രി 22നു ​​ന​​ട​​ന്ന പ്രാ​​ണ​​പ്ര​​തി​​ഷ്ഠ ച​​ട​​ങ്ങി​​നു​​ശേ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ആ​​ദ്യ അ​​യോ​​ധ്യ സ​​ന്ദ​​ർ​​ശ​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തേ​​ത്. യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ദി ആ​​ദി​​ത്യ​​നാ​​ഥ്, ഫൈ​​സാ​​ബാ​​ദി​​ലെ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ല​​ല്ലു സിം​​ഗ് എ​​ന്നി​​വ​​രും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​മാ​​സം 20നാ​​ണു മ​​ണ്ഡ​​ല​​ത്തി​​ൽ വോ​​ട്ടെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.