പെട്രോൾ വില: വിദേശനയം നിർണായകമെന്നു മന്ത്രി എസ്. ജയശങ്കർ
പെട്രോൾ വില: വിദേശനയം നിർണായകമെന്നു മന്ത്രി എസ്. ജയശങ്കർ
Monday, May 6, 2024 5:07 AM IST
ക​​ട്ട​​ക്: റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തി​​നി​​ടെ ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽ നി​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വാ​​ങ്ങു​​ന്ന​​തി​​നെ​​തി​​രേ പാ​​ശ്ചാ​​ത്യ​​ശ​​ക്തി​​ക​​ൾ തു​​ട​​രു​​ന്ന സ​​മ്മ​​ർ​​ദ്ദ​​ത്തെ മ​​റി​​ക​​ട​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ രാ​​ജ്യ​​ത്ത് പെ​​ട്രോ​​ൾ​​വി​​ല ലി​​റ്റ​​റി​​ന് 20 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്നേ​​ക്കാ​​മെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​ർ‌.

വി​​ദേ​​ശ​​ന​​യ​​ത്തി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തെ ശ​​രാ​​ശ​​രി പൗ​​ര​​ന്മാ​​ർ​​ക്കു​​വേ​​ണ്ടി​​യു​​ള്ള​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒ​​ഡീ​​ഷ​​യി​​ലെ ക​​ട്ട​​കി​​ൽ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളു​​മാ​​യു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ൽ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​യ്ക്കു യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി അം​​ഗ​​ത്വം ല​​ഭി​​ക്കു​​മെ​​ന്ന​​തി​​ൽ ആ​​ത്മി​​വി​​ശ്വാ​​സ​​മു​​ണ്ട്. പ​​റ്റി​​ല്ല എ​​ന്നു ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു പ​​റ​​യാ​​ൻ ക​​ഴി​​യാ​​ത്ത​​ത്ര ശ​​ക്ത​​നാ​​യ ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​തി​​നാ​​യി രാ​​ജ്യ​​ത്തു​​ണ്ടാ​​ക​​ണ​​മെ​​ന്നും ജ​​യ​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.