ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം ഇന്ന്
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം ഇന്ന്
Monday, May 6, 2024 5:07 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​സി​​​​എ​​​​സ്ഇ പ​​​​ത്താം​​​​ക്ലാ​​​​സി​​​​ലെ​​​​യും ഐ​​​​എ​​​​സ്‌​​​​സി പ​​​​ന്ത്ര​​​​ണ്ടാം​​ ക്ലാ​​​​സി​​​ലെ​​​​യും പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ ഇ​​​​ന്നു രാ​​​​വി​​​​ലെ 11ന് ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ബോ​​​​ർ​​​​ഡ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ജോ​​​​സ​​​​ഫ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ബോ​​​​ർ​​​​ഡി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ലും ഡി​​​​ജി​​​​ലോ​​​​ക്ക​​​​റി​​​​ലും ഫ​​​​ലം ല​​​​ഭ്യ​​​​മാ​​​​കും.

ഫെ​​​​ബ്രു​​​​വ​​​​രി 21 മു​​​​ത​​​​ൽ മാ​​​​ർ​​​​ച്ച് എ​​ട്ടു വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ഐ​​​​സി​​​​എ​​​​സ്ഇ പ​​​​ത്താം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ. ഫെ​​​​ബ്രു​​​​വ​​​​രി 26 മു​​​​ത​​​​ൽ ഏ​​​​പ്രി​​​​ൽ നാ​​​​ലു വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ഐ​​​​എ​​​​സ്‌​​​​സി പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ന്ന​​​​ത്. 2023ൽ ​​​​പ​​​​ത്താം ക്ലാ​​​​സി​​​​ൽ 98.84 ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​ന്ത്ര​​​​ണ്ടാം​​ ക്ലാ​​​​സി​​​​ൽ 96.63 ശ​​​​ത​​​​മാ​​​​ന​​​​വും വി​​​​ജ​​​​യം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.